Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -3 August
മോഷണത്തിനായി പദ്ധതി : രണ്ട് പേർ ആയുധസഹിതം പിടിയിൽ
മലപ്പുറം: മോഷണത്തിനായി പദ്ധതിയിട്ട രണ്ട് പേർ ആയുധസഹിതം പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ അരക്കുപറമ്പ് കണ്ടമംഗലത്ത് വീടിൽ മോഹൻകുമാർ (26), മമ്പാട് താഴത്തങ്ങാടി പത്തായകടവൻ വീട്ടിൽ മുഹമ്മദ് ഷബീബ്…
Read More » - 3 August
വ്യോമ, നാവിക ഉപരോധം തീർക്കുന്നു: ചൈനയ്ക്കെതിരെ ആരോപണവുമായി തായ്വാൻ
തായ്പെയ്: ചൈന തങ്ങൾക്ക് ചുറ്റും വ്യോമ, നാവിക ഉപരോധം തീർക്കുന്നുവെന്ന ആരോപണമുയർത്തി തായ്വാൻ. തായ്വാന്റെ സമുദ്ര, വ്യോമ അതിർത്തികളിൽപ്പെട്ട മേഖലകളിൽ ചൈന അതിക്രമിച്ചു കയറുന്നുവെന്നും തായ്വാൻ വ്യക്തമാക്കുന്നു.…
Read More » - 3 August
പുരാവസ്തു തട്ടിപ്പ് കേസ്: പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചു, മോൻസൻ മാവുങ്കൽ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. തനിക്കെതിരായ പീഡനക്കേസുകൾ…
Read More » - 3 August
ഡ്രൈഡേയിൽ വീട്ടിൽ മദ്യവിൽപന : യുവാവ് അറസ്റ്റിൽ
അടിമാലി: ഡ്രൈഡേയിൽ വീട്ടിൽ മദ്യം സൂക്ഷിച്ചുവെച്ച് വിൽപന നടത്തിയയാൾ അറസ്റ്റിൽ. തോക്കുപാറ തോപ്പിൽ അജി ബസേലിയോസിനെയാണ് (38) അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. സമാന കേസുകളിൽ…
Read More » - 3 August
കാഴ്ച്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: കാഴ്ച്ച പരിമിതി നേരിടുന്നവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാൻ ഡൽഹി ഹൈക്കോടതി സമിതിയെ നിയോഗിക്കുന്നു. ജസ്റ്റിസ് സതീഷ് ചന്ദർ ശർമ്മയുടെയും ജസ്റ്റിസ്…
Read More » - 3 August
ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: ആറര മാസം ഗർഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആർ. അഖിൽ (26) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ 10.30-ന് ആണ് കേസിനാസ്പദമായ…
Read More » - 3 August
ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ!
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം അനാരോഗ്യകരമാണെന്നാണ് വിലയിരുത്തലുകൾ. പല വിധത്തിലും ശ്രമിച്ചിട്ടും ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍…
Read More » - 3 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ പുറന്തോട്ടത്തിൽ വീട്ടിൽ സെർഫിൻ വിൽഫ്രഡിനെയാണ് (22) പൊലീസ് പിടികൂടിയത്. കടുത്തുരുത്തി പൊലീസ്…
Read More » - 3 August
ഏഷ്യാ കപ്പ് 2022: ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു
ദുബായ്: ഏഷ്യാ കപ്പ് 2022 ക്രിക്കറ്റ് ടി20 ടൂര്‍ണമെന്റിന്റെ മത്സരക്രമം പുറത്തുവിട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍, ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് മത്സരക്രമം ഔദ്യോഗികമായി പുറത്തിറക്കിയത്.…
Read More » - 3 August
റിമാൻഡ് പ്രതിക്കായി ജയിലിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ
കണ്ണൂർ: റിമാൻഡ് പ്രതിക്ക് കഞ്ചാവ് കൈമാറാൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് വിദ്യാനഗർ സ്വദേശി മുഹമ്മദ് റിയാസിനെ (25)യാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ…
Read More » - 3 August
ഭീഷണിപ്പെടുത്തി പണം തട്ടി : പ്രതി അറസ്റ്റിൽ
കോട്ടയം: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. അതിരമ്പുഴ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാറാണ് (കൊച്ചച്ചു-21) പിടിയിലായത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. എറണാകുളം…
Read More » - 3 August
‘അയാൾ വെറും ചെകുത്താൻ ആണ്’: കണ്മുന്നിൽ വെച്ച് അമ്മയെ ജീവനോടെ ചുട്ടുകൊന്ന അച്ഛന് ശിക്ഷ വാങ്ങി കൊടുത്ത പെണ്മക്കളുടെ കഥ
ഷാംലി: ഉത്തർപ്രദേശിലെ ഷാംലിയിലെ സഹോദരിമാരായ ടാനിയയും ലതിക ബൻസാലും തങ്ങളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിനായി പോരാടിയത് 6 വർഷമാണ്. അമ്മ അനു ബൻസാലിന് സംഭവിച്ചത് കേട്ടാൽ ആരായാലും…
Read More » - 3 August
നെഹ്റു, വാജ്പേയ് എന്നിവരുടെ വിഡ്ഢിത്തമാണ് ടിബറ്റും തായ്വാനും ചൈന സ്വന്തമാക്കാൻ കാരണം: സുബ്രമണ്യൻ സ്വാമി
ഡൽഹി: മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയി എന്നിവരെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇരുവരുടെയും വിഡ്ഢിത്തമാണ് ടിബറ്റ്, തായ്വാൻ എന്നീ ഭാഗങ്ങൾ…
Read More » - 3 August
പിതൃതർപ്പണത്തെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നു? പി.ജയരാജന്
കണ്ണൂർ: പിതൃതർപ്പണത്തെ കുറിച്ചുളള ഫെയ്സ്ബുക്ക് പോസ്റ്റ് അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് ചില സഖാക്കൾ ചൂണ്ടിക്കാണിച്ചതായി പി. ജയരാജൻ. മറ്റൊരു ഫേസ്ബുക്ക് കുറിപ്പുമായാണ് പി. ജയരാജൻ രംഗത്തെത്തിയത്. ജൂലൈ ഇരുപത്തിയേഴിന്റെ…
Read More » - 3 August
ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു: ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട്
ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2375.53 അടിയായതോടെ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാറിലും ജലനിരപ്പ് നേരിയ…
Read More » - 3 August
വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ
കോട്ടയം: മേലുകാവ് എരുമപ്ര ഭാഗത്ത് പാറശ്ശേരി സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും, വാഹനങ്ങൾ തകർക്കുകയും, തീ വെക്കുകയും ചെയ്ത കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ.…
Read More » - 3 August
പോക്സോക്കേസിൽ യുവാവ് പൊലീസ് പിടിയിൽ
ഹരിപ്പാട്: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിങ്ങോലി ആദർശ് വില്ലയിൽ ആദർശ് കുമാറിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. കരീലകുളങ്ങര പൊലീസ് ആണ്…
Read More » - 3 August
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
കളമശ്ശേരി: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. കോട്ടയം കുളത്തൂർ ചെറുകുന്നത്ത് ഇമ്മാനുവലിനെ (32)യാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. എച്ച്.എം.ടി ജംങ്ഷനിൽ ജിമ്മിൽ പോവുകയായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി…
Read More » - 3 August
കനത്ത മഴയിൽ തൃശ്ശൂരിലും കൊല്ലത്തും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
കണ്ണൂർ: കനത്ത മഴയിൽ തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മലവെള്ള പാച്ചിലിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. …
Read More » - 3 August
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ചെങ്ങന്നൂർ: മാന്നാറിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. മാവേലിക്കര നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസത്തിൽ വീട്ടിൽ വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയിൽ വീട്ടിൽ അക്ഷയ്ശ്രീ (22)…
Read More » - 3 August
സെന്റ് കിറ്റ്സിൽ തകർത്താടി സൂര്യകുമാർ: ഇന്ത്യയ്ക്ക് തകർപ്പൻ ജയം
സെന്റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍…
Read More » - 3 August
കടയിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരനെ വെറുതെ വിട്ട് പോലീസ്: വിചിത്ര ന്യായീകരണം
കൊല്ലം: കൊല്ലത്ത് തോക്കുമായി കടയിലെത്തി വ്യാപാരിയെ ഭീഷണിപ്പെടുത്തിയ എസ്.ഡി.പി.ഐക്കാരനെ പോലീസ് വെറുതെ വിട്ടെന്ന് ആക്ഷേപം. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈൽ കട നടത്തുന്ന മുകേഷിനെയാണ് കടയിൽ തോക്കുമായെത്തിയ…
Read More » - 3 August
പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ല: താക്കീതുമായി റവന്യൂമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ദുരന്തമുഖത്തേക്ക് ടൂറിസം വേണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പ്രകൃതിക്ഷോഭമുണ്ടായ മേഖലകളിൽ ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്നും…
Read More » - 3 August
‘അമർനാഥ് യാത്ര ഓഗസ്റ്റ് 5ന് മുമ്പ് പൂർത്തിയാക്കണം’: നിർദേശവുമായി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
ശ്രീനഗർ: അമർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രകളെല്ലാം ഓഗസ്റ്റ് അഞ്ചിനു മുൻപായി പൂർത്തിയാക്കണമെന്ന് ജനങ്ങൾക്ക് നിർദേശം നൽകി ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കാലാവസ്ഥ അനുദിനം മോശമാവുകയാണ്…
Read More » - 3 August
‘ആ കെണിയിൽ വീഴരുത്’: ബി.ജെ.പിയെ അടിയറവ് പറയിച്ച് 2023ൽ അധികാരം പിടിക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി
ബംഗളൂരു: 2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കർണാടകയിലെ പാർട്ടി നേതാക്കളോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശം. പാർട്ടി നേതൃത്വങ്ങളെ കുറിച്ചും ആഭ്യന്തര കാര്യങ്ങളെ…
Read More »