Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -9 June
രണ്ടാം ടി20യിലും ആവേശജയം: ഓസീസിന് പരമ്പര
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മികച്ച തുടക്കത്തിനുശേഷം വാനിന്ദു…
Read More » - 9 June
സ്വപ്നക്കും പി.സി ജോർജിനുമെതിരെ കേസെടുത്തെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സ്വപ്ന സുരേഷിനും പി.സി. ജോർജിനും എതിരെ കെ.ടി. ജലീല്‍ എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത കാര്യം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ച കേരള പൊലീസ് മീഡിയ സെന്ററിന്…
Read More » - 9 June
ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ വീഡിയോ: പ്രതിക്ക് വീഡിയോ അയച്ചുനൽകിയത് സൗദിയിലുള്ളയാൾ
കൊച്ചി: ഡോ. ജോ ജോസഫിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോ കേസിൽ നിർണ്ണായക കണ്ടെത്തൽ. പ്രതിക്ക് വീഡിയോ അയച്ചുനൽകിയത് സൗദിയിലുള്ളയാളാണെന്നും വീഡിയോ കോള്‍ വഴിയാണ് സൗദി…
Read More » - 9 June
ചർമ്മം സംരക്ഷിക്കാൻ നെയ്യ്
ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നെയ്യ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന അളവില്‍ നെയ്യില്‍ അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നത്…
Read More » - 9 June
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ!
മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനായി ഒട്ടുമിക്ക സ്ത്രീകളും വാക്സിംഗ്, ത്രെഡിംഗ്, ലേസർ ട്രീറ്റ്മെന്റ് തുടങ്ങിയ പ്രക്രിയകളെ ആശ്രയിക്കാറുണ്ട്. എന്നിരുന്നാലും, ഇവയൊന്നും വേദനയില്ലാത്തതോ വിലകുറഞ്ഞതോ മുഖത്തെ രോമങ്ങൾ നീക്കം…
Read More » - 9 June
ഡൽഹിയിൽ ജനുവരി മുതല്‍ ഡീസൽ ഉപയോഗം നിരോധിക്കും
ന്യൂഡല്‍ഹി: അടുത്തവർഷം ആദ്യം മുതൽ ഡൽഹിയിൽ ഡീസൽ ഉപയോഗം നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് വ്യാവസായിക ഉപയോഗം ഉള്‍പ്പെടെ പൂർണ്ണമായി ഡീസൽ ഉപയോഗം…
Read More » - 9 June
കോഴിക്കോട്ട് പമ്പ് ജീവനക്കാരനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് കവര്‍ച്ച
കോഴിക്കോട്: കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. 50,000 രൂപ പമ്പിൽ നിന്ന് കവര്‍ന്നു. ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം കൈകള്‍ കെട്ടിയിട്ടായിരുന്നു കവര്‍ച്ച. പുലർച്ചെ 1…
Read More » - 9 June
ബംഗ്ലാദേശികൾക്ക് പുറമെ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാരും കേരളത്തിലേക്ക്?
തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തി ബംഗ്ലാദേശികൾക്ക് പുറമെ റോഹിംഗ്യകളും കേരളത്തിലേക്ക് ഒഴുകുന്നു. ഏജന്റുമാരാണ് ഇവരെ കേരളത്തിൽ എത്തിക്കുന്നതെന്നാണ് വിവരം. 350 ഓളം പേർ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ വിവിധ ജില്ലകളിൽ…
Read More » - 9 June
‘ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്’: എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണമെന്ന് അരുൺ കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പിണറായി മന്ത്രിസഭയിൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ…
Read More » - 9 June
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതല്‍: സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി നിലവിൽ വരും. അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ…
Read More » - 9 June
സംസ്ഥാനത്ത് ജൂൺ 12 വരെ മഴ തുടരും: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒരു ജില്ലയിലും പ്രത്യേകിച്ച് ജാഗ്രത നിർദ്ദേശങ്ങളൊന്നുമില്ല. ഇന്ന് മഴ ശക്തമായില്ലെങ്കിലും പന്ത്രണ്ടാം തിയതി വരെ കേരളത്തിൽ…
Read More » - 9 June
സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്…
Read More » - 9 June
പ്രവാചകന് മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണം: അസദുദ്ദീൻ ഒവെെസി
മുബെെ: ബി.ജെ.പിയെ വിമർശിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവെെസി. പ്രവാചക നിന്ദ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം രാജ്യങ്ങൾ ശബ്ദമുയർത്തിയതിന് ശേഷമാണ് നൂപുർ ശർമ്മയും നവീൻ ജിൻഡാലിനും…
Read More » - 9 June
പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം: മന്ത്രി വീണാ ജോർജ് നിർദേശം നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകി. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും…
Read More » - 9 June
സരിതയുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേക? പി.സി ജോർജ്
തിരുവനതപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ തെളിവുകൾ അണിനിരത്തി മുൻ എം.എൽ.എ പി.സി ജോർജ് രംഗത്ത്. സ്വപ്ന തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ്…
Read More » - 9 June
അധ്യാപകരുടെ ജോലിഭാരം: നിർദ്ദേശം സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികകളും പുനർനിർണയിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പ്രത്യാഘാതങ്ങൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് സർക്കാർ നിയോഗിച്ച…
Read More » - 9 June
ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ ഡിറ്റിപിസി, നവകേരളം കർമ്മ പദ്ധതി, ശുചിത്വമിഷൻ, ഹരികേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവരുടെ സംയുക്ത സംരഭമായ ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക്…
Read More » - 9 June
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിന് കൂടുതൽ തിരിച്ചടി?
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കൂടുതൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പിണറായി സർക്കാർ. കേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 9 June
നുണ പ്രചാരണമൊന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: നുണ പ്രചാരണങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്. പക്ഷെ ജനങ്ങള്‍ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം…
Read More » - 9 June
മയക്കുമരുന്ന് അടങ്ങിയ ശീതളപാനീയം നല്കി പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
പാറ്റ്ന: ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര് ബസിനുള്ളില്‍ ബലാത്സംഗം ചെയ്തു. ബെട്ടിയ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ബസിനുള്ളില്‍ നിന്ന്…
Read More » - 9 June
‘തല മണ്ണിൽ കുഴിച്ചിട്ട് ജീവിക്കാനുള്ള ഭക്ഷണവും പച്ചക്കറികളും കണ്ടെത്തും’: അറിയാം ഇന്ത്യയിലെ വിചിത്രമായ ഗോത്ര സമൂഹത്തെ
തല മണ്ണിൽ കുഴിച്ചിട്ടുകൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ‘മുണ്ടപോട്ട കേലാസ്’ എന്ന ഗോത്ര വർഗ്ഗത്തിന്റെ ഉപജീവന മാർഗ്ഗമാണ് ഈ രീതി. നാടോടികളായ…
Read More » - 9 June
ഇനി മീനില്ലാക്കാലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: ജൂൺ 10 മുതൽ ജൂലായ് 31 വരെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍…
Read More » - 8 June
കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തിൽ വ്യവസായ നിക്ഷേപത്തിനുള്ള അനുകൂലമായ സാഹചര്യം ശക്തിപ്പെട്ടതായി വ്യവസായ മന്ത്രി പി രാജീവ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന വ്യവസായ സംരംഭകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള ഓൺലൈൻ…
Read More » - 8 June
- 8 June
വാഹനങ്ങളിലെ സൺഫിലിം: വ്യാഴാഴ്ച്ച മുതൽ പരിശോധന കർശനമാക്കും
തിരുവനന്തപുരം: സൺ ഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വ്യാഴാഴ്ച്ച മുതൽ കർശന പരിശോധന…
Read More »