Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -3 May
പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി
പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ബോട്ടിലുണ്ടായിരുന്ന 3 ജീവനക്കാരേയും മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി. പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ്…
Read More » - 3 May
മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലം: മെഴുകുതിരിയില്‍ നിന്ന് പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ…
Read More » - 3 May
ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം: അനധികൃത ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും
തിരുവനന്തപുരം: അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി…
Read More » - 3 May
അതിർത്തിയിൽ പാൻഗോങ്ങ് തടാകത്തിനരികെ ചൈനയുടെ റോഡ് നിർമ്മാണം : ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പുതിയ പ്രകോപനവുമായി ചൈന. പാൻഗോങ് സോ തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 3 May
ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് മുക്കി: പയ്യന്നൂരിൽ ആരോപണ വിധേയരിൽ മുതിർന്ന നേതാക്കളും
കണ്ണൂർ: പയ്യന്നൂരിൽ പാർട്ടി ഫണ്ട് മുക്കിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണെന്ന് വിമർശങ്ങൾ ഉയരുന്നു. സംഭവത്തിൽ, സിപിഎം നടപടി എടുക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ…
Read More » - 3 May
വരണ്ട ചര്‍മ്മം സംരക്ഷിക്കാൻ ഈ ജ്യൂസുകൾ കുടിയ്ക്കൂ
വരണ്ട ചര്‍മ്മം സംരക്ഷിക്കുക എന്നത് കുറച്ച് പ്രശ്നമുള്ള കാര്യമാണ്. ഇതിനെ മറികടക്കാന്‍ വരണ്ട ചര്‍മ്മക്കാര്‍ മോയ്സ്ചുറൈസര്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനുള്ള സാധ്യത കൂടുതലാണ്. വരണ്ട…
Read More » - 3 May
ഇറച്ചിക്കടയിലെ തർക്കം കത്തിക്കുത്തിൽ കലാശിച്ചു : രണ്ടു പേർക്ക് പരിക്ക്
തിരുവനന്തപുരം: ശ്രീകാര്യത്ത് ഇറച്ചിക്കടയിലുണ്ടായ തർക്കം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചതിനെ തുടർന്ന്, രണ്ട് പേർക്ക് പരിക്കേറ്റു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്…
Read More » - 3 May
ഭർത്താവിനെ തല്ലിയോടിച്ചു, ഗർഭിണിയെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ട ബലാത്സംഗം ചെയ്തു: കൗമാരക്കാരൻ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
വിജയവാഡ: ആന്ധ്രപ്രദേശിനെ ഞെട്ടിച്ച് റെയില്‍വേ സ്റ്റേഷനില്‍ കൂട്ട ബലാത്സംഗം. ഗര്‍ഭിണിയായ യുവതിയാണ് റെപ്പല്ലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ പോലീസ്…
Read More » - 3 May
സ്തനാര്‍ബുദത്തിന്റെ കാരണമറിയാം
നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദം സ്തനാര്‍ബുദത്തിലേക്ക് നയിക്കുമെന്ന് തെളിയിക്കുന്ന പഠനവുമായി ചൈനയിലെ ഗവേഷകര്‍ രംഗത്ത്. ഉയര്‍ന്ന മാനസികസമ്മര്‍ദം ശരീരത്തില്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് ലാക്റ്റേറ്റ് ഡീഹൈഡ്രോജെനേസ് എ(എല്‍ഡിഎച്ച്എ) എന്ന…
Read More » - 3 May
സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെ, ഈദ് ആശംസകളുമായി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: ഇന്ത്യൻ ജനതയ്ക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്ക്കും ആരോഗ്യവും…
Read More » - 3 May
എണ്ണവില വീണ്ടും 110 ഡോളറിനോട് അടുക്കുന്നു: ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദം ശക്തം
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണവില വീണ്ടും 110 ഡോളറിനോട് അടുക്കുന്നു. ഇതോടെ, പ്രാദേശിക വിപണികളില്‍ ഇന്ധനവില വർദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദവും ശക്തമാകുകയാണ്. ബാരല്‍ വിലയ്ക്കൊപ്പം ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും…
Read More » - 3 May
രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല
വെറും വയറ്റില്‍ കാപ്പി പലരുടെയും ഒരു ശീലമാണ്. എന്നാല്‍, കാപ്പി രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. രാവിലെ ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവ് ഉയര്‍ന്ന് നില്ക്കും.…
Read More » - 3 May
ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also…
Read More » - 3 May
ശ്രീനിവാസന് വധം: പ്രതികളുപയോഗിച്ച ബൈക്കുകള്‍ പൊളിച്ചു മാറ്റി, ബൈക്കിന്റെ ഭാഗങ്ങൾ കണ്ടെത്തി
പട്ടാമ്പി: പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസന് വധത്തിന് പ്രതികള്‍ ഉപയോഗിച്ച ബൈക്കുകള്‍ പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്ക്കരയിലെ പൊളി മാര്‍ക്കറ്റില്‍ വെച്ച് പൊളിച്ചതായി സൂചന. ഇത് സംബന്ധിച്ച്, പൊലീസിന്…
Read More » - 3 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
ചാരുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തൻവീട്ടിൽ കൃഷ്ണരാജി (21)നെയാണ് പൊലീസ് പിടികൂടിയത്. നൂറനാട്…
Read More » - 3 May
‘ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളി’ : മോദിയെ കണ്ട ശേഷം ചാൻസലർ ഒലാഫ് ഷോൾസ്
ബെർലിൻ: ഇന്ത്യ ജർമനിയുടെ സൂപ്പർ പങ്കാളിയെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒലാഫ് ഷോൾസ് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിച്ചത്.…
Read More » - 3 May
ഇന്ന് ചെറിയ പെരുന്നാള്‍: ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: റമദാൻ മുപ്പത് പൂർത്തിയാക്കി ഏവരും ഇന്ന് കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും…
Read More » - 3 May
കാല്പാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ
മറ്റ് ശരീരഭാഗം പോലെ കാല്പാദങ്ങളും അഴകുള്ളതാകണം. വൃത്തിയായി ഇരിക്കണം. നിങ്ങളുടെ കാല്പാദങ്ങള് സൗന്ദര്യമുള്ളതാക്കാൻ വീട്ടില്‍ തന്നെ വഴികളുണ്ട്. ചെറുനാരങ്ങ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15…
Read More » - 3 May
പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു
കാസർഗോഡ്: ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയിൽ ഒഴുക്കിൽപ്പെട്ട ദമ്പതികളടക്കം മൂന്ന് പേർ മുങ്ങി മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ മനീഷ് (16), ദീക്ഷ (30), നിധിൻ (40)…
Read More » - 3 May
അധികാര ദുർവിനിയോഗം, അഴിമതി: സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന്റെ അന്വേഷണം
തിരുവനന്തപുരം: വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഡി.ജി.പി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. അധികാര ദുര്‍വിനിയോഗം നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരത്തെ…
Read More » - 3 May
വായുമലിനീകരണം പ്രമേഹത്തിന് കാരണമാകുമെന്ന് പഠനം
പ്രമേഹം ഇന്ന് ആര്‍ക്കും വരാവുന്ന ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ട് പ്രമേഹം ഉണ്ടാകാം. കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്ന രോഗമാണ് പ്രമേഹം.…
Read More » - 3 May
ഈദുല്‍ ഫിത്തര്‍: ചൊവ്വാഴ്ച്ച നടത്താനിരുന്ന സർട്ടിഫിക്കറ്റ്, സർവ്വീസ് വെരിഫിക്കേഷനുകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് പി.എസ്.സി. ചൊവ്വാഴ്ച്ച നടത്താനിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവ്വീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ചൊവ്വാഴ്ച്ച നടത്താൻ…
Read More » - 3 May
കുളത്തിൽ വീണ് ഒൻപത് വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കുളത്തിൽ വീണ് ഒൻപത് വയസുകാരൻ മരിച്ചു. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. തിരുവനന്തപുരം കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. കൂട്ടുകാരുമായി…
Read More » - 3 May
കശ്മീരിൽ മൂന്നു ലഷ്കർ തീവ്രവാദികൾ അറസ്റ്റിൽ : ആയുധങ്ങൾ പിടിച്ചെടുത്തു
സോപോർ: ജമ്മു കശ്മീരിൽ മൂന്ന് ലഷ്കർ-ഇ-ത്വയിബ ഭീകരരെ അറസ്റ്റ് ചെയ്ത് പോലീസ്. ഉത്തര കശ്മീരിലെ സോപോർ മേഖലയിൽ വെച്ച് തിങ്കളാഴ്ചയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും ആയുധങ്ങൾ…
Read More » - 3 May
മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്. ഷാലുവിന്റെ മാതൃസഹോദരൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ (47)…
Read More »