Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -11 April
‘ആളുകള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങും’: റോബര്‍ട്ട് വദ്ര
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വദ്ര. ബിസിനസുകാരനും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമാണ് റോബര്‍ട്ട് വദ്ര.…
Read More » - 11 April
തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം ആ താരത്തിനുണ്ട്: മുത്തയ്യ മുരളീധരൻ
ദുബായ്: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി വെളിപ്പെടുത്തി.…
Read More » - 11 April
സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ട്: കോൺഗ്രസിൽ തുടരുമെന്ന് കെ വി തോമസ്
തിരുവനന്തപുരം: സോണിയാ ഗാന്ധിയുടെ പിന്തുണ തനിക്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. തനിക്കെതിരെ സ്വീകരിക്കുന്ന നടപടി എന്തായാലും കോൺഗ്രസിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ…
Read More » - 11 April
റോപ്പ് വേയിലെ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ട് മരണം
റാഞ്ചി: ഝാർഖണ്ഡിൽ റോപ്പ് വേയിലെ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ത്രികൂട് ഹിൽസിൽ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ്…
Read More » - 11 April
ഞാൻ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമർശിക്കുന്നത്: ഗായത്രി സുരേഷ്
കൊച്ചി: തന്നെ ആളുകൾ ട്രോളുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്. ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തിൽ വളരെയധികം വേദന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോൾ തീരെ ബാധിക്കുന്നില്ലെന്ന് നടി…
Read More » - 11 April
കർഷകന്റെ ആത്മഹത്യ : യു.ഡി.എഫ്. സംഘം കുട്ടനാട് സന്ദർശിക്കും
കൊച്ചി: കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ. കർഷക ആത്മഹത്യ നടന്ന അപ്പർ കുട്ടനാട് യു.ഡി.എഫ് സംഘം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാട്ടിൽ…
Read More » - 11 April
അടുത്ത ലക്ഷ്യം ഇന്ത്യ, അതിന് വേണ്ട പദ്ധതികൾ പാർട്ടി കോൺഗ്രസ് തീരുമാനിച്ചു, ഈ ചെങ്കൊടി ഇനിയും ഉയരത്തിൽ പാറും: കോടിയേരി
കണ്ണൂർ: ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെങ്കൊടി കൂടുതല്‍ ഉയരത്തില്‍ പാറിക്കുമെന്ന് പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ. പാർട്ടി കോൺഗ്രസ് അവസാനിക്കുമ്പോൾ എവിടെയും പിറക്കുന്നത് പുതിയൊരു ഇന്‍ഡ്യയെക്കുറിച്ചുള്ള പ്രതീക്ഷകളാണെന്നും, ഹിന്ദുത്വ…
Read More » - 11 April
അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് നിയമസഭാ സമിതി
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. ഒ.ആർ. കീഴൂർ ചെയർമാനായ പട്ടികജാതി പട്ടികവർഗ ക്ഷേമസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. Also Read : നാഷണൽ…
Read More » - 11 April
നാഷണൽ ഹെറാൾഡ് കേസ്: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാഷണൽ ഹെറാൾഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More » - 11 April
കുട്ടികൾ ഉണർന്നപ്പോൾ കൺമുന്നിൽ കണ്ടത് തൂങ്ങി നിൽക്കുന്ന അച്ഛനെ: വെണ്ണലയെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ
വെണ്ണല: കൊച്ചിയിലെ വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ്…
Read More » - 11 April
തടിപിടിക്കാനായി കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു
തിരുവനന്തപുരം : കല്ലമ്പലത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കപ്പാംവിളയിൽ തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് വിരണ്ടത്. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒന്നാം പാപ്പാനായ വെള്ളല്ലൂർ ആൽത്തറ…
Read More » - 11 April
ബിജെപിയെ തുടച്ചുനീക്കാൻ ഇടത് ബദൽ തന്നെ വരും, ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തും: സീതാറാം യെച്ചൂരി
കണ്ണൂർ: ബിജെപിയെ തുടച്ചുനീക്കാൻ രാജ്യത്ത് ഇടത് ബദൽ തന്നെ വരണമെന്ന് സീതാറാം യെച്ചൂരി. ഹിന്ദി മേഖലകളിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും, ഹിന്ദുത്വ രാഷ്ട്രീയ വാദത്തിനെതിരെ മതേതര സഖ്യം ഉയർന്നു…
Read More » - 11 April
മദ്യലഹരിയിൽ നടറോഡിൽ വാഹനം നിർത്തിയിട്ട് ഉറങ്ങിയ യുവാവിനെതിരെ പൊലീസ് കേസ്
മുംബൈ: മദ്യപിച്ച് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത് ഉറങ്ങിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബോറിവലി സ്വദേശി പ്രദീപ് സക്പാലാണ് അറസ്റ്റിലായത്. മുംബൈയിലെ ബോറിവലി റോഡിലായിരുന്നു സംഭവം. നടുറോഡിൽ…
Read More » - 11 April
ആറ് വയസുകാരനായ മകന് മഡ് റെയ്സിങ്ങ് പരിശീലനം: തൃശ്ശൂർ സ്വദേശിക്കെതിരേ കേസ്
തൃശൂർ: ആറ് വയസുകാരായ മകന് അപകടകരമായ രീതിയിൽ മഡ് റെയ്സിങ്ങ് പരിശീലനം നൽകിയ പിതാവിനെതിരെ കേസെടുത്തു. തൃശൂർ സ്വദേശിയായ ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്. പാലക്കാട് സൗത്ത്…
Read More » - 11 April
നോമ്പ് കാലത്ത് മാതൃകയായി ഗുജറാത്തിലെ ക്ഷേത്രം: മുസ്ലിം സഹോദരങ്ങൾക്ക് റംസാന് നോമ്പ് തുറയ്ക്ക് സൗകര്യമൊരുക്കി
അഹമ്മദാബാദ്: മതസൗഹാർദത്തിന്റെ നിരവധി വാർത്തകൾ ആണ് ഈ നോമ്പ് കാലത്ത് പുറത്തുവരുന്നത്. ഗുജറാത്തിൽ മുസ്ലിംങ്ങളുടെ നോമ്പ് തുറയ്ക്ക് സൗകര്യമൊരുക്കിയത് ഒരു ക്ഷേത്രമാണ്. ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രമാണ്…
Read More » - 11 April
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ ഇന്നു മുതല്‍ പേര് ചേർക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വീണ്ടും അവസരം. ഇന്ന് മുതൽ 13 വരെ…
Read More » - 11 April
കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കും, കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നു: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്കാന് നടപടി…
Read More » - 11 April
ചെമ്പു പാത്രം മോഷണം പോയി: ഉരുട്ടിക്കൊണ്ടു പോകുന്നത് സി.സി.ടി.വിയിൽ
ആലപ്പുഴ: ലക്ഷങ്ങൾ വിലയുള്ള ചെമ്പ് പാത്രം മോഷണം പോയി. കരുവാറ്റ എസ്.എൻ കടവിനു സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന പാത്രമാണ് മോഷ്ടിച്ചത്.…
Read More » - 11 April
നേതൃത്വത്തിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ: കെ.വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ.വി തോമസിനെതിരെ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതൃത്വത്തിന്റെ തീരുമാനത്തിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Also Read : മരിച്ചാല്‍…
Read More » - 11 April
മരിച്ചാല്‍ ചക്കിലാട്ടി തെങ്ങിന് വളമായി ഇടാനാണ് ശ്രീനാരായണ ഗുരു പറഞ്ഞത്, ജോസഫൈൻ അത്ഭുതപ്പെടുത്തി: ദീപ നിശാന്ത്
തൃശ്ശൂർ: എം സി ജോസഫൈൻ തൻ്റെ ശരീരത്തിൻ്റെ സാമൂഹികധർമ്മം നിറവേറ്റിയാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. അവരുടെ ജീവിതത്തിലുടനീളം അവർ സ്വീകരിച്ച ‘വർഗമുദ്ര’…
Read More » - 11 April
വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു
കൊല്ലം: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. പളളിത്തോട്ടത്ത് എച്ച്.എം.സി കോമ്പൗണ്ടിൽ താമസക്കുന്ന രതീഷിനെയാണ് സംഘം ആക്രമിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം…
Read More » - 11 April
‘ചൗക്കിദാര്‍ ചോര്‍ ഹേ’: ഇമ്രാൻ ഖാന്റെ പടിയിറക്കത്തിന് പിന്നാലെ പാകിസ്ഥാനിലെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യം
ഇസ്ലമാബാദ്: പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ട് പടിയിറങ്ങുന്ന ഇമ്രാൻ ഖാനെ പിന്തുണച്ചും സൈന്യത്തെ പരിഹസിച്ചും ജനക്കൂട്ടം. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ (കാവല്ക്കാരന് കള്ളനാണ്) എന്ന മുദ്രാവാക്യം വിളിച്ചാണ് ജനക്കൂട്ടം…
Read More » - 11 April
ഇത് ജെഎൻയുവിൽ അല്ല! സഖാക്കൾ പിന്നീട് യെച്ചൂരിയെ തള്ളിമറിക്കാൻ ഉണ്ടാക്കിയ കള്ളക്കഥയാണ് ബാക്കി: സന്ദീപ് വാര്യർ
തിരുവനന്തപുരം: മൂന്നാമതും സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെ കുറിച്ചുള്ള കൈരളിയുടെ വാർത്ത പച്ചക്കള്ളമെന്ന് പ്രസ്താവിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. തലശ്ശേരിയിൽ…
Read More » - 11 April
‘പേരിൽ ഗാന്ധി ഉണ്ടായാൽ മാത്രം പോരാ’: രാഹുലിനും കോൺഗ്രസിനും രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത
തൃശൂർ: തമ്മിലടി രൂക്ഷമായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിലാണ് കോൺഗ്രസിനെയും ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിക്കുന്ന ലേഖനം. കോൺഗ്രസ്…
Read More » - 11 April
സര്‍ക്കാര്‍ നല്കിയ നഷ്ടപരിഹാരം തുച്ഛം: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കർഷകൻ ആത്മഹത്യ ചെയ്തു
തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് ഞായറാഴ്ച തൂങ്ങിമരിച്ചത്. ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ…
Read More »