Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -19 May
സ്കൂട്ടറും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു
തിരുവല്ല: സ്കൂട്ടറും എയ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായിരുന്ന ചങ്ങനാശേരി വാഴപ്പള്ളി മുല്ലശേരിൽ ബിജിമോളാണ് (32) മരിച്ചത്. കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ…
Read More » - 19 May
ചർമത്തിൽ ഈ മാറ്റങ്ങളുണ്ടോ? എങ്കിൽ സൂക്ഷിക്കുക!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 19 May
രഹസ്യ വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി: മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ, ഫോണുകള്‍ പിടിച്ചെടുത്തു
മൂന്നാര്‍: രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തീവ്രവാദ സംഘടനകള്‍ക്ക് ചോർത്തി നൽകിയ മൂന്ന് പൊലീസുകാർ നിരീക്ഷണത്തിൽ. ഇവരുടെ ഫോണുകൾ പിടിച്ചെടുത്തു. പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് ഇവർ രഹസ്യങ്ങള്‍…
Read More » - 19 May
ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിന് ശേഷവും ജമ്മു കശ്മീരിലെ സുരക്ഷയിൽ ഒരു പുരോഗതിയും ഇല്ല: ഒമർ അബ്ദുല്ല
ശ്രീനഗർ: ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയതിന് ശേഷവും ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ…
Read More » - 19 May
വെള്ളപ്പൊക്കം: ഭൂതത്താന്‍കെട്ട് ഡാം തുറന്നു, ആളുകളെ മാറ്റി തുടങ്ങി
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തം. തൃശ്ശൂർ വരെയുള്ള ജില്ലകളില്‍ രാത്രി മുതല്‍ ശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി. മൂവാറ്റുപുഴ, കളമശ്ശേരി…
Read More » - 19 May
ഒറ്റകൈയിൽ പറക്കും ക്യാച്ചുമായി എവിന്‍ ലെവിസ്: ലഖ്നൗവിനെ പ്ലേ ഓഫിലേക്ക് നയിച്ച തകർപ്പൻ ക്യാച്ച് കാണാം
മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ പ്ലേ ഓഫിലേക്ക് നയിച്ച എവിന്‍ ലെവിസിന്റെ പറക്കും ക്യാച്ച് ഏറ്റെടുത്ത് ആരാധകർ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ലഖ്നൗ സൂപ്പര്‍ ജയന്റ്സ്…
Read More » - 19 May
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏത്തപ്പഴം
ദിവസം ഒരു ഏത്തപ്പഴമെങ്കിലും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താം. നിരവധി മൂലകങ്ങള്‍ അടങ്ങിയിട്ടുള്ള ഏത്തപ്പഴം ഹൃദയത്തിന്റെ സുഹൃത്താണ്. ഒപ്പം തന്നെ കുറഞ്ഞ സോഡിയവും കാല്‍സ്യം, മഗ്നീഷ്യം,…
Read More » - 19 May
മതങ്ങള്‍ സ്ത്രീകളുടെ ശവപ്പറമ്പാണ്, ഇസ്ലാം മത വിമര്‍ശനം നടത്താനായി കുറേ യുക്തിവാദികള്‍ വരുന്നുണ്ട്: ജസ്ല മാടശ്ശേരി
കോഴിക്കോട്: സംഘപരിവാറിന്റെ വേദിയിൽ ഇരുന്നല്ല ഇസ്ലാം മത വിമർശനം നടത്തേണ്ടതെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മുസ്ലിമിനേയും ഇസ്ലാമിനേയും രണ്ടായി കാണണമെന്നും, യുക്തിവാദികളില്‍ ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞതിന് തനിക്ക്…
Read More » - 19 May
ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞൾ ശീലമാക്കാം…
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു വിദഗ്ധർ പറയുന്നു.…
Read More » - 19 May
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ ബസിടിച്ച് മരിച്ചു
നെടുമങ്ങാട് : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷോറൂം ജീവനക്കാരി ബസിടിച്ച് മരിച്ചു. കരകുളം മരുതംകോട് ചിറത്തലയ്ക്കല്‍ വീട്ടില്‍ രാജന്റെ ഭാര്യ എം.ബിന്ദു(44) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു…
Read More » - 19 May
കണ്ണുകളുടെ ആരോഗ്യത്തിന്..
മണിക്കൂറുകളോളം കമ്പ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്ന് ജോലി ചെയ്യുന്നത് കണ്ണുകളുടെ ആയാസം കൂട്ടുന്ന കാര്യമാണ്. ഈ മഹാമാരിയുടെ കാലത്ത് ആളുകൾ ജോലി, സ്കൂൾ, സോഷ്യൽ നെറ്റ്വർക്കിംഗ് എന്നിവയ്ക്ക് അവരുടെ…
Read More » - 19 May
ഭീതി വിതച്ച് മഴ: തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്
കൊച്ചി: സംസ്ഥാനത്ത് ഭീതി വിതച്ച് മഴ. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് ലെവലിലേക്ക് ഉയർന്നു. ഏതുസമയവും ഡാം തുറക്കാൻ സാധ്യതയുള്ളതാണെന്ന് കളക്ടറേറ്റ് കൺട്രോൾ…
Read More » - 19 May
കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. പുളിയഞ്ചേരി സ്വദേശി ഷാജിറിന്റെ മകൻ മുസമ്മിൻ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന്, നാട്ടുകാർ തെരച്ചിൽ നടത്തി. തുടർന്ന്, പുഴയോരത്ത്…
Read More » - 19 May
മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുത്: പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ
കോഴിക്കോട്: റിഫ മെഹനുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും. നാളെയാണ് മെഹ്നാസിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.…
Read More » - 19 May
തൃക്കാക്കരയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി: വീഡിയോ വൈറൽ
തൃക്കാക്കര: മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആടിപ്പാടി ശശി തരൂർ എം പി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനായി…
Read More » - 19 May
ക്വിന്റണ്‍ ഷോ: കൊല്‍ക്കത്തയെ തകർത്ത് ലഖ്നൗ പ്ലേ ഓഫിൽ
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫിൽ. ലഖ്നൗ രണ്ട് റണ്‍സിനാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന…
Read More » - 19 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പഴം ദോശ
സാധാരണ ദോശയില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ക്ക് പഴം ചേര്‍ത്ത് ദോശയുണ്ടാക്കി നല്കി നോക്കൂ, കുട്ടികള്‍ അത് തീര്‍ച്ചയായും ഇഷ്ടപ്പെടും. എന്നും ദോശയും പുട്ടും ഒക്കെ ഉണ്ടാക്കുമ്പോള്‍ എല്ലാവര്ക്കും…
Read More » - 19 May
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: കെ. സുധാകരനെതിരെ കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡിന്റ് കെ. സുധാകരനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെക്കുറിച്ചുളള പരാമര്‍ശത്തില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നിയെങ്കില്‍…
Read More » - 19 May
സംഘപരിവാറിനെതിരാകുമ്പോള്‍ തീവ്രവാദികളാക്കുന്ന വേല കയ്യിലിരിക്കട്ടെ’:നിങ്ങള്‍ ‘സിമി’യല്ലേ എന്ന കമന്റിന് ജലീലിന്റെ മറുപടി
കോഴിക്കോട്: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയതിനെ തുര്‍ന്നുള്ള ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റിന് മറുപടി നല്കി മുൻ മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എ. ‘താങ്കള്‍ ആ…
Read More » - 19 May
ഉദരരോഗം ഇല്ലാതാക്കാൻ കായം
ഭക്ഷണത്തിൽ വെറുതേ രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഒരു പദാർത്ഥം മാത്രമല്ല അസാഫോറ്റിഡയെന്നും ഹിംഗെന്നും ഒക്കെ മറുപേരുള്ള കായം. ആരോഗ്യ സംരക്ഷണത്തിൽ വലിയ സ്ഥാനമുണ്ട്…
Read More » - 19 May
ചെറുതല്ല ഗ്രീന്‍ ടീയുടെ ആരോഗ്യ ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 19 May
ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ചാൽ
ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ…
Read More » - 19 May
ദൈവനാമത്തിൽ ലഹരി വില്പന: 50 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ
മലപ്പുറം: ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വില്പന നടത്തുന്ന ആൾ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ…
Read More » - 19 May
യുവതികളെ മുഖത്തടിച്ച കേസില്‍ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മലപ്പുറം: മലപ്പുറത്ത് പാണാമ്പ്രയിൽ യുവതികളെ മുഖത്തടിച്ച കേസില്‍ പ്രതി സി.എച്ച് ഇബ്രാഹീം ഷബീറിര് സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ…
Read More » - 19 May
രാഹുൽ ഭട്ടിന്റെ കൊലപാതകം : സുപ്രധാന തീരുമാനവുമായി കശ്മീർ ഭരണകൂടം
കശ്മീർ: കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിന്റെ കൊലപാതകത്തോടെ പണ്ഡിറ്റുകളുടെ നിയമനത്തിൽ സുപ്രധാന മാറ്റം വരുത്തി കശ്മീർ ഭരണകൂടം. ഇവരെ ജോലിക്ക് നിയോഗിക്കുന്നത് അപകട സാധ്യത കുറഞ്ഞ മേഖലകളിൽ…
Read More »