Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -24 July
ഒവൈസിക്ക് ഹിന്ദു ദൈവങ്ങളെക്കുറിച്ച് എന്തും പറയാവുന്ന സ്ഥിതി: വിമർശനവുമായി രാജ് താക്കറെ
ന്യൂഡൽഹി: നൂപുർ ശർമയുടെ അഭിപ്രായ പ്രകടനത്തെ വിമർശിച്ച എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ അതേനാണയത്തിൽ തിരിച്ചടിച്ച് എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. നൂപുർ ശർമയുടെ പരാമർശം വലിയ…
Read More » - 24 July
ബന്തിയോട് സ്പോർട്സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി
കാസർഗോഡ്: കാസർഗോഡ് ബന്തിയോട് സ്പോർട്സ് സെന്ററിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. ബന്തിയോട്ടെ ചാമ്പ്യൻസ് സ്പോർട്സ് സെന്ററിയിലെ ട്രയൽ റൂമിലാണ് മൊബൈൽ ക്യാമറ കണ്ടെത്തിയത്. പതിനാറുകാരിയുടെ…
Read More » - 24 July
ചിന്തന്‍ ശിബിരത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് കെ.സി വേണുഗോപാല്‍
കോഴിക്കോട്: കോഴിക്കോട്ടു നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കാത്തത് പരിശോധിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ചിന്തന്‍…
Read More » - 24 July
അങ്കണവാടി അദ്ധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: അങ്കണവാടി അദ്ധ്യാപികയെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ സ്വദേശി മഹിളാ മണി (60) യെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ…
Read More » - 24 July
അറിയിപ്പ്! മരുന്നുകളുടെ വില കുറച്ചേക്കുമെന്ന് സൂചന – കുറയുക ഈ രോഗങ്ങൾക്കുള്ള മരുന്നിന്റെ വില
ന്യൂഡൽഹി: ആരോഗ്യ സംരക്ഷണ ചെലവ് കുറച്ചുകൊണ്ട് നിരവധി രോഗികൾക്ക് ആശ്വാസം പകരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. മരുന്നുകളുടെ വില എഴുപത് ശതമാനം വരെ കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 24 July
ഇനി കുറച്ച് ചാരിറ്റി ആകാം! പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ചാരിറ്റി ഗുണം ചെയ്യുമെന്ന് കെ സുധാകരൻ
കണ്ണൂർ: പാവപ്പെട്ട ജനങ്ങളെ കോൺഗ്രസ് പ്രവർത്തകർ സഹായിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. പ്രവർത്തകർ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങണമെന്നും, അത് പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും…
Read More » - 24 July
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾക്ക് തിമിംഗല ഛർദിൽ ലഭിച്ചു: വില 28 കോടി
വിഴിഞ്ഞം: തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറി കടലിൽ നിന്നും ലഭിച്ച കോള്‍ നാടുമുഴുവൻ ചർച്ചയായിരിക്കുന്നു. മീൻ പിടിക്കാൻ ഇറങ്ങിയവർക്ക് കിട്ടിയത് കോടിക്കണക്കിന് രൂപ വിലയുള്ള തിമിംഗല…
Read More » - 24 July
ശ്രീറാം വെങ്കിട്ടരാമന്റെ കളക്ടർ നിയമനത്തിനെതിരേ വിമർശനം ശക്തം: വാർത്ത വേദനിപ്പിക്കുന്നെന്ന് സലീം മടവൂര്‍
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരേ വിമർശനം ശക്തം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമിച്ചതിനെതിരേ വിമര്‍ശനത്തിനെതിരേ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 24 July
ലൈവ് സ്ട്രീമിംഗിനിടെ മുൻഭാര്യയെ തീകൊളുത്തിക്കൊന്ന യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
ലൈവ് സ്ട്രീമിനിടെ വ്ലോഗറെ തീകൊളുത്തി കൊലപ്പെടുത്തിയ മുൻ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധേയമാക്കി. ചൈനയില്‍ കോളിളക്കമുണ്ടാക്കിയ കേസിലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.…
Read More » - 24 July
കണ്ണിന്റെ കാഴ്ച്ച വർദ്ധിപ്പിക്കാൻ പാൽ
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് പാൽ. കൊഴുപ്പ് കുറഞ്ഞ പാൽ ദിവസവും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്.…
Read More » - 24 July
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ്…
Read More » - 24 July
31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കും: യുപി ടൂറിസം മേഖലയിൽ പുതിയ കുതിപ്പ്
ലക്നൗ: ഉത്തർ പ്രദേശിലെ ടൂറിസം മേഖലയിൽ പുതിയ വികസനങ്ങൾ നടപ്പാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ 31 കോട്ടകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. ബുന്ദേൽഖണ്ഡിൽ…
Read More » - 24 July
പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തി: യുവാവ് പിടിയിൽ
തൃശ്ശൂര്‍: ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയ യുവാവ് അറസ്റ്റിൽ. ഒഡീഷ സ്വദേശി സത്യ ഖാറ(20)യാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ പിടിയിലായത്. ഒഡീഷയില്‍…
Read More » - 24 July
കാപ്പിയില്‍ ഉണ്ട് ഈ ഗുണങ്ങൾ
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍, ആരോഗ്യ സംരക്ഷണത്തിന്…
Read More » - 24 July
‘വലിയ നേട്ടം’: ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി
ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. ജാവലിൻ…
Read More » - 24 July
നീരൊഴുക്ക് ശക്തമായി: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
തൃശ്ശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താൻ തീരുമാനമായി. രാവിലെ 10 ന് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ കൂടി തുറക്കുമെന്നാണ് അധികൃതര്‍…
Read More » - 24 July
കേരളത്തില്‍ സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ തുടങ്ങും: താല്പര്യം പ്രകടിപ്പിച്ച് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിൽ കൂടുതല്‍ പദ്ധതികൾ തുടങ്ങുമെന്ന സൂചന നൽകി അദാനി ഗ്രൂപ്പ്. സിമന്റ്, ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകള്‍ തുടങ്ങുന്നതിന് താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി കരണ്‍ അദാനി…
Read More » - 24 July
എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല: ട്രക്കും 20 ഇരുമ്പുപെട്ടികളും നല്കി റിസര്‍വ് ബാങ്ക്
കൊൽക്കത്ത: അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 22 കോടി രൂപ കൊണ്ടുവരാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ട്രക്ക് അയച്ചു. 20 ഇരുമ്പുപെട്ടികളാണ് അധികമായി വേണ്ടി…
Read More » - 24 July
സൂര്യയ്ക്ക് പിറന്നാൾ ആശംസയുമായി ബലൂണും പോസ്റ്ററുമായി അണിയിച്ചൊരുക്കി: സ്വകാര്യ ബസിന് പിഴ
കൊല്ലം: തെന്നിന്ത്യൻ താരം സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് അലങ്കരിച്ച ബസിന് പിഴയിട്ട് പൊലീസ്. മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസാണ് കയ്യോടെ…
Read More » - 24 July
കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം: നിരവധി പേരുടെ കൃഷി നശിപ്പിച്ചു
കട്ടപ്പന: ഇടുക്കി ഉപ്പുതറക്കടുത്ത് കോതപാറയില്‍ കാട്ടാന ശല്യം രൂക്ഷം. കാട്ടിലേക്ക് കയറാതെ വനത്തിന്റെ അതിർത്തിയിൽ ആന നിൽക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇടുക്കി വന്യജീവി സങ്കേതത്തോട് അതിർത്തി…
Read More » - 24 July
അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമം: 6 പേർ അറസ്റ്റിൽ
ലക്നൗ: അധോലോക സംഘത്തിന് ഗ്രനേഡ് വിൽക്കാൻ ശ്രമിച്ചതിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും പ്രവർത്തിക്കുന്ന 2 ഗ്രനേഡും പോലീസ് കണ്ടെടുത്തു. ഉത്തർ…
Read More » - 24 July
‘ആദിവാസികളല്ലാത്ത ആളുകളെ കാണുന്നത് തന്നെ പേടിയായിരുന്നു, കാട്ടിൽ പോയി ഒളിക്കുമായിരുന്നു’: അന്ന് നഞ്ചിയമ്മ പറഞ്ഞത്
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന സംഗീതജ്ഞന് ലിനുലാലിനെ വിമർശിച്ച് സന്ദീപ് ദാസ്. ഒരു മനുഷ്യായുസ്സ്…
Read More » - 24 July
മദ്യം വാങ്ങിയ ശേഷം വീടിന് സമീപം പോലീസുകാർ മൂത്രമൊഴിച്ചു: ചോദ്യം ചെയ്ത യുവാവിന് മർദ്ദനം
തിരുവനന്തപുരം: വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നതു ചോദ്യം ചെയ്ത യുവാവിനെ മൂന്നു പൊലീസുകാര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചതായി പരാതി. ആറ്റിങ്ങലില്‍ നടന്ന പൊലീസ് അസോസിയേഷന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരാണ്…
Read More » - 24 July
റഷ്യൻ വ്യാജ സർട്ടിഫിക്കറ്റുമായി അരലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന ഡോക്ടർ പിടിയിലായി
ഹൈദരാബാദ്: റഷ്യന്‍ സര്‍വകലാശാലയുടെ വ്യാജ ബിരുദത്തിന്റെ ബലത്തില്‍ ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍ പിടിയില്‍. ഹൈദരാബാദിലെ കര്മന്ഘാട്ടിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 24 July
പെണ്മക്കള് പിതാവിന് ബാധ്യതയല്ല: സുപ്രീം കോടതി
ന്യൂഡൽഹി: പെൺമക്കൾ പിതാവിന് ബാധ്യതയല്ലെന്ന് സുപ്രീം കോടതി. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ‘പെൺമക്കൾ ബാധ്യതയാണെന്ന’ പിതാവിന്റെ അഭിഭാഷകന്റെ വാദം തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.…
Read More »