Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -22 July
‘ഇ.ഡി നീക്കം കിഫ്ബിയെ തകര്‍ക്കാന്‍, കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിട്ടിരിക്കുന്നു’: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ. കിഫ്ബിയെ തകർക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യമെന്ന് കോടിയേരി ആരോപിക്കുന്നു. ബജറ്റിന് പുറത്തുള്ള ഒരു വികസന…
Read More » - 22 July
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകുമെന്ന് സൗരവ് ഗാംഗുലി
ദുബായ്: അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന…
Read More » - 22 July
ജയപ്രകാശ് നാരായണായി അനുപം ഖേർ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവർത്തകനുമായ ജയപ്രകാശ് നാരായണായി നടൻ അനുപം ഖേർ. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമർജൻസി എന്ന സിനിമയിലാണ് താരം ഈ റോൾ ചെയ്യുന്നത്.…
Read More » - 22 July
ദിവസവും പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 22 July
തൃശ്ശൂരിൽ കള്ളനോട്ടുമായി യുവാവ് പിടിയിൽ
തൃശ്ശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിലായി. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശ്ശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 100 രൂപയുടെ 24 നോട്ടുകളും…
Read More » - 22 July
75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം
തിരുവനന്തപുരം: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് സിപിഎം. ആഗസ്റ്റ് 1 മുതല്‍ 15 വരെ അഖിലേന്ത്യാ തലത്തിലെ ആഘോഷ ഭാഗമായി കേരളത്തിലും സിപിഎം…
Read More » - 22 July
കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കോടിയേരി: ജി.എസ്.ടി വർദ്ധനവിനെതിരെ സമരവുമായി സി.പി.എം
കൊച്ചി: ഭക്ഷ്യവസ്തുക്കള്‍ക്ക് ജി.എസ്.ടി ചുമത്തിയ കേന്ദ്ര നിലപാടിനെതിരെ സമരത്തിനൊരുങ്ങി സി.പി.എം. ജി.എസ്.ടി വർദ്ധനവിനെതിരെ ഓഗസ്ത് 10 ന് സി.പി.എം സമരം ചെയ്യും. കേന്ദ്ര നടപടിയെ സംസ്ഥാനം അംഗീകരിച്ചിട്ടില്ലെന്ന്…
Read More » - 22 July
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 22 July
ശ്രീലങ്കൻ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു
കൊളംബോ: ശ്രീലങ്കയിൽ നിലനിൽക്കുന്ന പൊതുജന പ്രക്ഷോഭങ്ങൾക്കിടെ, രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർദ്ധന സ്ഥാനമേറ്റു. ഇദ്ദേഹം മുൻപ് വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാനമന്ത്രി…
Read More » - 22 July
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലെ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഈ മാസം ആറിനാണ്…
Read More » - 22 July
പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്ത പോലീസുകാരനെ മണിക്കൂറുകള്‍ക്കം ഐ.ജി തിരിച്ചെടുത്തു
തിരുവനന്തപുരം: പോലീസ് സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്ത പോലീസുകാരനെ ഐ.ജി മണിക്കൂറുകള്‍ക്കം തിരിച്ചെടുത്തു. ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി എന്ന കാരണം പറഞ്ഞാണ് എസ്.പി നവനീത് ശര്‍മ്മയുടെ…
Read More » - 22 July
‘ഗുരുതരമായ ലംഘനം’: ദ്രൗപദി മുർമുവിനെ അധിക്ഷേപിച്ച ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യാ ടുഡേ
നിയുക്ത പ്രസിഡന്റായ ദ്രൗപതി മുർമുവിനെതിരെ നടത്തിയ അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റിന്റെ പേരിൽ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കൊൽക്കത്ത ആസ്ഥാനമായുള്ള ഓഫീസിലെ ജനറൽ മാനേജരെ കമ്പനി പിരിച്ചുവിട്ടു. ഇന്ദ്രനിൽ…
Read More » - 22 July
75 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലെ ജന്മ വീട്ടിലെത്തി റീന വർമയെന്ന ഇന്ത്യക്കാരി
റാവൽപിണ്ടി: 75 വർഷമായി താൻ കാണുന്ന സ്വപ്നം സഫലമാക്കി 90 കാരിയായ റീന വർമ്മ. താൻ ജനിച്ച പാകിസ്ഥാനിലെ റാവൽപിണ്ടി നഗരത്തിലെ വീട്ടിലേക്ക് റീന മടങ്ങി. പടിഞ്ഞാറൻ…
Read More » - 22 July
അട്ടപ്പാടി മധു കൊലക്കേസ്: ഒരു സാക്ഷികൂടി കൂറുമാറി
പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് കോടതിയിൽ മൊഴി മാറ്റി പറഞ്ഞത്.…
Read More » - 22 July
‘ആദിവാസി പ്രസിഡന്റിനെ പിന്തുണയ്ക്കരുത്’: ദ്രൗപദി മുർമുവിനെ അപമാനിച്ച് ഇന്ത്യാ ടുഡേ ജി.എം, പോസ്റ്റ് വൈറൽ
നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അപമാനിച്ചുകൊണ്ടുള്ള ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പിന്റെ ജനറൽ മാനേജരുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി…
Read More » - 22 July
ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ
പുതിയ ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമി. കാൽഡെറ റെഡ് ഷേഡില്‍ പൂർത്തിയാക്കിയ ജാഗ്വാർ എഫ്-ടൈപ്പ് ആണ് താരം സ്വന്തമാക്കിയതെന്ന്…
Read More » - 22 July
കുട്ടികളിൽ ഗർഭധാരണം വർദ്ധിച്ച് വരുന്നതിൽ ആശങ്ക: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി: കുട്ടികളിലെ വർദ്ധിച്ചു വരുന്ന ഗർഭധാരണത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് അധികാരികൾ ചിന്തിക്കണമെന്നും സോഷ്യൽ മീഡിയയുടെ സുരക്ഷിതമായ…
Read More » - 22 July
അഭിഭാഷകനെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം
കൊച്ചി: അഭിഭാഷകനായ നിസാം നാസറിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.…
Read More » - 22 July
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത്…
Read More » - 22 July
‘ഇത് വലിയ മാറ്റം, ഒരിക്കൽ ഒരു ട്രാൻസ്ജെണ്ടർ വ്യക്തിയും ഭാരതത്തിന്റെ രാഷ്ട്രപതി ആകും’: സുകന്യ കൃഷ്ണ
ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് നടിയും ട്രാൻസ് വുമണുമായ സുകന്യ കൃഷ്ണ. ക്രിയാത്മകമായ, പുരോഗമനപരമായ ഒരു സംഭവമായിരുന്നു മുർമുവിന്റെ സ്ഥാനാർത്ഥിത്വമെന്നും, ഒരു…
Read More » - 22 July
ബാലഭാസ്ക്കറിന്റെ അപകട മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ വിധി പറയുന്നത് 29ലേക്ക് മാറ്റി
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്റെ അപകട മരണത്തിൽ സി.ബി.ഐ നൽകിയ കുറ്റപത്രം തള്ളി തുടരന്വേഷണം നടത്തണമെന്ന ഹർജിയിൽ വിധി പറയുന്നത് 29 ലേക്ക് മാറ്റി. ഹർജിയിൽ…
Read More » - 22 July
‘അയാള്‍ അവളെ ബലമായി പിടിച്ചടുപ്പിച്ച് ഉമ്മ വെക്കാന്‍ ശ്രമിച്ചു’: സിവിക് ചന്ദ്രനെതിരെ ചിത്തിര കുസുമന്‍
ദളിത് ആക്ടിവിസ്റ്റും യുവ എഴുത്തുകാരിയുമായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സിവിക് ചന്ദ്രനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ വിമർശിച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍. സിവിക് ചന്ദ്രന് പിന്തുണയുമായി എഴുത്തുകാരിയും…
Read More » - 22 July
‘ബീജം തരാമോ?’ – ഇലോൺ മസ്കിന്റെ പിതാവിനോട് ബീജം ആവശ്യപ്പെട്ട് കമ്പനി, ആവശ്യക്കാർ ഹൈക്ലാസ് സ്ത്രീകൾ
ടെസ്ല മേധാവി ഇലോൺ മസ്കിന്റെ പിതാവ് എറോൾ മസ്കിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴി തെളിച്ചു. തന്റെ ബീജം ദാനം ചെയ്യാൻ ഒരു സൗത്ത്…
Read More » - 22 July
വിധവ എന്ന വാക്ക് ഉപേക്ഷിക്കണം, ആണുങ്ങള് ഒരിക്കലും മറ്റൊരു പ്രയോഗത്തില്‍ അറിയപ്പെടുന്നില്ല: കെ.കെ രമ
മുൻ മന്ത്രി എം.എം മണിയുടെ അധിക്ഷേപ പരാമർശത്തിൽ വ്യക്തമായ നിലപാട് രേഖപ്പെടുത്തി എം.എൽ.എ കെ.കെ രമ. തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണ് പല നേതാക്കന്മാരുടെ ഭാഗത്തുനിന്നും നമ്മള് കാലാകാലങ്ങളായി…
Read More » - 22 July
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ലെമൺ ടീ
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. രുചികരമായതിനു പുറമേ, ആരോഗ്യത്തിന് ഊര്‍ജ്ജം പകരുന്ന പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ലെമണ്‍ ടീ…
Read More »