Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -17 April
സ്വർണ്ണ വിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ്ണ വിലയിൽ മാറ്റമില്ലാത്തത്. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് നിലവിലെ സ്വർണ്ണ വില.…
Read More » - 17 April
അമ്മയുടെ പെൻഷൻ വാങ്ങി പൂട്ടിയിട്ടത് 10 കൊല്ലത്തോളം: പോലീസ് ഉദ്യോഗസ്ഥനും സഹോദരനും 72കാരിയോട് ചെയ്ത ക്രൂരത
ചെന്നൈ: പത്തുവർഷമായി സ്വന്തം അമ്മയെ പൂട്ടിയിട്ട സംഭവത്തിൽ മക്കൾക്കെതിരെ കേസെടുത്തു. 72 കാരിയായ അമ്മയെ അവരുടെ പെൻഷൻ കൈപ്പറ്റിക്കൊണ്ട് ആഹാരം പോലും കൊടുക്കാതെ ഉപേക്ഷിച്ചതിന് പോലീസ് ഉദ്യോഗസ്ഥനായ…
Read More » - 17 April
കാണാതായാളുടെ മൃതദേഹം വാനിന്റെ പിൻസീറ്റിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ: ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്
സുൽത്താൻ ബത്തേരി: നൂൽപുഴ – പാട്ടവയൽ റൂട്ടിൽ വാനിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഊട്ടി കുന്ത ബംഗാൾമട്ടം സ്വദേശി ഡേവിഡ് (46) ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ്…
Read More » - 17 April
ഉത്സവപ്പറമ്പിൽ മുസ്ലിംങ്ങൾക്ക് വിലക്ക്: ബോര്‍ഡ് കാലത്തിന് ഭൂഷണമല്ലെന്ന് എം.വി ജയരാജൻ,ക്ഷേത്രക്കമ്മിറ്റിക്കെതിരെ വിമർശനം
കണ്ണൂർ: ഉത്സവപ്പറമ്പിലേക്ക് മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി…
Read More » - 17 April
ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് കിംഗ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടം
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഹൈദരാബാദ്…
Read More » - 17 April
അന്ന് ഞാനും പിന്തുണച്ചു! ഇന്ന് ഞാൻ പൂർണ്ണമായും ലജ്ജിക്കുന്നു, കേരളത്തിൽ ജീവിക്കാനിപ്പോൾ ഭയം: മാത്യു സാമുവൽ
തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ തന്നെ ഭയമാകുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. പുതു തലമുറ, കേരളം വിട്ട് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത് മൂലം കേരളം ഇപ്പോൾ…
Read More » - 17 April
വരുന്നത് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം: തുടങ്ങുന്നത് മൂന്നാമത്തെ പൊതുമേഖലാ സ്ഥാപന സമരം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലേയും കെ.എസ്.ഇ.ബിയിലേയും സമരങ്ങൾക്ക് പിന്നാലെ വാട്ടർ അതോറിറ്റിയിലും സമരത്തിനൊരുങ്ങുകയാണ് സി.ഐ.ടി.യു. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം.…
Read More » - 17 April
വായിലും ശ്വസനത്തിലും പുതുമ നൽകാൻ!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 17 April
ആർ.എസ്.എസ്, എസ്.ഡി.പി.ഐ തീവ്രവാദികളുടെ ലക്ഷ്യം കലാപമാണ്, കരുതിയിരിക്കണമെന്ന് ഡി.വൈ.എഫ്.ഐ
പാലക്കാട്: പാലക്കാട് ആർ.എസ്.എസ് പ്രവർത്തകനെ ഒരു സംഘം ആളുകൾ വെട്ടി കൊന്നതിനു പിന്നാലെ കൊരട്ടിയിൽ പോസ്റ്റർ ഒട്ടിച്ച് ഡി.വൈ.എഫ്.ഐ കൊരട്ടി യൂണിറ്റ്. ആർ.എസ്.എസിനും എസ്.ഡി.പി.ഐയ്ക്കുമെതിരെയാണ് ഡി.വൈ.എഫ്.ഐയുടെ പോസ്റ്റർ.…
Read More » - 17 April
ജോ റൂട്ട് ഇംഗ്ലണ്ട് നായകസ്ഥാനം രാജിവച്ചു
മാഞ്ചസ്റ്റർ: ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ജോ റൂട്ട് രാജിവച്ചു. അഞ്ച് വര്‍ഷക്കാലം ഇംഗ്ലീഷ് ടീമിനെ ക്രിക്കറ്റിലെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നയിച്ച ശേഷമാണ് റൂട്ട് നായകസ്ഥാനത്ത്…
Read More » - 17 April
ശ്രീനിവാസന് വധം: 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍, സുരക്ഷക്കായി 900 തമിഴ്നാട് പൊലീസും
പാലക്കാട്: ആര്‍എസ്എസ് നേതാവ് എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പരിശോധന വ്യാപിപ്പിച്ച് പൊലീസ്. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് റെയ്ഡില്‍ പത്ത് പേരെ കരുതല്‍…
Read More » - 17 April
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 17 April
കെ.എസ്.ആർ.ടിസി.യില്‍ ശമ്പള വിതരണം നാളെ മുതൽ തുടങ്ങും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ശമ്പള വിതരണം നാളെ മുതൽ തുടങ്ങുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സർക്കാർ അനുവദിച്ച 30 കോടി രൂപ നാളെ കിട്ടുമെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. ഇതിനുപുറമേ…
Read More » - 17 April
ഈസ്റ്ററിനും ശമ്പളമില്ല: സർക്കാർ നൽകിയ 30 കോടി രൂപ കെഎസ്ആർടിസിക്ക് കിട്ടിയിട്ടില്ല, നിസ്സഹായരായി തൊഴിലാളികൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഈസ്റ്റർ ദിനത്തിലും ശമ്പളമില്ല. സർക്കാർ നൽകിയ 30 കോടി രൂപ കെഎസ്ആർടിസിക്ക് കിട്ടിയിട്ടില്ല. തിങ്കളാഴ്ച പണം കിട്ടുമെന്നാണ് പ്രതീക്ഷ. എങ്കിൽ ബാക്കി ഓവർ ഡ്രാഫ്റ്റ്…
Read More » - 17 April
ഫ്ളാറ്റിൽ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു: ആത്മഹത്യയെന്ന് നിഗമനം
കോട്ടയം: ഫ്ളാറ്റിന്റെ 13-ാം നിലയിൽ നിന്ന് വീണ് പതിനഞ്ചുകാരി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലാണ് സംഭവം. പള്ളിക്കുടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റിയ മാത്യു ആണ്…
Read More » - 17 April
ആർഎസ്എസ് സ്ഥാനങ്ങൾ ഒഴിഞ്ഞത് അസുഖങ്ങൾ മൂലം: വേഗത്തിൽ നടക്കാൻ പോലും പറ്റാത്ത ശ്രീനിയുടെ കൊലയിൽ ഞെട്ടി മറ്റു കടക്കാർ
പാലക്കാട്: ആർഎസ്എസ് മുൻ പ്രചാരകനായിരുന്ന ശ്രീനിവാസന്റെ കൊലപാതകത്തിൽ അടുത്തുള്ള കടക്കാർക്കും സുഹൃത്തുക്കൾക്കും ഞെട്ടൽ മാറുന്നില്ല. തികച്ചും സൗമ്യനായ ഒരു കേസിലും ഇതുവരെ ഉൾപ്പെടാത്ത ശ്രീനിവാസൻ മുമ്പ് പ്രചാരകനായിരുന്നു…
Read More » - 17 April
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് നാലാം ജയം. 16 റണ്‍സിനാണ് ബാംഗ്ലൂർ ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂർ അഞ്ച് വിക്കറ്റ്…
Read More » - 17 April
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം തോല്‍വി
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആറാം തോല്‍വി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 18 റണ്‍സിനാണ് മുംബൈ തോറ്റത്. 200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഒമ്പത്…
Read More » - 17 April
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മയില്‍ പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ: എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ
ക്രിസ്തു ദേവന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് തിരുനാള്‍. ദുഖവെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികള്‍ ഈ…
Read More » - 17 April
കോടഞ്ചേരിയിലെ വിവാദ വിവാഹം: ജോയ്സ്നയെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: ഏറെ ചർച്ചയായ കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്സ്നയെ 19-ന് ഹാജരാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം. ജോയ്സ്നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി…
Read More » - 17 April
കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോള്‍ വേഗ നിയന്ത്രണമറിയിക്കാന് ഡിജിറ്റൽ ബോർഡുകൾ
അബുദാബി: കാലാവസ്ഥാ മാറ്റമുണ്ടാകുമ്പോഴുള്ള വേഗനിയന്ത്രണങ്ങൾ അറിയിക്കുന്ന ഡിജിറ്റൽ ബോർഡുകൾ നിരത്തുകളിൽ സ്ഥാപിച്ച് അബുദാബി. പൊടിക്കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ അബുദാബി നിരത്തുകളിലെ വേഗപരിധിയിൽ മാറ്റമുണ്ടാകാറുണ്ട്.…
Read More » - 17 April
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വയറിന് ചുറ്റുമുള്ള കൊഴുപ്പ്…
Read More » - 17 April
ക്ഷേത്രത്തിൽ ഉത്സവ കാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് : ദൗർഭാഗ്യമെന്ന് ജയരാജൻ
കണ്ണൂർ: മല്ലിയോട്ട് പാലോട്ട് കാവിൽ ഉത്സവ കാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്നുള്ള ബോർഡ് ഇത്തവണയും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷവും ഇതേസമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. ബോർഡുവെച്ച നടപടി…
Read More » - 17 April
പാലക്കാട് ഇരട്ടക്കൊലപാതകം : വിജയ് സാഖറെ ജില്ലയിലെത്തും
പാലക്കാട്: പാലക്കാട് നടന്ന തുടരെയുള്ള രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടെത്തും. സംഘർഷാവസ്ഥയുടെ സാഹചര്യത്തില്‍ കൂടുതൽ പോലീസുകാരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. പാലക്കാട്…
Read More » - 17 April
ശ്രീനിവാസ് വധം: ആറംഗസംഘത്തെയും തിരിച്ചറിഞ്ഞു, സഹായിച്ചത് സിസിടിവി ദൃശ്യങ്ങൾ
പാലക്കാട്: നഗരത്തില്‍ മേലാമുറിയില്‍ കടയില്‍ കയറി ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. സിസിടിവി ദൃശ്യങ്ങളും ഇരുചക്രവാഹനത്തിന്റെ നമ്പരും പിന്തുടര്ന്നാണ് പ്രതികളിലേക്കെത്തിയത്. പോപ്പുലർ…
Read More »