Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2022 -20 April
‘തെറ്റ് പറ്റാത്തവരായി ആരുണ്ട്? പി.ശശി അയോഗ്യനല്ല’: പി.ജയരാജൻ്റെ വിമർശനം തള്ളി ഇ.പി ജയരാജൻ
തിരുവനന്തപുരം: സി.പി.ഐ.എം കണ്ണൂര്‍ ഘടകത്തെ ഞെട്ടിച്ച വിഷയമായിരുന്നു പി. ശശിക്കെതിരായ ലൈംഗിക പീഡന പരാതി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് പി. ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന്…
Read More » - 20 April
ഈ ലക്ഷണങ്ങൾ ക്യാൻസറിന്റേതാകാം
ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് കാന്‍സര്‍. എന്നാല്‍, ആരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍…
Read More » - 20 April
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി : ഡോക്ടർ അറസ്റ്റിൽ
കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കളമശ്ശേരി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ദനായ തൃപ്പൂണിത്തുറ എരൂർ അയ്യമ്പള്ളിക്കാവ് റോഡിൽ ഗ്ലോസി അപ്പാർട്ട്മെന്റ്ഫ്യൂഷൻ…
Read More » - 20 April
ഭീകരവാദത്തിന് അറസ്റ്റിലായ 2 പേർ അഭിനന്ദന്റെ കൂടെ നിൽക്കുന്ന പാകിസ്ഥാൻ മേജറുമായി കൂടിക്കാഴ്ച നടത്തിയവർ: ഡൽഹി പൊലീസ്
ന്യൂഡൽഹി: പാകിസ്ഥാനിൽ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി ഭീകരവാദ കുറ്റം ചുമത്തി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത…
Read More » - 20 April
കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയുമായി വിദ്യാർത്ഥിനി
പത്തനംതിട്ട: കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പരാതി. ശനിയാഴ്ച പുലർച്ചെ നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം…
Read More » - 20 April
അധികമായാൽ തക്കാളിയും ആരോഗ്യത്തിന് ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 20 April
അരീക്കോട് ഭീതി പരത്തിയ തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു
അരീക്കോട്: പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഭീതി പരത്തിയ തെരുവുനായ നിരീക്ഷണത്തിലിരിക്കെ ചത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അരീക്കോടും പരിസരത്തുമായി ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്കാണ് നായുടെ…
Read More » - 20 April
‘ദൈവത്തിന് നന്ദി’: രാജ്യത്തിനായി സ്വർണം സ്വന്തമാക്കി മാധവന്റെ മകൻ വേദാന്ത്, കൈയ്യടി
കോപ്പന്‍ഹേഗനില്‍ നടന്ന ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി തമിഴ് നടന് മാധവന്റെ മകന് വേദാന്ത്. 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തിലാണ് വേദാന്തിന്റെ നേട്ടം.…
Read More » - 20 April
ശ്രീനിവാസൻ വധം: കൊലയാളി സംഘം നഗരം വിട്ടെന്ന് പോലീസ്, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി അപേക്ഷയും ഇതോടൊപ്പം നൽകും. പ്രതികളായ രമേശ്, ശരവൺ, ആറുമുഖൻ…
Read More » - 20 April
അയാളുടെ പ്രകടനങ്ങള്‍ കളിയുടെ ഗതി തന്നെ തിരിച്ചുവിടുന്നതാണ്, ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറാവാന്‍ അവന് കഴിയും: ഗവാസ്കര്‍
മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറുടെ റോളിലേക്ക് വിക്കറ്റ് കീപ്പർ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കാവുന്നതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കര്‍. അയാൾ വീണ്ടും…
Read More » - 20 April
എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ
തിരൂർ: എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടക്കൽ പറപ്പൂർ മാളിയേക്കൽ അനൂബുൾ ബിസമിൻ (27), കോട്ടക്കൽ കെ.എൻ ബസാർ പരിയാടത്ത് ജിഫ്നാൻ (23)…
Read More » - 20 April
അതിവേഗ പാതയ്ക്കെതിരെ തമിഴ്നാട്ടിൽ സമരവുമായി സിപിഎം
കോയമ്പത്തൂർ : കേരളത്തിൽ കനത്ത പ്രതിഷേധങ്ങൾക്കിടെ, വീടുകളും കൃഷി ഭൂമിയും അടക്കം ഒഴിപ്പിച്ച് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, തമിഴ്നാട്ടിൽ ആറുവരി അതിവേഗപാത പദ്ധതിക്കെതിരെ സിപിഎം…
Read More » - 20 April
ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഞ്ചാം ജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 18 റണ്‍സിനാണ് റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുത്തിയത്. ജയത്തോടെ ബാംഗ്ലൂർ പോയന്റ് പട്ടികയില്‍ രണ്ടാം…
Read More » - 20 April
ബസ്, ഓട്ടോ നിരക്ക് വർദ്ധനയില്‍ ഇന്ന് തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വർദ്ധനവിൽ ഇന്ന് തീരുമാനം. ഇത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭാ യോഗം ചേരും. ബസുകളുടെ മിനിമം യാത്രാ…
Read More » - 20 April
യു.എസിൽ ഉണ്ടായ ബോട്ട് അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ…
Read More » - 20 April
കാൽ പാദം മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 20 April
ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും: റോഹിങ്ക്യൻ, ബംഗ്ലാദേശി കുടിയേറ്റങ്ങൾ അനവധി, നടപടി കോര്‍പ്പറേഷന്റേത്
ന്യൂഡല്‍ഹി: ഹനുമാന് ജയന്തി ആഘോഷത്തിനിടെ ജഹാംഗീര്‍പുരിയില്‍ ഘോഷയാത്രയ്ക്ക് നേരെ അക്രമണമുണ്ടായതിന് പിന്നാലെ, മേഖലയില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളുമായി നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന്. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ്…
Read More » - 20 April
ശ്രീനിവാസന് വധക്കേസില്‍ വഴിത്തിരിവ്: വെട്ടിയ പ്രതികളെ തിരിച്ചറിഞ്ഞു , ബൈക്കുകളിലൊന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ളത്
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് വധക്കേസിലെ നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മര്‍, അബ്ദുള്‍ ഖാദര്‍, ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്മാന്, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.…
Read More » - 20 April
ലക്ഷങ്ങൾ മുടക്കി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം: വരവേറ്റത് ഒഴിഞ്ഞ കസേരകള്‍
കോഴിക്കോട്: കടപ്പുറത്ത് ലക്ഷങ്ങള്‍ ചിലവാക്കി നടത്തുന്ന രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. കാണികളേക്കാള്‍ കൂടുതല്‍ വേദിയിലായിരുന്നു ആളുകള്‍. നേരിട്ടെത്തുമെന്ന് പറഞ്ഞ മന്ത്രിമാരാകാട്ടെ…
Read More » - 20 April
ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 20 April
വിദേശ സര്‍വകലാശാലകളുമായി സഹകരിക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്ക് യു.ജി.സി. അനുമതി
ന്യൂഡൽഹി: വിദേശ സർവകലാശാലകളുമായി സഹകരിക്കാൻ ഇന്ത്യൻ സർവകലാശാലകൾക്ക് യു.ജി.സി. (യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) അനുമതി നൽകി. സംയുക്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാനും സർവകലാശാലകൾക്ക് അനുമതി നൽകിയതായി യു.ജി.സി.…
Read More » - 20 April
കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം…
Read More » - 20 April
ശ്രീലങ്കയിൽ സ്ഥിതി അതീവ ഗുരുതരം: പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരു മരണം, നിരവധി പേർക്ക് പരിക്ക്
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ സംഘർഷം ശക്തം. പ്രക്ഷോഭങ്ങൾക്കിടെ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിൽ ഒരാള്‍ മരിച്ചു. കൊളംബോയിൽ നിന്ന് 95 കിലോമീറ്റർ അകലെ…
Read More » - 20 April
ആൾതാമസം ഇല്ലാത്തിടത്ത് ഇന്ത്യൻ അതിർത്തിയിൽ ചൈന മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിൽ ദുരൂഹത
ന്യൂഡൽഹി: ആൾതാമസം ഇല്ലാത്തിടത്ത് ഇന്ത്യൻ അതിർത്തിയിൽ ചൈന മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിൽ ദുരൂഹത. കിഴക്കന്‍ ലഡാക് അതിര്‍ത്തിയിലെ ഹോട്ട്സ്പ്രിംഗ് മേഖലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന തങ്ങളുടെ പ്രദേശത്ത്…
Read More » - 20 April
കാറിനുള്ളില്‍ വടിവാള്‍ പിടികൂടിയ സംഭവം: സംഘത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തൃശ്ശൂർ: വെങ്ങിണിശേരിയില്‍ വാഹനത്തിനുള്ളില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ക്വട്ടേഷന്‍ ബന്ധം. ആക്രമിക്കാനുള്ള ക്വട്ടേഷനുമായാണ് സംഘം എത്തിയത്. ക്വട്ടേഷന്‍ നല്കിയ തൃശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം…
Read More »