Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -3 May
റമദാൻ വ്രത നാളുകൾക്കൊടുവിൽ ഇന്ന് ചെറിയ പെരുന്നാൾ: മക്കയിലും മദീനയിലും ഈദ് നമസ്കാരം നടന്നു
തിരുവനന്തപുരം: റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ…
Read More » - 3 May
ബ്രേക്ക്ഫാസ്റ്റിന് വെറും അരമണിക്കൂർ കൊണ്ട് തയ്യാറാക്കാം അപ്പം
സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ…
Read More » - 3 May
ഇന്ന് അക്ഷയ തൃതീയ ദിനം
വൈശാഖ മാസത്തിൽ, ശുക്ലപക്ഷത്തിലെ തൃതീയ ദിവസം അക്ഷയ തൃതീയയായി ഹൈന്ദവർ ആഘോഷിച്ചു വരുന്നു. ഇന്നാണ് 2022ലെ അക്ഷയ തൃതീയ ദിനം. ഈ ദിവസം സ്വർണം വാങ്ങിയാൽ ഐശ്വര്യം…
Read More » - 3 May
സ്ത്രീകള്‍ സുരക്ഷിതരല്ല, ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണ്: സാന്ദ്ര തോമസ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ പരാതിയില്‍ പൊലീസ് ബലാത്സംഗക്കേസ് എടുത്ത വിഷയത്തിൽ പ്രതികരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് രംഗത്ത്. വിജയ് ബാബുവിന്റെ പ്രശ്നം…
Read More » - 3 May
റഷ്യ- ഉക്രൈൻ യുദ്ധം: ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ബെർലിൻ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി…
Read More » - 3 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് വിഡി സതീശന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാ വിഷയം സില്‍വര്‍ ലൈനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും…
Read More » - 3 May
വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്
ന്യൂഡല്‍ഹി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും, അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ്. സിബിഐ ആണ് പുതിയ…
Read More » - 3 May
യമുനോത്രീ തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനത്തില്‍ തുടക്കമാകും
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചാര്‍ധാം യാത്രയുടെ തുടക്കമായ യമുനോത്രി തീര്‍ത്ഥാടനത്തിന് അക്ഷയ ത്രിതീയ ദിനമായ മെയ് മൂന്നിന് തുടക്കമാകും. ധാമിലേക്കുള്ള കവാടങ്ങള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് ജില്ലാ ഭരണ കൂടം…
Read More » - 3 May
മതനിയമങ്ങള്‍ അനുസരിക്കാതെ പരിഷ്കാരിയായി ജീവിച്ചു,യുവതിയെ കൊലപ്പെടുത്തി സഹോദരന്
ബെല്‍ജിയം: മതനിയമങ്ങള്‍ അനുസരിക്കാതെ പരിഷ്ക്കാരിയായി ജീവിച്ചതിന് യുവതിയെ സഹോദരന് കൊലപ്പെടുത്തി. ബെല്‍ജിയത്തില്‍ 2021 ജനുവരി 3നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഹ്ലം എന്ന ഇരുപത്തിയേഴുകാരിയാണ് കൊല്ലപ്പെട്ടത്.…
Read More » - 3 May
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 128 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. തിങ്കളാഴ്ച്ച 128 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 120 പേർ രോഗമുക്തി…
Read More » - 2 May
രാവിലെ മുതൽ വൈകിട്ട് വരെ കുട്ടികളുമായി ആക്രി സാധനങ്ങൾ ശേഖരിക്കൽ, രാത്രി മോഷണം: നാടോടി സംഘം പിടിയിൽ
കൊച്ചി: ആക്രി പെറുക്കലിന്റെ മറവിൽ അടച്ചിട്ട വീടുകളിൽനിന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടിൽ നിന്നും 20 പവൻ…
Read More » - 2 May
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത,വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ മെയ് 4ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി…
Read More » - 2 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 2,162 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 2,162 കോവിഡ് ഡോസുകൾ. ആകെ 24,736,921 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 2 May
നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി: വിശദവിവരങ്ങൾ
ഡൽഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2022ന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. നിലവിൽ മെയ് 6നായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. എന്നാൽ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ…
Read More » - 2 May
പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നു, റംസാന് മാസത്തില്‍ ചീത്ത വിളിച്ചവര്‍ക്കായി മാത്രം,നടുവിരല്‍ ഉയര്‍ത്തിക്കാട്ടി മറുപടി
കോട്ടയം: പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം ഉയരുന്നതിനിടെ, മകന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കൈകൂപ്പുന്ന ഇമോജി പോസ്റ്റിട്ടിരുന്നു.എന്നാല്‍, ഇപ്പോള്‍ ആ പോസ്റ്റ് തിരുത്തിയെന്ന്…
Read More » - 2 May
ഫൈനലിൽ ബംഗാളിനെ വീഴ്ത്തി: സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി കേരളം. ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ (5–4) കേരളം ബംഗാളിനെ പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ ഇരു…
Read More » - 2 May
കേരളത്തില്‍ ന്യൂനപക്ഷ സമുദായക്കാരുടെ കുട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്നു: രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: കേരളത്തില്‍ ഹൈന്ദവരുടെ ഇടയില്‍ കുട്ടികള്‍ ഉണ്ടാകുന്നത് കുറഞ്ഞുവെന്ന് കണക്കുകള്‍ നിരത്തി രാഹുല്‍ ഈശ്വര്‍. 2021ല്‍, ന്യൂനപക്ഷ സമുദായക്കാരുടെ കുട്ടികളുടെ ജനനമാണ് കൂടുതല്‍ ഉണ്ടായതെന്ന് രാഹുല്‍ പറയുന്നു.…
Read More » - 2 May
ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം: നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
ഡൽഹി: ലക്ഷദ്വീപിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവുമായി സുപ്രീംകോടതി. ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസാഹാരം തുടരണമെന്ന് ഇടക്കാല ഉത്തരവിലൂടെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം, ഭരണ…
Read More » - 2 May
സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി
മസ്കത്ത്: സീബ് വിലായത്തിൽ ഈദുൽ ഫിത്തർ നമസ്കാരം നടത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. മറ്റു രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, സൈനിക സുരക്ഷ…
Read More » - 2 May
ഭർത്താവിന് അവിഹിതം : ചോദ്യം ചെയ്ത യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
പ്രതികള്‍ ഒളിവിലാണെന്നും പൊലീസ്
Read More » - 2 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും: വിഡി സതീശന്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സംഘടനാ…
Read More » - 2 May
ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം വരുന്നതായി മുന്നറിയിപ്പ് നല്കി ശാസ്ത്രജ്ഞര്‍. 1.8 കിലോമീറ്റര്‍ വീതിയുള്ള, അപകടകരമായേക്കാവുന്ന ഒരു ഛിന്നഗ്രഹമാണ് ഭൂമിക്കരികിലേയ്ക്ക് എത്തുന്നതെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. സൂര്യന് ചുറ്റുമുള്ള…
Read More » - 2 May
കാസര്‍ഗോഡ്, മലപ്പുറം ജില്ലകള്‍ക്ക് പുറമേ കൊല്ലത്തും ഭക്ഷ്യവിഷബാധ
കൊല്ലം : സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറത്തിനു പുറമേ കൊല്ലത്തും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തു. ശാസ്താംകോട്ട ഫാത്തിമ ഹോട്ടലില്‍ നിന്ന് ഭക്ഷണം…
Read More » - 2 May
ഒമാനിൽ തീപിടുത്തം
മസ്കറ്റ്: ഒമാനിൽ തീപിടുത്തം. മസ്കറ്റ് ഗവർണറേറ്റിൽ സീബ് വിലയത്തിലെ അൽ-ജിഫ്നൈൻ പ്രദേശത്തുള്ള ഒരു കമ്പനിയുടെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ…
Read More » - 2 May
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം: ലോക്ക്ഡൗൺ കാലത്ത് രാജ്യത്ത് 85,000 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട്
ഡല്‍ഹി: രാജ്യത്ത് 2020-21ലെ കോവിഡ് ലോക്ക്ഡൗൺ കാലത്ത് 85,000 പേര്‍ക്ക് എച്ച്ഐവി ബാധിച്ചതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗൺ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.…
Read More »