Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -12 July
ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്ത്രീകള്‍
ടെഹ്റാന്: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പിന്തുടരുന്ന രാജ്യമാണ് ഇറാന്. ആ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് സ്ത്രീകള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍, പൗരോഹിത്യ നിയമങ്ങള്‍…
Read More » - 12 July
വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി
കല്‍പ്പറ്റ: മേപ്പാടിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ ജീവനൊടുക്കി. നഗരത്തിലെ കെ എസ് ബേക്കറി നടത്തിപ്പുകാരന് മണക്കാം വീട്ടില്‍ ഷിജു (40)വിനെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read…
Read More » - 12 July
പുതിയ മാറ്റത്തിനൊരുങ്ങി രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ, അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ ആരംഭിക്കും
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ അക്കൗണ്ട് അഗ്രിഗേറ്റർ സംവിധാനം ഉടൻ നടപ്പാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ പുതിയ സംവിധാനമായ അക്കൗണ്ട് അഗ്രിഗേറ്ററിന്റെ ഭാഗമാകാൻ പൊതുമേഖല…
Read More » - 12 July
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ കോളിഫ്ളവർ
വിറ്റാമിനുകളുടെ ഒരു വലിയ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന്…
Read More » - 12 July
15കാരിയെ തട്ടിക്കൊണ്ടുപോയ ബസ് ഡ്രൈവർ സ്ഥിരം പ്രശ്നക്കാരൻ, പരിചയപ്പെട്ടിട്ട് വെറും രണ്ടാഴ്ച: പിടികൂടിയത് ലോഡ്ജിൽ നിന്ന്
പത്തനംതിട്ട: 15 കാരിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താംക്ലാസുകാരിയെ കൊണ്ടുപോയ ഷിബിൻ മുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.…
Read More » - 12 July
റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന് ദാരുണാന്ത്യം
ചെറായി: റോഡ് മുറിച്ചുകടക്കവെ വയോധികൻ ബൈക്കിടിച്ച് മരിച്ചു. അയ്യമ്പിള്ളി ചെറിയ പാടത്ത് ചിദംബരൻ (79) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ന് ആണ് അപകടം നടന്നത്. സംസ്ഥാന…
Read More » - 12 July
ഇത്തിഹാദ് എയർവേയ്സ്: ജൂലൈ 15 മുതൽ കൊച്ചിയിൽ നിന്ന് ഇന്ധനം നിറയ്ക്കും
കൊളംബിയയിൽ നിന്നും കൊച്ചി വഴി വിദേശ സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ധനം നിറയ്ക്കും. ജൂലൈ 15 മുതലാണ് ഇന്ധനം നിറയ്ക്കാൻ…
Read More » - 12 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,554 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,554 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,288 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 July
ഭൂരിപക്ഷം പേരും പിന്തുണച്ചതോടെ വെട്ടിലായി : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുര്‍മുവിനെ ശിവസേന പിന്തുണയ്ക്കുമെന്ന് ഉദ്ധവ്
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിര്‍ണായ തീരുമാനവുമായി വിമത നീക്കത്തിലൂടെ പ്രതിസന്ധിയിലായ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. വേറെ വഴിയില്ലാതെ, എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാനാണ്…
Read More » - 12 July
കടലിലെ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദനം, തമിഴ്നാട് തീരത്ത് ഉടൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും
കരയിൽ സ്ഥാപിച്ചിട്ടുള്ള കാറ്റാടി യന്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ, വേറിട്ട മാർഗ്ഗത്തിലൂടെയാണ് തമിഴ്നാട് തീരത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്. കരയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പകരം…
Read More » - 12 July
സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനെ
പാറ്റ്ന: സെമിത്തേരിയിലെ മണ്ണ് ഇളകുന്നു കണ്ട് നോക്കിയ സ്ത്രീകള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട മൂന്നു വയസുള്ള പെണ്‍കുഞ്ഞിനെ. ബിഹാറിലെ ചപ്രയിലെ കോപ മര്‍ഹ നദിക്ക് സമീപമുള്ള സെമിത്തേരിയിലാണ്…
Read More » - 12 July
‘വല്ലാതെ ക്ഷീണിതനായി’: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പരിശോധനാ ഫലം പോസിറ്റീവായ കാര്യം വ്യക്തമാക്കിയത്. ഇന്ന് കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ…
Read More » - 12 July
ക്യാൻസർ പാരമ്പര്യ രോഗമോ?
എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും ക്യാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്തെ അപേക്ഷിച്ച് ക്യാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. രോഗം…
Read More » - 12 July
അബുദാബിയിൽ ഓഫീസ് ആരംഭിക്കാൻ റെഡ് ക്രോസ്
അബുദാബി: അബുദാബിയിൽ റെഡ് ക്രോസിന്റെ ഓഫീസ് പ്രവർത്തനം ആരംഭിക്കും. യുഎഇയും ഇന്റർനാഷണൽ റെഡ് ക്രോസും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുക…
Read More » - 12 July
ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി
കാസർഗോഡ്: ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയൂബിനെയാണ് കാണാതായത്. ഇയാൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രവാസിയായിരുന്ന…
Read More » - 12 July
ഒൻഡിസി: പൈലറ്റ് പദ്ധതിയുടെ ഭാഗമാകാനൊരുങ്ങി കേരളത്തിലെ ഈ രണ്ട് ജില്ലകൾ
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് പദ്ധതിയുടെ പരീക്ഷണ പങ്കാളികളാകാനൊരുങ്ങി കേരളത്തിലെ രണ്ട് ജില്ലകൾ. കേന്ദ്ര സർക്കാർ പിന്തുണയുള്ള വികേന്ദ്രീകൃത ഇ- കൊമേഴ്സ് ശൃംഖലയായ ഒഎൻഡിസിയുടെ പരീക്ഷണങ്ങൾ…
Read More » - 12 July
പൂജപ്പുരയിൽ ജയിൽ ചാടാൻ ശ്രമിച്ച പ്രതി മരത്തിൽ കുടുങ്ങി: ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനത്തിനിടെ സംഭവിച്ചത്..
തിരുവനന്തപുരം: പൂജപ്പുര ജയിലിൽനിന്ന് ചാടാൻ ശ്രമിച്ച കൊലക്കേസ് പ്രതി അബദ്ധത്തിൽ മരത്തിൽ കുടുങ്ങി. താഴെയിറക്കാൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തനത്തിന് ഫയർ ഫോഴ്സ് രംഗത്തെത്തി. സുഭാഷ് എന്ന കൊലക്കേസ്…
Read More » - 12 July
അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് ഇനി രൂപ ഉപയോഗിക്കാൻ സാധ്യത, പുതിയ മാറ്റത്തിനൊരുങ്ങി ആർബിഐ
അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിൽ പുതിയ മാറ്റം വരുത്താനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, കയറ്റുമതി, ഇറക്കുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര…
Read More » - 12 July
ജലദോഷം വരാന്‍ സാധ്യതയുണ്ടോ? തടയാൻ ചെയ്യേണ്ടത്
ജലദോഷം വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള് കൊള്ളുക. തുടക്കത്തിലെ ഇത് ചെയ്താല്‍ തൊണ്ട വേദന മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും. ആവി പിടിക്കുന്നതാണ്…
Read More » - 12 July
കണ്ണൂരിൽ യുവതിയെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ കാണാനില്ല: അന്വേഷണം
കണ്ണൂര്‍: കണ്ണൂർ ആറളം കീഴ്പ്പള്ളിയിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജി കുന്നത്തിന്റെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള ഏബൽ, എയ്ഞ്ചൽ…
Read More » - 12 July
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊന്നു: കാരണം അജ്ഞാതം
അഹമ്മദാബാദ്: 22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി അമ്മയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുജറാത്തിലെ മുലുന്തിലാണ് സംഭവം. മുലുന്തിലെ ഛായ പഞ്ചല്‍ (46)…
Read More » - 12 July
ആഴ്ചയുടെ രണ്ടാം ദിനം നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തിൽ അവസാനിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണിയിൽ നഷ്ടം നേരിടുന്നത്. സെൻസെക്സ് 8.03 പോയിന്റ് താഴ്ന്ന് 53018.94…
Read More » - 12 July
തട്ടിക്കൊണ്ടുപോയ പോക്സോ കേസ് ഇരയായ പെൺകുട്ടിയെ ഗുരുവായൂരിൽ കണ്ടെത്തി: മാതാപിതാക്കൾ പിടിയില്‍
പാലക്കാട്: പാലക്കാട് പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ 11 കാരിയായ പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടിയെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ…
Read More » - 12 July
ത്വക്ക് രോഗങ്ങളെ നിയന്ത്രിക്കാൻ ഏലയ്ക്ക
സുഗന്ധ വ്യജ്ഞനങ്ങളുടെ റാണിയാണ് ഏലയ്ക്ക. എല്ലാത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്ക. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഏലയ്ക്ക നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഹൃദയാഘാതത്തിനുള്ള…
Read More » - 12 July
5ജി സ്പെക്ട്രം: അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു
രാജ്യത്ത് 5ജി സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. അദാനി ഡാറ്റ നെറ്റ്വർക്ക് ലിമിറ്റഡ്, റിലയൻസ്…
Read More »