Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -20 April
നെയ്യ് കഴിച്ചാലുള്ള ഏഴ് ഗുണങ്ങള്‍ അറിയാം
പൊതുവേ നമുക്കെല്ലാവരുടെയും ഒരു തെറ്റായ ചിന്താഗതിയാണ് നെയ്യ് ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നത്. വണ്ണം കൂട്ടാനും കൊളസ്ട്രോള്‍ കൂട്ടാനും ഒക്കെ നെയ്യ് കാരണമാകുമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍,…
Read More » - 20 April
രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ!
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More » - 20 April
ജയിലിൽ ഹലാൽ ഭക്ഷണം കിട്ടുന്നില്ല: പരാതിയുമായി തടവുകാരൻ
ജോര്‍ജിയ: റമദാന് മാസത്തിൽ തനിക്ക് ഹലാല്‍ ഭക്ഷണം നല്കാന് ജയില്‍ അധികൃതര്‍ വിസമ്മതിച്ചുവെന്ന പരാതിയുമായി തടവുകാരന്. യു.എസിലെ ജോര്‍ജിയയിലാണ് സംഭവം. ഹലാൽ ഭക്ഷണം നൽകാൻ ജയിൽ അധികൃതർ…
Read More » - 20 April
തടി കുറയ്ക്കാൻ കറ്റാർ വാഴ ജ്യൂസ്
വണ്ണം കുറയ്ക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയാറാണ് നമ്മളില്‍ പലരും. എന്നാല്‍, ഭക്ഷണം എത്ര ക്രമീകരിച്ചാലും എത്ര വ്യായാമം ചെയ്താലും പലരുടെയും വണ്ണം കുറയാറില്ല എന്നതാണ് സത്യാവസ്ഥ.…
Read More » - 20 April
ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചാവക്കാട്: ദേശീയ പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കേക്കാട് മണികണ്ഠേശ്വരം കൊട്ടാരപ്പാട്ട് ജലീലിന്റെ മകൻ നിഹാലാണ് (18) മരിച്ചത്.…
Read More » - 20 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കെ.ജി.ഫ് തരംഗം: ഏറ്റെടുത്ത് മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: സിനിമ മേഖലയിൽ കെ.ജി.ഫ് തരംഗം സുനാമി പോലെ അലയടിക്കുകയാണ്. പ്രായഭേദമില്ലാതെ പലരും ഇതിനോടകം കെ.ജി.ഫ് ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ, സിനിമയുടെ തരംഗം അങ്ങ് ഇംഗ്ലീഷ് പ്രീമിയർ…
Read More » - 20 April
കണ്ടകശനി കൊണ്ടേ പോകൂ: കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു, ലക്ഷങ്ങൾ നഷ്ടം
കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ചിറക്കിയ കെ സ്വിഫ്റ്റ് കെ.എസ്.ആർ.ടി.സിക്ക് തലവേദനയാകുന്നു. അപകടങ്ങൾ തുടർക്കഥയാകുന്നു. കെ സ്വിഫ്റ്റ് ഇന്ന് വീണ്ടും അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക്…
Read More » - 20 April
കൊവിഡ് ഭേദമായവരിൽ കണ്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ
കൊവിഡ്19 ബാധിച്ച ശേഷം കൊവിഡ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയാണ് ‘ലോംഗ് കൊവിഡ്’. തൊണ്ടയിലെ അസ്വസ്ഥത, തളർച്ച, ചുമ, ശ്വാസതടസം പോലുള്ള പ്രശ്നങ്ങളാണ് പ്രധാനമായും ‘ലോംഗ് കൊവിഡ്’ൽ…
Read More » - 20 April
മാരക മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
വടകര: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഓർക്കാട്ടേരി സ്വദേശികളായ രാമത്ത് വിഷ്ണു(21), പുനത്തിൽ സൂരജ് (25)എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വടകര എസ്.ഐമാരായ എം. നിജേഷും…
Read More » - 20 April
കേരളത്തിൽ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ല: ഇ.പി ജയരാജന്
കണ്ണൂർ: കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. കോടഞ്ചേരിയിലെ വിവാദ വിവാഹത്തിൽ ജോര്‍ജ് എം തോമസ് നടത്തിയ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും,…
Read More » - 20 April
മുഖത്തെ കറുപ്പ് നിറം മാറാൻ
ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുപ്പ് നിറം. രാവിലെ ഉറക്കമുണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും മുഖം കഴുകുന്നത് ശീലമാക്കിയാല്‍ തന്നെ മുഖത്തെ അനാവശ്യ പാടുകള്‍…
Read More » - 20 April
കണ്ണൂർ വിമാനത്താവളത്തിൽ കാലിൽ കെട്ടി വെച്ച് കടത്തിയ 1042 ഗ്രാം സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണമിശ്രിതം പൊളിത്തീന്‍ ബാഗിലാക്കി കാല്‍മുട്ടിനു താഴെ…
Read More » - 20 April
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ സർക്കാർ അനുമതി വേണം: നിർദേശം നൽകി മഹാരാഷ്ട്രയിലെ മുസ്ലിം സംഘടന
മുംബൈ: പളളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം പ്രാവർത്തികമാക്കി മുസ്ലിം സംഘടന. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനായി സർക്കാരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന്…
Read More » - 20 April
പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ ഒന്നാമത്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ച് ലിവർപൂർ ഒന്നാമത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് നാല്…
Read More » - 20 April
കെഎസ്ആർടിസി ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതി ഡ്രൈവർ ഷാജഹാന്റെ ഭീഷണി
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ ഷാജഹാനെതിരെ പരാതി നൽകിയതിന് കുട്ടിക്ക് ഭീഷണി. പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന്…
Read More » - 20 April
യുവാവിനെ വധിക്കാൻ ശ്രമം : അഞ്ചുപേർ അറസ്റ്റിൽ
കൊല്ലം: ഉത്സവ സ്ഥലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ പൊലീസ് പിടിയിൽ. ബന്ധുവായ യുവാവിനെ ആക്രമണത്തിൽ നിന്നും രക്ഷിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ…
Read More » - 20 April
ഭക്ഷണത്തിന് പോലും വകയില്ലാതായി: മകന് വിഷം നല്കി മലയാളി വീട്ടമ്മ ജീവനൊടുക്കി
അമ്പത്തൂർ: സാമ്പത്തിക പ്രയാസത്തെ തുടർന്ന് മകന് വിഷം നൽകി ജീവനൊടുക്കി യുവതി. ചെന്നൈ അമ്പത്തൂര്‍ രാമസ്വാമി സ്കൂള്‍ റോഡില്‍ ലത (38) യും മകന് തവജും (14)…
Read More » - 20 April
കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വയോധികൻ മരിച്ചു
കുന്നിക്കോട് : കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആവണീശ്വരം നെടുവന്നൂർ വലിയവിള മഹേഷ് നിലയത്തിൽ (പോത്തടിയിൽ) രാമകൃഷ്ണ പണിക്കർ ( 73) ആണ്…
Read More » - 20 April
സ്വര്‍ണ വില ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 240 രൂപയാണ് ഇന്നു താഴ്ന്നത്. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ വില 35,800 രൂപയായി. ഒരു ഗ്രാമിനു വില…
Read More » - 20 April
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാൻ മുൻപും സ്ത്രീകളോട് മോശമായി പെരുമാറി: ഉന്നതരാഷ്ട്രീയബന്ധത്തിൽ തിരിച്ചെത്തി
പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ മുമ്പും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ആൾ. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി…
Read More » - 20 April
പി ശശി ഇപ്പോൾ വിശുദ്ധനായോ? പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളി : ജെബി മേത്തർ എം.പി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള പി ശശിയുടെ നിയമനം സ്ത്രീത്വത്തോടുള്ള വെല്ലുവിളിയെന്ന് ജെബി മേത്തർ എം.പി. പി ശശിയുടെ നിയമനം റദ്ദാക്കണമെന്നും ജെബി മേത്തർ പറഞ്ഞു. ശശി…
Read More » - 20 April
കൊവിഡ് പ്രതിസന്ധി: ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സിനെ നേരിടും
മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സിനെ നേരിടും. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം. കൊവിഡ് ആശങ്കകൾക്കിടെ പൂനെയില്‍ നടക്കേണ്ടിയിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റുകയായിരുന്നു. ഡൽഹി…
Read More » - 20 April
‘ശ്രീനിവാസന്റെ പ്രസംഗം കേട്ട് കാന്‍സറിന് ചികിത്സിക്കാതെ സാധാരണക്കാര്‍, നടന് ആധുനിക ചികിത്സ’: ഡോക്ടറുടെ വൈറൽ കുറിപ്പ്
കോഴിക്കോട്: ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടൻ ആശുപത്രി വിട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ, അദ്ദേഹത്തിന്റെ മോഡേണ്‍ മെഡിസിനെക്കുറിച്ചുള്ള പ്രചരണങ്ങളെ ഒര്മിപ്പിച്ച് ഡോക്ടര്‍ മനോജ് വെള്ളനാട്. മോഡേൺ മെഡിസിനെ…
Read More » - 20 April
നിർത്താതെയുള്ള തുമ്മലിന് പരീക്ഷിക്കാവുന്ന വീട്ടുവൈദ്യങ്ങൾ
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 20 April
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
കാട്ടാക്കട: പൊലീസ് ഉദ്യോഗസ്ഥൻ എലിപ്പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ സിപിഒയും മാറനല്ലൂർ വെളിയംകോട് കനാൻ ഹൗസിൽ ബിനു(42) ആണ് ചികി മരിച്ചത്. മൂന്ന് ദിവസങ്ങൾക്ക്…
Read More »