Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -25 July
ചെവിക്കുപിടിച്ചതിനിടെ ഹിജാബ് താഴെപ്പോയി: അദ്ധ്യാപികയെ നഗ്നയാക്കി മര്‍ദ്ദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ
ത്രിമോഹിനി പ്രതാപ് ചന്ദ്ര ഹൈസ്കൂളിലെ അദ്ധ്യാപികയ്ക്ക് നേരെയാണ് ആക്രമണം
Read More » - 25 July
ചൂട് ഉയരാൻ സാധ്യത: സൗദിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ
റിയാദ്: ഓഗസ്റ്റ് മാസം സൗദി അറേബ്യയിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ചില സ്ഥലങ്ങളിൽ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ…
Read More » - 25 July
കുട്ടികള്‍ക്ക് ആധാര്‍ കാർഡ് ലഭ്യമാക്കാന്‍ തൊടുപുഴയില്‍ ക്യാമ്പ്
ഇടുക്കി: അഞ്ച് വയസ് പൂര്‍ത്തിയാവാത്തതും ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ എല്ലാ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി തൊടുപുഴ നഗരസഭയില്‍ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. മുനിസിപ്പല്‍ ഓഫീസിന് താഴെയുള്ള…
Read More » - 25 July
‘സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി’: രൺവീർ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ടിന് എതിരെ എഫ്.ഐ.ആർ ആവശ്യപ്പെട്ട് എൻ.ജി.ഒ
മുംബൈ: നഗ്നനായി പോസ് ചെയ്ത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് നടൻ രൺവീർ സിംഗിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. തിങ്കളാഴ്ച മുംബൈ പോലീസിലാണ് ഒരു എൻ.ജി.ഒ,…
Read More » - 25 July
വിവാഹ വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: ഡോക്ടറോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി; വിവാഹ വാദ്ഗാനം നല്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ…
Read More » - 25 July
കേരള – ക്യൂബ സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിന് തീരുമാനം
തിരുവനന്തപുരം: കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ ധാരണയായി. ക്യൂബൻ അംബാസിഡർ അലെജാൻഡ്രോ സിമൻകാസ് മാറിൻ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദുവുമായി…
Read More » - 25 July
പാലത്തില്‍ ചെരിപ്പും പഴ്സും: സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം
പഴ്സില്‍ നിന്ന് കിട്ടിയ വിലാസം അനുസരിച്ച് അടൂര്‍ സ്വദേശിനിയുടേതാണ്.
Read More » - 25 July
കോട്ടണ്‍ സ്കൂളില്‍ റാഗിങ്ങ് പരാതി: മന്ത്രിയോടും പ്രതിഷേധിച്ച് രക്ഷിതാക്കള്‍
തിരുവനന്തപുരം: കോട്ടണ്സ്കൂളില് റാഗിങ്ങ് പരാതിയിൽ സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കിന്നില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂള്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു. സ്കൂളിലെ ചടങ്ങിനെത്തിയ സ്ഥലം എം.എല്‍.എ കൂടിയായ ഗതാഗതമന്ത്രി ആന്റണി രാജുവിനോട്…
Read More » - 25 July
മംഗല്യ പദ്ധതി: വിധവാ പുനർ വിവാഹ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ…
Read More » - 25 July
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്
ഡൽഹി: മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് ഊഷ്മളമായ യാത്രയയപ്പ്. രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തു കടന്ന ശേഷം, അദ്ദേഹം തനിക്ക് നൽകിയ ഊഷ്മളമായ യാത്രയയപ്പിന് നന്ദി…
Read More » - 25 July
ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത: ഭാര്യ സ്വയം മുറിവേല്‍പ്പിക്കാറുണ്ടെന്ന് ഭര്‍ത്താവ്
കൊല്ലം: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തില്‍ അബ്ദുള്‍ ബാരിയുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്.…
Read More » - 25 July
ലക്ഷ്മിയുടെ നഷ്ടത്തിന്റെ വേദന എന്റെ പട്ടടയിലെ ചാരത്തിനുപോലും ഉണ്ടാകും: മകളെക്കുറിച്ച് വേദനയോടെ സുരേഷ് ഗോപി
ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്
Read More » - 25 July
എത്ര ഉന്നതനായാലും നീതി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്: മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് ബഷീറിന്റെ കുടുംബം
മലപ്പുറം: ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമൻ കലക്ടറായി ചുമതലയേൽക്കുന്നതിൽ പ്രതിഷേധം ശക്തമാകുമ്പോൾ കെ.എം ബഷീര്‍ കേസില്‍ ഇനി മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് ബഷീറിന്റെ കുടുംബം. കേസില്‍ ഇടപെടുന്നതില്‍ സുന്നി സംഘടനകള്‍ക്കും…
Read More » - 25 July
ചൈനയും ഇന്ത്യയും പരസ്പരം പ്രധാനപ്പെട്ട അയൽക്കാർ: ദ്രൗപതി മുർമുവിന് ആശംസകൾ അറിയിച്ച് ഷി ജിൻപിംഗ്
ബെയ്ജിംഗ്: ഇന്ത്യയുടെ 15-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപതി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആശംസകൾ അറിയിച്ചു. രാഷ്ട്രീയ പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിനും അഭിപ്രായ വ്യത്യാസങ്ങൾ…
Read More » - 25 July
ജൂലൈ 30 മുതൽ ഉംറയ്ക്ക് അനുമതി നൽകും: സൗദി അറേബ്യ
ജിദ്ദ: ജൂലൈ 30 മുതൽ ഉംറയ്ക്ക് അനുമതി നൽകുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിക്കകത്തും പുറത്തും നിന്നും ഉംറക്കെത്തുന്നവർ ഇഅ്തമർനാ ആപ്ലിക്കേഷൻ…
Read More » - 25 July
ഇന്ത്യന്‍ സൈന്യത്തിന് കരുത്തേകാന്‍ കൂടുതല്‍ എസ്-400 മിസൈലുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തേകാന്‍ ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന എസ്-400 ട്രയംഫ് സര്‍ഫസ് ടു എയര്‍ മിസൈല്‍ എത്തുന്നു. ഇതോടെ ശത്രുരാജ്യത്തെ പോരാളികള്‍,ബോംബറുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍…
Read More » - 25 July
5 വർഷത്തിനിടെ ഇന്ത്യ-ചൈന അതിർത്തിയിലെ റോഡുകൾക്കായി ഇന്ത്യ ചെലവഴിച്ചത് 15,000 കോടി: കേന്ദ്രം
ലഡാക്ക്: നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ-ചൈന അതിർത്തിയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലേക്ക് 2,088 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ ഇന്ത്യ നിർമ്മിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ…
Read More » - 25 July
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 41 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 25 July
അനധികൃതമായി വിദേശ തൊഴിലാളികളെ നിയമിച്ചാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: അനധികൃതമായി വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനിയ്ക്കും സ്ഥാപനത്തിനുമെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ജീവനക്കാരെ മറ്റുള്ളവർക്ക് വേണ്ടിയോ സ്വന്തം നിലക്ക് വേണ്ടിയോ ജോലി…
Read More » - 25 July
‘പ്രത്യയശാസ്ത്രങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്, എന്നാൽ രാഷ്ട്രമാണ് ഒന്നാമത്’: പ്രധാനമന്ത്രി
ഡൽഹി: രാഷ്ട്രീയ സംഘടനകൾ രാജ്യത്തിൻ്റെ ആശയങ്ങൾക്ക് മുകളിൽ, തങ്ങളുടെ ആശയങ്ങൾ ഉയർത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു എതിരാളിയെയോ വ്യക്തിയെയോ എതിർക്കുന്നത്, രാജ്യത്തിന്റെ…
Read More » - 25 July
കെ.കെ രമയ്ക്കെതിരെയുള്ള വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ല: വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണെന്ന് എം.വി ജയരാജൻ
കണ്ണൂര്‍: കെ.കെ രമ എം.എല്‍.എയ്ക്കെതിരെയുള്ള വധഭീഷണിയില്‍ പ്രതികരിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. വധഭീഷണിയില്‍ സി.പി.എമ്മിന് പങ്കില്ലെന്നും രമയുടെ പരാതി വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ശ്രമമാണോയെന്ന സംശയം…
Read More » - 25 July
തലവരിപ്പണക്കേസ്: ഇ.ഡി റെയ്ഡിനെതിരെ സി.എസ്.ഐ സഭ, സംഘർഷം
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസുമായി ബന്ധപ്പെട്ട് സി.എസ്.ഐ സഭാ ആസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ സംഘർഷം. എല്ലാ രേഖകളും ഇ.ഡി പരിശോധിച്ചെന്നും രേഖകളൊന്നും എടുത്തിട്ടില്ലെന്നും…
Read More » - 25 July
വീട്ടിൽ നിന്ന് കണ്ടെത്തിയ പണം പാർത്ഥ ചാറ്റർജിയുടേത്: കുറ്റസമ്മതം നടത്തി അർപ്പിത
കൊൽക്കത്ത: തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടേതാണെന്ന് വ്യക്തമാക്കി മന്ത്രിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ്…
Read More » - 25 July
പാചക വാതക സബ്സിഡി ഇനത്തിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപ, പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
രാജ്യത്ത് പാചക വാതക സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടയിലുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത്…
Read More » - 25 July
വരും ദിനങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്ത്യൻ…
Read More »