Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -28 June
സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു
കോഴിക്കോട് : സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി. കല്ലേരിയില്‍ ഒന്തമല്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. വാനിലെത്തിയ ഒരു സംഘം ആളുകളാണ് അക്രമത്തിന് പിന്നിലെന്ന് ബിജു…
Read More » - 28 June
മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ
തിരുവനന്തപുരം: വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കണോ എന്നാണ് ശൈലജ മാധ്യമങ്ങളോട്…
Read More » - 28 June
ഗുജറാത്ത് കലാപത്തോടെ വാജ്പേയ് മോദിയെ പുറത്താക്കേണ്ടതാണ്: അന്ന് രക്ഷിച്ച ബാൽതാക്കറെയോട് നന്ദികേട് കാണിക്കരുതെന്ന് ശിവസേന
മുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായിച്ചത് ബാൽതാക്കറെ ആണെന്ന അവകാശവാദവുമായി ശിവസേന. 2002ലെ കലാപം അടിച്ചമർത്താൻ കഴിയാതിരുന്നതിനാലായിരുന്നു അത്. ശിവസേന എംപിയായ അരവിന്ദ്…
Read More » - 28 June
പണമില്ല, പണിയെടുക്കുകയും വേണം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം, ശമ്പളമില്ലാതെ ജീവനക്കാര്‍
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. മാസാവസാനം ആയിട്ടും ശമ്പളം ലഭിക്കാതെ വലിയ ദുരിതത്തിലാണ് തൊഴിലാളികൾ. 4500 ജീവനക്കാരാണ് ശമ്പളം കാത്ത് കഴിയുന്നത്. ദിവസ വേതനക്കാരും…
Read More » - 28 June
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ ചില പൊടിക്കൈകള്‍ ഇതാ!
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 28 June
കോളേജ് വിദ്യാര്‍ത്ഥിനി ടോയ്ലെറ്റില് പ്രസവിച്ചു: ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്ന് 20കാരി
ലണ്ടൻ: ഇരുപതാം ജന്മദിനം ആഘോഷിച്ച ശേഷം കോളജ് വിദ്യാർത്ഥിനി ടോയ്ലറ്റിൽ പ്രസവിച്ചു. സൌത്താംപ്ടൺ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിനിയായ ജെസ് ഡേവിസാണ് ആൺകുഞ്ഞിന് ജന്മം…
Read More » - 28 June
കോളറ കേസുകൾ ഉയരുന്നു: സംസ്ഥാനത്ത് പാനി പൂരി വില്പന നിരോധിച്ചു
കാഠ്മണ്ഡു: സംസ്ഥാനത്ത് പാനി പൂരി വില്പന നിരോധിച്ച് സർക്കാർ. നേപ്പാളിലെ കാഠ്മണ്ഡുവിൽ ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റിയിൽ കോളറ കേസുകൾ ഉയരുന്നതിൻ്റെ ഭാഗമായാണ് നിരോധനം. പാനി പുരിയ്ക്കായി ഉപയോഗിക്കുന്ന…
Read More » - 28 June
‘അമ്മ’ യുടെ ഫണ്ടുപയോഗിച്ച് ഗണേശ് കുമാര്‍ രണ്ട് സ്ത്രീകള്‍ക്ക് വീടുവച്ചു നല്കി: ഗുരുതര ആരോപണവുമായി ഷമ്മി തിലകൻ
തിരുവനന്തപുരം: തനിക്കെതിരായ കെ.ബി. ഗണേഷ്കുമാറിന്റെ പ്രസ്താവന അസംബന്ധമെന്ന് ഷമ്മി തിലകന്. തനിക്കെതിരെ അയല്പക്കക്കാരും പൊലീസും പരാതി പറഞ്ഞുവെന്നത് അസംബന്ധമാണ്. ഇതിന് പിന്നില്‍ ഗണേഷ്കുമാറിന്റെ ബന്ധുവായ ഡിവൈഎസ്പി ആണെന്നും…
Read More » - 28 June
കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 26കാരൻ മരിച്ചു: മരിച്ചത് അവധിക്ക് നാട്ടിലെത്തിയ പ്രവാസി
തൃശൂർ: കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് 26 കാരൻ മരിച്ചു. പട്ടാമ്പി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് പെരുമ്പിലാവ് കൊരട്ടികരയിൽ അപകടത്തിൽപ്പെട്ട്…
Read More » - 28 June
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു
വെള്ളറട: റോഡരികില്‍ നില്ക്കുമ്പോള് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. ടാക്സിഡ്രൈവറായ ഒറ്റശേഖരമംഗലം ഇടവാല്‍ ദിവ്യ വിലാസത്തില്‍ വിജയകുമാരന്‍ നായരാണ് (63)മരിച്ചത്. Read Also : വാഹനാപകടത്തിൽ…
Read More » - 28 June
നല്ല ഉറക്കത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഇതാ..
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 28 June
മുൻ മന്ത്രി ടി.ശിവദാസ മേനോൻ അന്തരിച്ചു
കോഴിക്കോട്: മുന്‍ ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി,…
Read More » - 28 June
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കരമന: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരമന നെടുങ്കാട് ടി.സി 21/324 കുഞ്ഞുവീട്ടിൽ രേണുക (55) ആണ് മരിച്ചത്. Read Also : ‘അവരുടെ…
Read More » - 28 June
കിഡ്നിസ്റ്റോൺ അകറ്റാൻ ‘കിവിപ്പഴം’
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ…
Read More » - 28 June
‘അവരുടെ കൈ കൊണ്ട് ചാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല, അവരെക്കാൾ ബുദ്ധിയുണ്ട് എനിക്ക്’: മരണവർത്തയിൽ പ്രതികരിച്ച് നിത്യാനന്ദ
ഇക്വഡോർ: രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന ആൾദൈവവും കുറ്റവാളിയുമായ നിത്യാനന്ദ മരണപ്പെട്ടെന്ന പ്രചാരണം സജീവമാകുന്നതിനിടെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് സ്വാമി നിത്യാനന്ദ. പല കേസുകളിൽ കുറ്റവാളി എന്ന ആരോപണങ്ങൾ നേരിടുന്ന…
Read More » - 28 June
അഖാഖ തുറമുഖത്ത് വിഷവാതക ദുരന്തം : 12 മരണം നിരവധിപ്പേ ർ ഗുരുതരാവസ്ഥയിൽ
അമാൻ: ജോർദാനിലെ അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. 251 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വാതകചോർച്ച തടയാൻ ഇപ്പോഴും ശ്രമം തുടരുകയാണെന്നാണ് സൂചന. ചരക്കു നീക്കത്തിനിടെ,…
Read More » - 28 June
കെ റെയിലിന് കേന്ദ്രത്തിന്റെ കൂട്ട്, വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ: മുഖ്യമന്ത്രി
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് വിദേശ വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിയ്ക്ക് വേണ്ടി നീതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും…
Read More » - 28 June
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ മാസ്ക് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്കി. പൊതുയിടങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍…
Read More » - 28 June
ഭാര്യയെ വെട്ടിക്കൊന്നു: ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
പാലക്കാട്: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പിലാണ് സംഭവം. പള്ളികുറുപ്പ് സ്വദേശി ദീപികയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് അവിനാശ് പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് കൊലപാതകം. പ്രതിയെ…
Read More » - 28 June
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ട്രാന്‍സ്ഫര്‍ അനുവദിക്കില്ലെന്ന് 37കാരനായ സൂപ്പര്‍ താരത്തെ ക്ലബ്ബ് അറിയിച്ചു. ചാമ്പ്യൻസ് ലീഗിന് യോഗ്യത…
Read More » - 28 June
കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
തൃശൂർ: കാറും കെഎസ് ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശിയും തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകനുമായ മുഹമ്മദ് ഷാഫി (26) ആണ്…
Read More » - 28 June
യുദ്ധത്തടവുകാരെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളെ സൈന്യം തിരഞ്ഞുപിടിച്ച് കൊന്നു: റഷ്യ
മോസ്കോ: റഷ്യൻ യുദ്ധത്തടവുകാരെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളെ വധിച്ചുവെന്ന് അവകാശപ്പെട്ട് റഷ്യ. ഉക്രൈന്റെ ഭാഗത്തുനിന്ന് യുദ്ധം ചെയ്യുന്ന ജോർജിയൻ പൗരന്മാരായ വാടകക്കൊലയാളികളെയാണ് റഷ്യ വധിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക…
Read More » - 28 June
അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. പെണ്‍കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടി ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ കുഞ്ഞാണ് പ്രസവിച്ച ഉടനെ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു പ്രസവം. സുമതി…
Read More » - 28 June
കപ്പലിൽ നിന്ന് വീണുമരിച്ച അർജുന്റെ മൃതദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: ടുണീഷ്യയിൽ കടലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ കപ്പൽജീവനക്കാരനായ ആറ്റിങ്ങൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മാമം പൂരം വീട്ടിൽ രവീന്ദ്രൻ-ഭാമ ദമ്പതിമാരുടെ മകൻ അർജുൻ…
Read More » - 28 June
‘കേരളം അറിയാന്‍ താല്പര്യപ്പെടുന്ന വിഷയം’: സ്വര്‍ണക്കടത്തില്‍ ഇന്ന് 1 മണിക്ക് സഭ നിര്‍ത്തി വച്ച് ചര്‍ച്ച
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്ന് നിയമസഭയില്‍ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണിമുതല്‍ രണ്ടുമണിക്കൂര്‍ നേരം സഭ നിര്‍ത്തിവച്ചു കൊണ്ടായിരിക്കും പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യുക.…
Read More »