Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -12 June
കോൺഗ്രസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി മസ്ജിദ് പൊളിച്ചുകൊണ്ട് ജനങ്ങളെ ബി.ജെ.പി മതാടിസ്ഥാനത്തിൽ വിഭജിച്ചു:എം.എ ബേബി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ആളിക്കത്തുമ്പോൾ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് എം.എ ബേബി. കോൺഗ്രസ് ആർ.എസ്.എസിൻറെ ചട്ടുകം ആവരുതെന്ന് എം.എ ബേബി. കോൺഗ്രസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി…
Read More » - 12 June
മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പോലീസ്
അബുദാബി: മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവത്ക്കരണ പരിപാടികൾ അധികൃതർ ആരംഭിച്ചതായി പോലീസ് അറിയിച്ചു. Read…
Read More » - 12 June
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയ്ക്കെത്തുന്ന വിശ്വാസികളോട് കറുപ്പ് ഒഴിവാക്കാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന രൂപതാ ശതാബ്ദി പരിപാടിയ്ക്കെത്തുന്ന വിശ്വാസികളോട് കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും മാസ്ക്കുകളും ഒഴിവാക്കാന്‍ നിര്‍ദ്ദേശം. Read Also: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ…
Read More » - 12 June
തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം ഭയപ്പാടിന്റെ കാര്യമില്ല: കൃഷ്ണരാജിനോട് കെ.ടി ജലീല്‍
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ തന്നെ ബാധിക്കില്ലെന്ന തരത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ.ടി ജലീല്‍. ഏത് അന്വേഷണ ഏജന്‍സിയെ വിളിച്ചാലും ടെന്‍ഷനില്ലെന്നും തെറ്റ് ചെയ്യാത്തവര്‍ക്ക് ലവലേശം…
Read More » - 12 June
ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഏക സിപിഐഎം അംഗം ബിജെപിയില്‍ ചേര്‍ന്നു. സമ്മര്‍ ഹില്‍ ഡിവിഷനില്‍ നിന്നുള്ള സിപിഐഎം കൗണ്‍സിലര്‍ ഷെല്ലി ശര്‍മ്മയാണ് ബിജെപിയില്‍…
Read More » - 12 June
വിമാനത്തിൽ വെച്ച് പതിനഞ്ചു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു: കടുത്ത നടപടിയിലേക്ക് എയര്‍ ഇന്ത്യ
കണ്ണൂർ: മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്കുള്ള വിമാന യാത്രക്കിടെ ആണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ക്രൂവായ മുംബൈ സ്വദേശി പ്രസാദുൾപ്പെടെ…
Read More » - 12 June
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് നിയന്ത്രണം. സുൽത്താൻ ഖാബൂസ്…
Read More » - 12 June
പേര് പറഞ്ഞപ്പോഴേ ഇത്രയും പ്രശ്നം, രണ്ട് ദിവസം ജലീല്‍ വിയര്‍ക്കട്ടെ: അഡ്വ. കൃഷ്ണരാജ്
കൊച്ചി: കെ.ടി. ജലീലിനെതിരെ മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയെന്ന് സ്വപ്ന സുരേഷ്. കെ.ടി. ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്കി. കെ.ടി. ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ…
Read More » - 12 June
സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവം : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
നെയ്യാറ്റിന്‍കര: പൂവാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍, രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. റിസോര്‍ട്ടിലെ ജീവനക്കാരായിരുന്ന അസം സ്വദേശി ലോക്കിനാഥ്(29), പ്രസോനാഗം (31) എന്നിവരെയാണ്…
Read More » - 12 June
രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണം: എം.എസ്.എഫ് ദേശീയ കമ്മിറ്റി
ന്യൂഡൽഹി: നൂപൂർ ശർമയുടെ പരാമർശത്തിൽ പ്രതികരണവുമായി എം.എസ്.എഫ് ദേശീയ കമ്മിറ്റി. രാജ്യത്ത് വിദ്വേഷം വളർത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും മുസ്ലിം ജീവിതങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തെറിയുന്നത് നിർത്തണമെന്നും എം.എസ്.എഫ്…
Read More » - 12 June
അദാനിക്ക് കരാർ നൽകാൻ മോദി നിർബന്ധിച്ചെന്ന് വ്യാജ പ്രസ്താവന: കള്ളം പൊളിച്ചത് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വ്യാജ ആരോപണവുമായി സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ. ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ ഗൗതം അദാനിക്ക് നൽകണമെന്ന് മോദി…
Read More » - 12 June
കെ.ടി ജലീലിനെ വെല്ലുവിളിച്ച് സ്വപ്ന, ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിൽ: പലതും നാളെ പുറത്തുവിടുമെന്ന് സ്വപ്ന
കൊച്ചി: കെ.ടി. ജലീലിനെ വെല്ലുവിളിച്ച് സ്വപ്നാ സുരേഷ്. ഗൂഢാലോചന നടത്തിയത് ജലീലിന്റെ നേതൃത്വത്തിലാണെന്ന് അവർ ആരോപിച്ചു. ഈ വിവരം കോടതിയിൽ താന്‍ വെളിപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഗുഢാലോചന…
Read More » - 12 June
സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍
കാലിഫോര്‍ണിയ: സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനാണ് കാലിഫോര്‍ണിയ…
Read More » - 12 June
തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണം: അറിയിപ്പുമായി സൗദി
റിയാദ്: തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണമെന്ന് സൗദി അറേബ്യ. സൗദിയിൽ ദേശീയ തിരിച്ചറിയൽ കാർഡിന്റെ വ്യക്തിഗത ചിത്രത്തിൽ വനിതകൾ തലമുടി മറയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടില്ലെന്ന്…
Read More » - 12 June
ജനങ്ങളെ ഇത്ര ഭയമാണെങ്കിൽ പിണറായി വിജയൻ പുറത്തിറങ്ങാതിരിക്കുകയോ രാജി വയ്ക്കുകയോ വേണം: വി മുരളീധരൻ
ആലപ്പുഴ: ഹിറ്റ്ലറെപോലും കടത്തിവെട്ടുന്ന ഫാസിസ്റ്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി പോകുന്ന വഴിയിൽ ജനങ്ങൾ കറുപ്പ് വസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറയുന്നു. ജനങ്ങളെ…
Read More » - 12 June
വധശ്രമം: പിടികിട്ടാപ്പുള്ളിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ അറസ്റ്റില്‍
തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ സെന്‍ട്രല്‍ അസി. കമ്മീഷണര്‍ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 2018ല്‍ നിസാമുദ്ദീൻ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതുമായി…
Read More » - 12 June
ജയിലുകളില്‍ സിസിടിവി അടക്കമുളള ആധുനിക സംവിധാനങ്ങള്‍ ഒരുക്കും: മുഖ്യമന്ത്രി പിണറായി വിജയന്
തവനൂര്‍: മലപ്പുറം ജില്ലയിലെ തവനൂരില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ജയിലിലെ തടവുകാര്‍ക്കായി മാസ്ക് നിര്‍മ്മാണ യൂണിറ്റ്, ഷൂ നിര്‍മ്മാണ യൂണിറ്റ്, ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ് എന്നിവ തുടങ്ങുമെന്ന്…
Read More » - 12 June
ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണം: സൗദി അറേബ്യ
മക്ക: ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്ലാത്തവർ ഇന്ന് തന്നെ ഇഖാമ…
Read More » - 12 June
കറുത്ത മാസ്കിന് വിലക്ക് വിവാദത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ‘കറുപ്പിനോടുള്ള വിരോധവും’ ചർച്ചയാക്കി സൈബര്‍ സിപിഐഎം
തിരുവനന്തപുരം: കറുപ്പിനോട് ഭയം പിണറായിക്ക് മാത്രമല്ല ഉമ്മൻചാണ്ടിക്കും ഉണ്ടായിരുന്നെന്ന് സൈബർ സിപിഎം പ്രചാരണം. 2011ല്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി പ്രതിഷേധം ഭയന്ന് ആദിവാസി സ്ത്രീകളുടെ കച്ച അഴിപ്പിച്ച പൊലീസ്…
Read More » - 12 June
ഇന്ത്യയ്ക്കെതിരെ പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…
Read More » - 12 June
ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും: യാത്രാ നിരക്ക് അറിയാം
അബുദാബി: ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ്…
Read More » - 12 June
സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു:പരാതി നല്കിയ അഭിഭാഷകന് അനൂപ് വി.ആര്
കൊച്ചി: സ്വപ്നയുടെ അഭിഭാഷകന് കൃഷ്ണരാജിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന് ആരോപണം. പരാതി നല്കിയ അഭിഭാഷകന് അനൂപ് വി.ആര് ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. Read Also: ആറാം…
Read More » - 12 June
ആറാം ക്ലാസില്‍ പഠിക്കുമ്പോൾ തുടങ്ങിയ ലൈംഗിക പീഡനം പ്ലസ് വൺ ആയിട്ടും തുടർന്നു : കേസിൽ അറസ്റ്റിലായത് സ്വന്തം പിതാവും
ചാവക്കാട്: മകളെ 11 വയസ്സുമുതൽ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ 45കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനി സ്കൂളില്‍ അധ്യാപകരോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന്,…
Read More » - 12 June
മുഖം നിറയെ കരി തേച്ച് വീട്ടമ്മ: കറുപ്പ് വിലക്കിനെതിരെ വേറിട്ട പ്രതിഷേധം
കൊച്ചി: മുഖത്ത് കരി തേച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീട്ടമ്മയുടെ പ്രതിഷേധം. മഹിളാ കോൺഗ്രസ് നേതാവ് കൂടിയായ ബിന്ദു ചന്ദ്രനാണ് വേറിട്ട രീതിയിൽ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം…
Read More » - 12 June
മുഖ്യമന്ത്രി പിണറായി വിജയന് ഒരു പൊതുശല്യമായി മാറുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സാധാരണ ജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. Read Also: സംസ്ഥാനത്ത് ഇന്ന്…
Read More »