Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -23 June
മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍
മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ…
Read More » - 23 June
മുഖ്യമന്ത്രിയ്ക്കെതിരെ പടയൊരുക്കം, ഗൂഢാലോചനയിൽ സ്വപ്നയെയും പി.സി ജോർജിനെയും ചോദ്യം ചെയ്യാൻ പ്രത്യേക സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ പടയൊരുക്കം നടത്തിയതോടെ വെട്ടിലായി സ്വപ്ന സുരേഷും പി.സി ജോർജും. ഗൂഢാലോചനയിൽ സ്വപ്നയെയും പി.സിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസില്‍ മുഖ്യസാക്ഷിയാക്കിയ…
Read More » - 23 June
സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും
കൊച്ചി: സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സ്വപ്നയെ ഇന്നലെ അഞ്ചര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോടതിയിൽ…
Read More » - 23 June
ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരം ഇന്ന്: വില്യംസണ് തിരിച്ചെത്തും
മാഞ്ചസ്റ്റർ: ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ട് ഇന്നിറങ്ങും. അവസാന ടെസ്റ്റ് കൈയ്യടക്കി പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അതേസമയം, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് ഇന്ന്…
Read More » - 23 June
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം!
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 23 June
ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വെഞ്ഞാറമൂട്: ഗൃഹനാഥനെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെമ്പായം തലയല്‍ വേടത്തികുന്നില് വീട്ടില്‍ ചെല്ലപ്പ(68)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മകന്റെ…
Read More » - 23 June
ഉദ്ധവിന് തിരിച്ചടിയായി 3 എംഎൽഎമാർ കൂടി കുടുംബസമേതം ഗുവാഹത്തിയിൽ
മുംബൈ: ഉദ്ധവ് താക്കറെയ്ക്കും പവാറിനും തിരിച്ചടി നൽകി മൂന്ന് എംഎൽഎമാർ കൂടി ഷിൻഡെയ്ക്കൊപ്പം. കുടുംബാംഗങ്ങളോടൊപ്പമാണ് മൂന്ന് എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ എത്തിയിരിക്കുന്നത്. കനത്ത സുരക്ഷയും ഇവർക്ക് നൽകിയിട്ടുണ്ട്.…
Read More » - 23 June
ഇന്ത്യ ഇന്ന് സന്നാഹമത്സരത്തിനിറങ്ങും: നാല് ഇന്ത്യൻ താരങ്ങൾ ലെസ്റ്റര്‍ഷെയറിൽ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം ഇന്ന് ലെസ്റ്റര്‍ഷെയറിനെതിരെ സന്നാഹമത്സരത്തിനിറങ്ങും. നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാകും കളിക്കുക. 17 അംഗ ഇന്ത്യന്‍ സംഘത്തില്‍…
Read More » - 23 June
ആര്‍ത്തവം വൈകി വരുന്നവരിൽ സംഭവിക്കുന്നത്
12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ…
Read More » - 23 June
അഫ്ഗാനിലെ ഭൂചലനത്തിൽ മരണം ആയിരം കടന്നു: മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം…
Read More » - 23 June
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാമാംകോട് സിന്ധുഭവനില്‍ ജോണിന്റെയും സിന്ധുവിന്റെയും മകന് ജിബിന്‍ (27) ആണ് മരിച്ചത്. മെഡിക്കല്‍ കോളജ്…
Read More » - 23 June
50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ വീടുകളും ഇനി വസ്തു നികുതിയുടെ പരിധിയിൽ. കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നേരത്തെ…
Read More » - 23 June
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതാ..
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 23 June
ഷാജ് കിരൺ സന്ദീപ് വാര്യരുടെ സുഹൃത്തോ? ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുന്നു. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കൊപ്പമുള്ള ഷാജ് കിരണിന്റെ…
Read More » - 23 June
ഇഡി ഒന്നുമല്ല, കോണ്‍ഗ്രസ് നേതാക്കളെ ആർക്കും ഭയപ്പെടുത്താനാകില്ല: പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാക്കൾ ഒന്നിനെയും ഭയപ്പെടില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്ത്. ഇഡിയെ ഭയമില്ലെന്നും, എത്ര മണിക്കൂര്‍ ചോദ്യം ചെയ്താലും ഇഡിയെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും രാഹുൽ…
Read More » - 23 June
ടി20 ക്രിക്കറ്റില്‍ അവനാണ് ഏറ്റവും മൂല്യമേറിയ താരം: ഇന്ത്യൻ താരത്തെ പ്രശംസിച്ച് ബ്രാഡ് ഹോഗ്
സിഡ്നി: ടി20 ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ താരം ഇന്ത്യന്‍ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയാണെന്ന് മുന്‍ ഓസ്ട്രേലിയൻ സ്പിന്നർ ബ്രാഡ് ഹോഗ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീം…
Read More » - 23 June
സ്കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം തിയതി നീട്ടി
തിരുവനന്തപുരം: സ്കോൾ കേരള ഹയർ സെക്കൻഡറി പ്രവേശനം തിയതി നീട്ടി. സ്കോൾ കേരള മുഖേന ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനം, പുനഃപ്രവേശനം നേടാൻ ആഗ്രഹിക്കുന്ന…
Read More » - 23 June
ഷിൻഡെയും എംഎൽഎമാരും കടുത്ത തീരുമാനമെടുത്തതിന് പിന്നിൽ നൂപുർ ശർമയും! ‘പവാർ സേനയുടെ ഭാവി തകർത്തു’
മുംബൈ: ശിവസേന ഹിന്ദുത്വത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് ഉദ്ധവ് താക്കറെ ആവർത്തിക്കുമ്പോഴും മതേതരത്വമെന്ന ആശയത്തിലാണ് പാർട്ടി പൊയ്ക്കൊണ്ടിരുന്നതെന്ന് വിമതർ ചൂണ്ടിക്കാട്ടി. കങ്കണയുമായുള്ള പ്രശ്നവും, സുശാന്തിന്റെ മരണത്തിൽ ആദിത്യയുടെ…
Read More » - 23 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 23 June
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ‘കറുവപ്പട്ട’!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 23 June
വിപണി കീഴടക്കാനൊരുങ്ങി Redmi K50i 5G
റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോണായ Redmi K50i 5G ഉടൻ വിപണിയിലെത്തും. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന പുതിയ ഫീച്ചറുകൾ പരിചയപ്പെടാം.…
Read More » - 23 June
എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരിച്ചു
കാസര്‍ഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ ഒരു കുട്ടി കൂടി മരണപ്പെട്ടു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജൻ പാർവതി ദമ്പതികളുടെ എട്ടു വയസുകാരനായ മകൻ ശ്രീരാജാണ്…
Read More » - 23 June
4 ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നു: ഷിൻഡെ ചെറിയ മീനല്ല, ശിവസേനയെ വിഴുങ്ങാൻ ശേഷിയുള്ള വമ്പൻ സ്രാവ്
മുംബൈ: നാലു ശിവസേന എംഎൽഎമാർ കൂടി വിമതർക്കൊപ്പം ചേർന്നതോടെ ഉദ്ധവ് താക്കറെയ്ക്ക് പാർട്ടിയിൽ ഒരു സ്വാധീനവും ഇല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്നാൽ, ശിവസേന എന്നാൽ ഏക്നാഥ് ഷിൻഡെ ആണെന്നുള്ള…
Read More » - 23 June
കുളിക്കുന്നതിന് മുമ്പ് പാദത്തിനടിയിൽ മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്നു എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ അടിയിലും…
Read More » - 23 June
റെഡ്മി നോട്ട് 10T 5G: ഓഫർ വിലയിൽ ഇന്ന് തന്നെ സ്വന്തമാക്കാം
ഓഫർ വിലയിൽ റെഡ്മി നോട്ട് 10T 5G സ്വന്തമാക്കാൻ സുവർണാവസരം. ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെയാണ് ഓഫർ വിലയിൽ സെയിൽ നടത്തുന്നത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്…
Read More »