KollamNattuvarthaLatest NewsKeralaNews

യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​വി​ത്രേ​ശ്വ​രം വ​ഞ്ചി​മു​ക്ക് ര​ഘു മ​ന്ദി​ര​ത്തി​ൽ ഷീ​ന (34) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​വി​ത്രേ​ശ്വ​രം വ​ഞ്ചി​മു​ക്ക് ര​ഘു മ​ന്ദി​ര​ത്തി​ൽ ഷീ​ന (34) ആ​ണ് മ​രി​ച്ച​ത്.

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​രി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷീ​ന​യു​ടെ ഭ​ർ​ത്താ​വ് രാ​ജേ​ഷ് ദു​ബാ​യി​ലാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​രി​യു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്. രാ​ജേ​ഷി​ന്‍റെ സ​ഹോ​ദ​രി ഷീ​ന​യെ നി​ര​ന്ത​രം മ​ർ​ദ്ദിക്കു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

Read Also : ഒട്ടിപ്പുള്ള ചെരുപ്പു വേണം, ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശനത്തിനിടെ ഒന്നാം ക്ലാസുകാരന് ചെരുപ്പ് വാങ്ങി നൽകി വി.ഡി സതീശൻ

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്‌ ‌മാ​റ്റി. ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​ന​മാ​ണോ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നതായി പൊലീ​സ് അറിയിച്ചു. പു​ത്തൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button