Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -28 June
കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാലുകളില്‍…
Read More » - 28 June
15-20 എംഎൽഎമാർ പാർട്ടിയുമായി ബന്ധപ്പെടുന്നു: അവർക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്ന് ശിവസേന
മുംബൈ: വിമത ചേരിയിലേക്ക് മാറിയ 15 മുതൽ 20ഓളം എംഎൽഎമാർ പാർട്ടിയുമായി ബന്ധപ്പെടുന്നുണ്ടെന്നു വ്യക്തമാക്കി ശിവസേന. പാർട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 28 June
പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനിൽക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല…
Read More » - 28 June
ട്രെയിനിൽ 16കാരിക്ക് നേരെ അതിക്രമം; മൂന്ന് പേരെ തിരിച്ചറിഞ്ഞു
കൊച്ചി: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 കാരിയോട് അതിക്രമം കാട്ടിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. അഞ്ച് പ്രതികളില്‍ മൂന്ന് പേരെയാണ് എറണാകുളം റെയില്‍വേ പൊലീസ്…
Read More » - 28 June
ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണം: വീരേന്ദര്‍ സെവാഗ്
ദില്ലി: ടി20 ക്രിക്കറ്റില്‍ ഇന്ത്യ പുതിയ നായകനെ പരീക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയുടെ പ്രായവും ജോലിഭാരവും കണക്കിലെടുത്താണ് സെവാഗ് ഇക്കാര്യം ഉന്നയിച്ചത്.…
Read More » - 28 June
‘നല്ലവണ്ണം ആലോചിച്ചു മാത്രം കളിക്കുക, പിണറായി ഇരുമ്പല്ല, ഉരുക്കാണ്’ : ഇപി ജയരാജൻ
കോഴിക്കോട് : രമേശ്ചെന്നിത്തല ഒന്നിനും കൊള്ളാത്തവനും താൻ കേമനുമാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉഗ്രമൂർത്തിയായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. സതീശനൊപ്പം കെ. സുധാകരനുംകൂടി…
Read More » - 28 June
ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും: ഷാഫി പറമ്പിൽ
പാലക്കാട്: ഡിവൈഎഫ്ഐക്കാര്‍ നശിപ്പിച്ച ഗാന്ധി പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്ന് ഷാഫി പറമ്പിൽ. നിയമസഭയുടെ മുന്നില്‍ പ്രതിമ മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുമെന്നും, ആര്‍എസ്എസ് വിരുദ്ധതയുടെ കാര്യത്തിലും, മാധ്യമങ്ങളോടുള്ള നിലപാടിന്റെ കാര്യത്തിലും…
Read More » - 28 June
ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 28 June
യുഎസ്- മെക്സിക്കോ മനുഷ്യക്കടത്ത്: ട്രക്കിനുള്ളിൽ 40 പേർ മരിച്ച നിലയിൽ
സാൻ അന്റോണിയോ: ട്രക്കിനുള്ളിൽ 40 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതായി അമേരിക്കൻ പോലീസ്. യുഎസിലെ ടെക്സാസ് മേഖലയിലെ സാൻ അന്റോണിയോവിലാണ് സംഭവം നടന്നത്. തിങ്കളാഴ്ചയാണ് ട്രാക്ടർ-ട്രെയിലർ വാഹനത്തിൽ…
Read More » - 28 June
സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി ദലിത് യുവതിയെ പീഡിപ്പിച്ചു: കേസെടുത്തു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിയ്ക്കെതിരെ പീഡന പരാതി. ജോലിയും വിവാഹ വാഗ്ദാനവും ചെയ്ത് ദലിത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. സോണിയയുടെ പേഴ്സണല്‍ സെക്രട്ടറിയായ…
Read More » - 28 June
ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ: പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. പ്രതിപക്ഷം നിയമസഭ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും പെരുമാറ്റച്ചട്ടങ്ങൾ പ്രതിപക്ഷം പാലിക്കുന്നില്ലെന്നും മന്ത്രി…
Read More » - 28 June
പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. പ്രമേഹം അധികരിക്കുമ്പോള്‍ സംഭവിക്കാവുന്നൊരു പ്രശ്നമാണ് കൈകാലുകളില്‍ മുറിവുണ്ടാകുന്നതും അത് പഴുക്കുന്നതും.…
Read More » - 28 June
കട്ടുമുടിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസ് നടത്തുന്ന അതിക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ എന്ത് വൃത്തികേടും വിളിച്ചു പറയാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തോട്…
Read More » - 28 June
പല മാന്യന്മാരും ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങളെ വിറ്റു ജീവിക്കുന്നവരാണ്: വിസ തട്ടിപ്പിൽ കൊച്ചി സ്വദേശിനിയുടെ വെളിപ്പെടുത്തൽ
കൊച്ചി: മസ്കത്തിൽ ഏജന്റുമാരുടെയും അറബികളുടെയും ക്രൂരപീഡനങ്ങൾക്ക് ഇരയായി ജീവിക്കുന്നതിനിടെ ചില സന്മനസുള്ളവരുടെ ഇടപെടലിൽ രണ്ടു വർഷം മുൻപു തിരികെയെത്തിയ ഫോർട്ട് കൊച്ചി സ്വദേശിനിയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.…
Read More » - 28 June
ബി.ജെ.പിയുടെ പീഡനം സഹിക്കവയ്യാതെ പലരും രാജ്യം വിട്ടു പോയി: മമത ബാനർജി
ന്യൂഡൽഹി: ബി.ജെ.പിയുടെ പീഡനം സഹിക്കവയ്യാതെ പലരും രാജ്യം തന്നെ വിട്ടു പോയെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സത്യം പറയുന്നവര്‍ക്ക് എതിരാണ് ബി.ജെ.പിയെന്നും, ബി.ജെ.പിക്ക്…
Read More » - 28 June
ബര്‍മിങ്ഹാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ബര്‍മിങ്ഹാം: ഇന്ത്യയ്ക്കെതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏക ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെ തകർത്ത് ടെസ്റ്റ് പരമ്പര നേടിയ ടീമിനെയാണ് സെലക്ടര്‍മാര്‍ നിലനിര്‍ത്തിയത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം…
Read More » - 28 June
പന്ത്രണ്ടുവയസുകാരിയായ മകളെ പീഡിപ്പിച്ചു: അച്ഛന് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും
കൽപ്പറ്റ: മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് കോടതി. പന്ത്രണ്ടുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനാണ് 25 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും…
Read More » - 28 June
ക്രിമിയയിൽ തൊട്ടാൽ മൂന്നാം ലോക മഹായുദ്ധം: മുന്നറിയിപ്പു നൽകി മെദ്വെദേവ്
മോസ്കോ: ക്രിമിയയിൽ നടക്കുന്ന ഏതൊരു സൈനിക നടപടിയും മൂന്നാം ലോകമഹായുദ്ധത്തെ ക്ഷണിച്ചു വരുത്തുമെന്നു മുന്നറിയിപ്പു നൽകി മുൻ റഷ്യൻ പ്രസിഡന്റ് ദ്മിത്രി മെദ്വെദേവ്. നാറ്റോ സൈനിക സഖ്യത്തിന്റെ…
Read More » - 28 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 28 June
ടെസ്ല: എഐ റോബോട്ട് സെപ്തംബറിൽ പ്രദർശിപ്പിക്കും
സാങ്കേതിക രംഗത്ത് പുതിയ മാറ്റത്തിന് ഒരുങ്ങി ടെസ്ല. ടെസ്ല നിർമ്മിച്ച എഐ റോബോട്ടിന്റെ പ്രാഥമിക രൂപം സെപ്തംബർ 30 ന് പ്രദർശിപ്പിക്കും. ഹ്യൂമനോയ്ഡ് റോബോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്…
Read More » - 28 June
സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് കേന്ദ്രാനുമതി? വിദേശ വായ്പക്ക് ശുപാര്‍ശ നൽകിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുമ്പോൾ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ വായ്പ പരിഗണിക്കാന്‍ കേന്ദ്രശുപാര്ശയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട്…
Read More » - 28 June
മഞ്ഞളിന്റെ ആരോഗ്യ ഗുണങ്ങൾ!
മഞ്ഞളിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും ചർമ്മ സംരക്ഷണത്തിനുമെല്ലാം മഞ്ഞൾ ഏറെ ഉത്തമമാണ്. കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകമാണ്. സന്ധിവാതം, റുമാറ്റോയ്ഡ്…
Read More » - 28 June
Jabra Talk 65: ഈ മോണോ ബ്ലൂടൂത്ത് ഹെഡ്ഫോണുകളുടെ പ്രത്യേകത അറിയാം
വിപണി കീഴടക്കാൻ പുതിയ ഹെഡ്ഫോൺ അവതരിപ്പിച്ചു. Jabra Talk 65 ഹെഡ്ഫോണാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. നിരവധി സവിശേഷതകളാണ് ഈ ഹെഡ്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.…
Read More » - 28 June
4 ദിവസത്തിനുള്ളിൽ എയർഫോഴ്സിന് ലഭിച്ചത് 94,000 അപേക്ഷകൾ: അഗ്നിപഥ് പദ്ധതി വൻവിജയം
ഡൽഹി: അഗ്നിപഥ് പദ്ധതി പ്രകാരം സൈന്യത്തിലേക്ക് പ്രവേശിക്കാൻ രാജ്യത്തൊട്ടാകെയുള്ള യുവാക്കളുടെ കുത്തൊഴുക്ക്. നാല് ദിവസത്തിനുള്ളിൽ ഇന്ത്യൻ എയർഫോഴ്സിന് ലഭിച്ചത് 94,000 അപേക്ഷകൾ ആണെന്ന് അധികൃതർ വ്യക്തമാക്കുന്നു. തിങ്കളാഴ്ച…
Read More » - 28 June
നടിയും സംവിധായികയുമായ അംബിക റാവുവിന്റെ അന്ത്യം കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ
തൃശ്ശൂർ: മലയാള സിനിമയിൽ അഭിനേത്രിയായും അസിസ്റ്റന്റ് ഡയറക്റ്ററായും നിറഞ്ഞുനിന്ന അംബികാ റാവു അന്തരിച്ചു. തൃശ്ശൂർ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം നേരത്തെ ചികിത്സയിൽ ആയിരുന്നു.…
Read More »