ThrissurLatest NewsKeralaNattuvarthaNews

വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന് ദാരുണാന്ത്യം

കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് മരിച്ചത്

തൃശൂര്‍: വെള്ളക്കെട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ മധ്യവയസ്കന്‍ മുങ്ങിമരിച്ചു. കണ്ണമ്പത്തൂര്‍ പുത്തന്‍പുരക്കല്‍ വര്‍ഗീസിന്റെ മകന്‍ ബാബു (53) ആണ് മരിച്ചത്.

Read Also : ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം പ്രവേശനം ഓഗസ്റ്റ് 5 മുതൽ

തൃശൂർ പുതുക്കാട് ഉഴിഞ്ഞാല്‍പാടത്ത് ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. ആറുമണിയോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു.

അതേസമയം, ഏഴ് പേരാണ് ഇന്ന് മഴക്കടുതിയില്‍ ഇതുവരെ മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ മരണം ഇരുപതായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button