Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -17 April
ഭാര്യയേയും പെണ്മക്കളേയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി: ഭര്‍ത്താവ് അറസ്റ്റില്‍
റാഞ്ചി: ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ഗുരുചരണ്‍ പാഡിയ എന്നയാള്‍ ഭാര്യയേയും മക്കളേയും കോടാലി ഉപയോഗിച്ച്…
Read More » - 17 April
ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ആക്രമണം, 13 മരണം: ഇറാനെതിരെ ഉപരോധ നീക്കവുമായി അമേരിക്ക
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.…
Read More » - 17 April
പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇറാൻ അംബാസിഡർ: തിരിച്ചയക്കുമെന്നും വിശദീകരണം
ന്യൂഡൽഹി: ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ അംബാസിഡർ. മോശം കാലാവസ്ഥയെ തുടർന്ന് കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥാ പ്രശ്നം പരിഹരിക്കപ്പെടുന്നതോടെ ഇന്ത്യക്കാരെ നാട്ടിലേക്ക്…
Read More » - 17 April
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി: ഇന്ന് രാംലല്ലയുടെ സൂര്യാഭിഷേകം
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങി അയോദ്ധ്യ. രാമനവമി ദിനത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ സൂര്യാഭിഷേകം നടക്കും. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 17 April
ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത: കേരളത്തിലേക്ക് ഡബിൾ ഡക്കർ തീവണ്ടി സർവീസ് എത്തുന്നു, പരീക്ഷണയോട്ടം ഇന്ന്
പാലക്കാട്: കേരളത്തിൽ ഉടൻ തന്നെ ഡബിള്‍ ഡക്കര്‍ തീവണ്ടി സർവീസ് നടത്തും. അതിനുമുന്നോടിയായി പരീക്ഷണയോട്ടം ഇന്ന് നടക്കും. കോയമ്പത്തൂര്‍ -കെ.എസ്.ആര്. ബെംഗളൂരു ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ…
Read More » - 17 April
സാഹസിക റീൽസ് എടുക്കാൻ പ്രേതബാധയുള്ള വീട് തേടി നടന്നു: 22 കാരിയുടെ മൃതദേഹം രക്തം വറ്റിയ നിലയിൽ പള്ളിയിൽ കണ്ടെത്തി
റീലുകൾക്ക് വേണ്ടി ഇന്ന് എന്ത് സാഹസികത കാണിക്കാനും യുവ തലമുറ റെഡിയാണ്. വീഡിയോയ്ക്ക് റിച്ച് കിട്ടി വൈറൽ താരമകാനാണ് ഈ പെടാപാട്. ഇതുപോലെ വൈറലാവാൻ പ്രേതബാധയുണ്ട് എന്ന്…
Read More » - 17 April
ഛത്തീസ്ഗഢില്‍ സൈന്യവുമായി ഏറ്റുമുട്ടല്‍, സര്‍ക്കാര്‍ 25 ലക്ഷം രൂപ വിലയിട്ട ശങ്കര്‍ റാവു ഉൾപ്പടെ 29 മാവോവാദികളെ വധിച്ചു
സുഖ്മ : ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന്…
Read More » - 17 April
കൊച്ചിയിലെ പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍: കേസെടുക്കുന്നില്ലെന്ന് ആരോപണം
കൊച്ചി: പലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച് വിദേശ വനിതകള്‍. ഫോര്‍ട്ട് കൊച്ചി ജങ്കാര്‍ പരിസരത്ത് സ്ഥാപിച്ച ബോർഡാണ് നശിപ്പിച്ചത്. വിനോദ സഞ്ചാരത്തിനെത്തിയ രണ്ട് വിദേശ വനിതകളാണ് റോഡരികിലുണ്ടായിരുന്ന…
Read More » - 17 April
രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന് പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം
കപിയൂര്( കപിയുടെ ഊര്) എന്ന പേരുണ്ടായിരുന്ന കപിയൂരു ലോപിച്ച് കവിയൂരായി മാറിയതാണ് കവിയൂർ. കവിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ നടത്തിയത് സാക്ഷാൽ ശ്രീരാമൻ ആണെന്നാണ് ഐതീഹ്യം.…
Read More » - 16 April
ഇവിടെ നിന്ന് ജയിച്ച് പോയ 18 എംപിമാരും കേരളത്തിന്റെയോ രാഷ്ട്ര താൽപര്യത്തിന്റെയോ ഒപ്പം നിന്നില്ല: മുഖ്യമന്ത്രി
സിഎഎ പ്രക്ഷോഭത്തിൽ കോൺഗ്രസ് ഭാഗമായില്ല
Read More » - 16 April
രാത്രിയിൽ ഭാര്യയെ പോലെ, 12കാരി മകൾക്ക് നേരെ രതിവൈകൃതം: പിതാവിന്റെ ക്രൂരത, പ്രതിയ്ക്ക് 3 ജീവപര്യന്തം ശിക്ഷ
ഏഴ് ലക്ഷം രൂപ പിഴയും ഒടുക്കണം
Read More » - 16 April
പോലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പിന്തുടർന്ന് പിടികൂടി പൊലീസ്
ഇന്നലെ രാത്രി പത്ത് മണിയോടെ വാഹനവുമായി ഇയാൾ സ്റ്റേഷൻ വളപ്പിൽ നിന്നും പുറത്ത് കടന്നത്
Read More » - 16 April
അട്ടപ്പാടിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു: ആരോഗ്യവകുപ്പിന്റെ വീഴ്ചയെന്ന് ആക്ഷേപം
അട്ടപ്പാടിയില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന്റെ വീഴചയെന്ന് ആക്ഷേപം
Read More » - 16 April
15 കാരിയ്ക്ക് നേരെ പീഡനം: പ്രതിക്ക് 32 വര്‍ഷം തടവ് ശിക്ഷയും പിഴയും
2019ലാണ് കേസിനാസ്പദമായ സംഭവം
Read More » - 16 April
ഞാൻ സ്ത്രീലംബടനല്ല, ഇനി എനിക്ക് വേദനിക്കാൻ വയ്യ: പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചുവെന്ന് സന്തോഷ് വർക്കി
അലിൻ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ്
Read More » - 16 April
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം: സംഭവം കോഴിക്കോട്, പ്രതി പിടിയിൽ
താമരശേരിയിലേക്ക് കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി
Read More » - 16 April
വിദ്യാര്‍ഥികളുള്‍പ്പെടെ 18 മരണം, ഗള്‍ഫില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു
മഴയും കാറ്റും കാരണം വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്നവർക്ക് കാഴ്ച പ്രശ്നം അനുഭവപ്പെടുന്നു
Read More » - 16 April
ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി: 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി: 74പേര്‍ക്ക് സസ്പെന്ഷന്
കെ.എസ്.ആർ.ടി.സിയുടെ 60 യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്.
Read More » - 16 April
- 16 April
ഇറച്ചി വെട്ടുന്നതിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജന് കുത്തി കൊന്നു
പാലക്കാട്: മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ അനുജന് കുത്തി കൊന്നു. പാലക്കാട് കൊഴിഞ്ഞാംമ്പാറയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊഴിഞ്ഞാമ്പാറ സ്വദേശി രംഗസ്വാമിയാണ് അനുജന്റെ കുത്തേറ്റ് മരിച്ചത്. രംഗസ്വാമി…
Read More » - 16 April
മുഖ്യമന്ത്രിയുടെ മൂക്കിന് തുമ്പത്ത് കിടന്നിട്ട് ഫലമുണ്ടായില്ല,എന്നാല്‍ പ്രധാനമന്ത്രി പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞു:സിപിഒ
തിരുവനന്തപുരം: സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിനിധിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. Read Also: ട്രെയിനുകളിലെ ‘കവച്’ സുരക്ഷ: റെയില്‍വേയ്ക്ക് സുപ്രീം കോടതിയുടെ…
Read More » - 16 April
ട്രെയിനുകളിലെ ‘കവച്’ സുരക്ഷ: റെയില്‍വേയ്ക്ക് സുപ്രീം കോടതിയുടെ അഭിനന്ദനം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കൂട്ടിയിടി തടയാന്‍ വികസിപ്പിച്ച കവച് സംവിധാനം നടപ്പിലാക്കുന്നതില്‍ കേന്ദ്രം സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് സുപ്രീം കോടതി. ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ റെയിവേ…
Read More » - 16 April
ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍, കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്
ടെല്‍ അവീവ്: ഇറാന്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേല്‍. എന്നാല്‍ ഇസ്രായേല്‍ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാനും തിരിച്ചടിച്ചു. Read Also: ‘എന്റെ…
Read More » - 16 April
‘എന്റെ പേര് കെജ്രിവാള്, ഞാനൊരു തീവ്രവാദിയല്ല’: ജയിലില്‍ നിന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ സന്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പൊതുജനങ്ങക്കായി നല്കിയ സന്ദേശം പങ്കുവെച്ച് ആംആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. Read…
Read More » - 16 April
മോർഫിങ്ങും എഡിറ്റിങ്ങും നടത്തി സൈബർ ആക്രമണം: ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ കെ ശൈലജ
കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ എതിർ കക്ഷിയാക്കിക്കൊണ്ടാണ് പരാതി…
Read More »