Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -27 May
പൊതുജനങ്ങളും ബി.ജെ.പിയും ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ട്: പി.സി. ജോർജ്
തിരുവനന്തപുരം: പൊതുജനത്തിൻ്റെ പിന്തുണ തനിയ്ക്കുണ്ടെന്നും ബി.ജെ.പി ആത്മാർത്ഥമായി പിന്തുണയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി, വിദ്വേഷ പരാമർശത്തിൻ്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എം.എൽ.എ പി.സി. ജോർജ്. മത വിദ്വേഷ…
Read More » - 27 May
‘വർഗ്ഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗ്ഗീയത കലർത്താനാണ് ബി.ജെ.പിയുടെ ശ്രമം’: പിണറായി വിജയൻ
കൊച്ചി: സംസ്ഥാനത്ത് വർഗീയ ആക്രമണം നടത്താം എന്നാണ് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നതെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റിലായ ആളുടെ…
Read More » - 27 May
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്: മുന്നറിയിപ്പുമായി ലോക ബാങ്ക്
വാഷിംഗ്ടൺ: ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് മുന്നറിയിപ്പ് നൽകി ലോക ബാങ്ക്. കോവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും, റഷ്യയുടെ ഉക്രൈന് അധിനിവേശവും സമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കിയതായി ലോക ബാങ്ക്…
Read More » - 27 May
അമൃതയും ഗോപി സുന്ദറും ഒന്നിച്ച്: ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.…
Read More » - 27 May
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ നീതി ഉറപ്പാക്കുമെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭ സംഘടിപ്പിക്കുന്ന വനിതാ സാമാജികളുടെ ദേശീയ സമ്മേളനത്തിന്റെ…
Read More » - 27 May
മന്ത്രി ഇടപെട്ടു: എംആർഐ സ്കാനിംഗിന്റെ നിരക്ക് കുറച്ചു
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിലെ എംആർഐ സ്കാനിംഗിന്റെ നിരക്ക് കുറച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നിരക്ക് കുറച്ചത്. നിലവിലുള്ള നിരക്കിൽ നിന്നും…
Read More » - 27 May
കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും; വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ സ്കൂളുകളിൽ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കുട്ടികളിൽ ടൈപ്പ് വൺ പ്രമേഹം വർധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ…
Read More » - 27 May
കേരളത്തില്‍ മണ്‍സൂണ്‍ വെള്ളിയാഴ്ച എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മണ്‍സൂണ്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. Read Also: ‘കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍…
Read More » - 27 May
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയും മാതാപിതാക്കളും ഒളിവിലെന്ന് സൂചന
ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച ബാലനും മാതാപിതാക്കളും ഒളിവിലെന്ന് സൂചന. മുദ്രാവാക്യം വിളിച്ച കുട്ടി കൊച്ചി പള്ളുരുത്തി…
Read More » - 27 May
വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു: വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സഹിതം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ഇറക്കി. ജൂണ്‍ ഒന്ന് മുതലാണ്…
Read More » - 27 May
ആറംഗ ബൈക്ക് മോഷണ സംഘം പൊലീസ് പിടിയില്‍, സംഘത്തില്‍ നാല് കുട്ടികള്‍
കൊടുങ്ങല്ലൂര്‍: ആറംഗ ബൈക്ക് മോഷണ സംഘം കൊടുങ്ങല്ലൂര്‍ പൊലീസിന്റെ പിടിയിലായി. പിടിയിലായവരില്‍ നാല് പേര് പ്രായപൂര്‍ത്തി ആകാത്തവരാണ്. എറണാകുളം പറവൂര്‍ സ്വദേശികളായ മനു (20), കൈതാരം നോര്‍ത്ത്…
Read More » - 27 May
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 516 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 516 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 563 പേർ രോഗമുക്തി…
Read More » - 26 May
പി.സി.ജോര്‍ജ് നടത്തിയത് വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശം: മുഖ്യമന്ത്രി പിണറായി വിജയന്
തൃക്കാക്കര: പി.സി. ജോര്‍ജ് നടത്തിയത് വര്‍ഗീയ വിഷം ചീറ്റുന്ന പരാമര്‍ശമാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തൃക്കാക്കരയിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പി.സി.ജോര്‍ജിന് എതിരെ, മുഖ്യമന്ത്രി ആരോപണം…
Read More » - 26 May
ചൂട് കനക്കുന്നു: കുവൈത്തിൽ ജൂൺ മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ജൂൺ മാസം മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ്…
Read More » - 26 May
ഡിആര്‍ഡിഒയില്‍ റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ
ഡൽഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡിആര്‍ഡിഒ) റിസര്‍ച്ച് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 54,000 രൂപ. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്, നല്‍കിയിരിക്കുന്ന…
Read More » - 26 May
തമിഴ് ഭാഷയും, ജനതയും അനശ്വരം: പ്രധാനമന്ത്രി
ചെന്നൈ: തമിഴ് ഭാഷയും, ജനതയും അനശ്വരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ, ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. തമിഴ് ഭാഷയെയും…
Read More » - 26 May
ടോയ്ലെറ്റിലിരുന്ന് വീഡിയോ ഗെയിം കളിച്ച യുവാവിനെ പെരുമ്പാമ്പ് കടിച്ചു
28കാരനായ സാബ്രി തസാലിക്കാണ് ദുരനുഭവം ഉണ്ടായത്
Read More » - 26 May
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പി.സി. ജോര്‍ജ്
കൊച്ചി: അനന്തപുരി ഹിന്ദു സമ്മേളനത്തില്‍, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിലെടുത്ത കേസില്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി. ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പി.സി.…
Read More » - 26 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 8,968 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 8,968 കോവിഡ് വാക്സിൻ ഡോസുകൾ. ആകെ 24,881,931 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ…
Read More » - 26 May
‘കറമൂസത്തണ്ട് ആവര്‍ത്തിക്കുമ്പോള്‍ തലതാഴ്ത്തുന്നത് പ്രവർത്തകർ’: എം.എസ്.എഫ് മുന്‍ നേതാവ്
ക്രൂരതക്ക് മുന്പില് പകച്ചു നില്‍ക്കാതെ പ്രതികരിച്ചു. പറയുന്നത് സത്യമാണ്
Read More » - 26 May
‘കാട്ടുപന്നികളെ കൊല്ലരുത്’: മന്ത്രിസഭാ തീരുമാനത്തിനെതിരെ മനേക ഗാന്ധി
തിരുവനന്തപുരം: ജനവാസ മേഖലകളിൽ ഭീഷണി സൃഷ്ടിക്കുകയും കൃഷി നാശം വരുത്തുകയും ചെയുന്ന കാട്ടുപന്നികളെ കൊല്ലാന്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സര്‍ക്കാരിന്റെ…
Read More » - 26 May
കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ
അബുദാബി: കമ്പനി ജീവനക്കാർക്കായി പുതിയ മൊബൈൽ വിസ സ്ക്രീനിംഗ് ക്ലിനിക്ക് ആരംഭിച്ച് യുഎഇ. വലിയ കമ്പനി ജീവനക്കാരുടെ വിസ സ്റ്റാംപിങ്ങിന് മുൻപുള്ള മെഡിക്കൽ സ്ക്രീനിങ്ങിനാണ് അബുദാബിയിൽ സഞ്ചരിക്കുന്ന…
Read More » - 26 May
കിവിയ്ക്കുണ്ട് ഈ ഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍, അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്.…
Read More » - 26 May
പി.സി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തിരുന്നില്ല അല്ലേ, പണി കൊടുത്താല്‍ തിരിച്ച് കിട്ടും: ടെന്നി ജോപ്പന്
കൊല്ലം: പി.സി ജോര്‍ജ് ജയിലിലായതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്. പി.സി ജോര്‍ജ് ഒരു കാര്യം ഓര്‍ത്തില്ല അല്ലേ,…
Read More » - 26 May
മതസൗഹാർദ്ദം തകർക്കാനുള്ള നീക്കത്തിനെതിരെ കർശന നടപടി വേണം: ബി.ഡി.ജെ.എസ്
കൊച്ചി: കേരളത്തിലെ മതസൗഹാർദ്ദം താറുമാറാക്കുന്ന മുദ്രാവാക്യങ്ങൾ കുഞ്ഞിനെക്കൊണ്ട് വിളിപ്പിച്ച സംഭവത്തിൽ കർശന നടപടി വേണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. കേരളത്തിന്റെ മതസൗഹാർദത്തിന് കോട്ടം തട്ടുന്ന…
Read More »