Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2024 -28 March
‘രാഷ്ട്രീയ ഗൂഢാലോചന’: ഇ.ഡിക്കെതിരെ അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയക്കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡി കാലാവധി…
Read More » - 28 March
കെജ്രിവാളിന് മുഖ്യമന്ത്രിയായി തുടരാം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഡൽഹി ഹൈക്കോടതി. നിലവിൽ, അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത്…
Read More » - 28 March
ഗുരുദ്വാരയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ
ഗുരുദ്വാർ: ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേർ പ്രദേശത്ത് ആക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ്…
Read More » - 28 March
പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നു, ഒടുവിൽ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ
ഛത്തീസ്ഗഡ്: മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ അടിച്ചോടിച്ച് വിദ്യാർത്ഥികൾ. സ്കൂൾ കോമ്പൗണ്ടിൽ നിന്നാണ് വിദ്യാർത്ഥികൾ ഒന്നടങ്കം അധ്യാപകനെ തുരത്തിയത്. ഛത്തീസ്ഗഡിലെ ബസ്തറിലെ ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ…
Read More » - 28 March
‘ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കുക, ലോകം തന്നെ വെട്ടിപ്പിടിക്കുക’: ഇതൊക്കെയാണ് ആർ.എസ്.എസിന്റെ പദ്ധതിയെന്ന് സിപിഎം
കൊച്ചി: ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് സി.പി.എം. നരേന്ദ്ര മോദി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെയും കോര്‍പറേറ്റുകളുടെയും വമ്പന്‍ പദ്ധതികള്‍ ആണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ…
Read More » - 28 March
അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി, സ്ഥിരീകരണം
അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും മാർച്ച് 26 ചൊവ്വാഴ്ച വിവാഹിതരായി. തെലങ്കാനയിലെ ശ്രീരംഗ്പൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്ര മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. ദമ്പതികൾ ഉടൻ ഔദ്യോഗിക…
Read More » - 28 March
ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
പാലക്കാട്: ആലത്തൂർ പോലീസ് സ്റ്റേഷന് മുന്നിൽ ദേഹത്ത് തീ കൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാവശ്ശേരി പത്തനാപുരം സ്വദേശി രാജേഷാണ് മരിച്ചത്. സ്റ്റേഷനിൽ പരാതി ഒത്തുതീർപ്പാക്കി മടങ്ങിയതിന്…
Read More » - 28 March
‘നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് ഞാന്‍ വന്നത്’: ആടുജീവിതം കാണാന്‍ വീട്ടില്‍ നിന്നും മറ്റാരും വന്നിട്ടില്ലെന്ന് നജീബ്
‘ആടുജീവിതം’ തിയേറ്ററില്‍ എത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് നജീബ്. താന്‍ അനുഭവിച്ച ജീവിതം സ്ക്രീനില്‍ കാണാനായി ആദ്യ ഷോയ്ക്ക് തന്നെയാണ് നജീബ് എത്തിയത്. എന്നാല്‍, കുടുംബത്തിൽ നിന്നും മറ്റാരും…
Read More » - 28 March
നിങ്ങളുടെ അച്ഛനാരാണ് എന്ന് മമത ബാനർജിയോട് ബി.ജെ.പി നേതാവ്: കേസ് രജിസ്റ്റർ ചെയ്ത് പോലീസ്
ബംഗാൾ: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം…
Read More » - 28 March
കോട്ടയിൽ നീറ്റ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ, രണ്ട് ദിവസത്തിനിടെ ഇത് രണ്ടാമത്തെ മരണം
രാജസ്ഥാൻ: നീറ്റ് എൻട്രൻസ് പരിശീലനത്തിന് തയ്യാറെടുക്കുന്ന 19 കാരിയായ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനിയാണ് തൂങ്ങിമരിച്ചത്. ലക്നൗ…
Read More » - 28 March
ഇക്കുറിയും പതിവ് തെറ്റില്ല! മലോഗം ഗ്രാമത്തിലെ ഏക വോട്ടർക്കായി 39 കിലോമീറ്റർ താണ്ടി ബൂത്ത് സ്ഥാപിക്കാനൊരുങ്ങി ഉദ്യോഗസ്ഥർ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും കാഹളം മുഴങ്ങിയതോടെ ആവേശത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ അരുണാചൽ പ്രദേശിലെ പതിവ് തെറ്റിക്കാത്ത ഒരു തിരഞ്ഞെടുപ്പ് ബൂത്താണ്…
Read More » - 28 March
സർവകലാശാല പിഎച്ച്ഡി മാനദണ്ഡം പരിഷ്കരിച്ച് യുജിസി
ന്യൂഡൽഹി: സർവകലാശാലകളിലെ പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡം പരിഷ്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. നിലവിൽ, പിഎച്ച്ഡി പ്രവേശനത്തിന് സർവകലാശാലകൾ എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കാറുണ്ട്. ഇതിന് പകരമായി നെറ്റ് സ്കോറിന്റെ…
Read More » - 28 March
പുതിയ സി വിജിൽ ആപ്പ് വന്നതോടെ 10 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 160 പരാതികൾ : കൃഷ്ണ ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ
അമരാവതി: മാർച്ച് 16 ന് ഷെഡ്യൂൾ പ്രഖ്യാപിച്ചതു മുതൽ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചതുമായി ബന്ധപ്പെട്ട് 160 പരാതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ cVIGIL ആപ്പിൽ ലഭിച്ചിട്ടുണ്ടെന്ന്…
Read More » - 28 March
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മേപ്പാടിയിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട് മേപ്പാടിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ്…
Read More » - 28 March
തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം: പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ
തിരുവനന്തപുരം: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ്…
Read More » - 28 March
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും കത്തിക്കയറി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49,360 രൂപയായി.…
Read More » - 28 March
പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് വർദ്ധിപ്പിക്കുന്നു! ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ
പാലക്കാട്: പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് ഉയർത്തുന്നു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് നിരക്കുകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഒറ്റയാത്രയ്ക്കും മടക്കയാത്രയ്ക്കും നിരക്കുകൾ ഉയരും.…
Read More » - 28 March
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വീണ്ടും കൂട്ടി കേന്ദ്രം: പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിച്ചു. കേരളത്തില്‍ 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 333 രൂപയായിരുന്ന കൂലി 346 ആയി. പുതുക്കിയ…
Read More » - 28 March
ആന്ധ്രാപ്രദേശിൽ എൻഡിഎ അധികാരമേറ്റ് 60 ദിവസത്തിനകം സർക്കാർ ഉദ്യോഗാർത്ഥികൾക്കായി ‘മെഗാ ഡിഎസ്സി’ ഒപ്പിടും : നായിഡു
അമരാവതി: ആന്ധ്രാപ്രദേശിലെ യുവാക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ദേശീയ അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു.സ്വന്തം മണ്ഡലമായ കുപ്പം മുനിസിപ്പാലിറ്റിയിലെ ബാബു…
Read More » - 28 March
ട്രാക്ക് അറ്റകുറ്റപ്പണി: നാഗർകോവിൽ-കന്യാകുമാരി റൂട്ടിലെ 11 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാഗർകോവിൽ-കന്യാകുമാരി റൂട്ടിലെ ട്രെയിനുകൾ റദ്ദ് ചെയ്തു. ഇന്ന് 11 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചിലത് ഭാഗികമായും റദ്ദ് ചെയ്തിട്ടുണ്ട്. ദക്ഷിണ റെയിൽവേ പുറത്തിറക്കിയ…
Read More » - 28 March
നാഗാലാൻഡിൽ അഫ്സ്പ തുടരും! 6 മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു
കൊഹിമ: നാഗാലാൻഡിൽ വീണ്ടും അഫ്സ്പ നീട്ടി. ആറ് മാസത്തേക്ക് കൂടിയാണ് അഫ്സ്പ ദീർഘിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 8 ജില്ലകളിലും 5 ജില്ലകളിലെ 21 പോലീസ് സ്റ്റേഷൻ പരിധിയിലുമാണ് അഫ്സ്പ…
Read More » - 28 March
ആന്ധ്രയിൽ നിയമസഭാ സ്ഥാനാർത്ഥികളായി പത്തുപേരുടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി
അമരാവതി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്ത് പേരുടെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടു. എന്‍.ഈശ്വര റാവു(ഇച്ചര്ല), പി വിഷ്ണു കുമാര്‍ രാജു(വിശാഖപട്ടണം നോര്‍ത്ത്, പാങ്കി രാജറാവു(അരകു വാലി), എം.ശിവ…
Read More » - 28 March
ലോക്സഭ തിരഞ്ഞെടുപ്പ് 2024: സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നോമിനേഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഏപ്രിൽ 26-നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. കേരളം ഉൾപ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ…
Read More » - 28 March
സിദ്ധാർത്ഥൻ മരിച്ച ദിവസം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയെന്ന് വാദം: ദുരൂഹതകൾ ഒഴിയുന്നില്ല..
കൽപറ്റ: പൂക്കോട് വെറ്ററിനറി ക്യാംപസ് വിദ്യാർഥി സിദ്ധാർത്ഥൻ മരിച്ച ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത. സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടത്…
Read More » - 28 March
വിപണികൾ സജ്ജം! ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക ചന്തകൾക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ…
Read More »