Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -13 August
‘ബന്ധം നോർമൽ അല്ല’: ഇന്ത്യ-ചൈന ബന്ധത്തെക്കുറിച്ച് എസ് ജയശങ്കർ
ബംഗളൂരു: അതിർത്തിയിലെ സാഹചര്യങ്ങൾ മാറാതെ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തിയിലെ സമാധാനം തകർക്കാനുള്ള ശ്രമം ചൈനയുടെ പക്ഷത്ത് നിന്നും ഉണ്ടായാൽ…
Read More » - 13 August
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടരാൻ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാമിനെ തോൽപ്പിച്ച സിറ്റി ഇന്ന് ദുർബലരായ ബേൺമൗത്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന്…
Read More » - 13 August
സൽമാൻ റുഷ്ദി വെന്റിലേറ്ററിൽ: കാഴ്ച നഷ്ടപ്പെട്ടേയ്ക്കുമെന്ന് അടുത്ത വൃത്തങ്ങൾ
ന്യൂയോർക്ക്: സൽമാൻ റുഷ്ദിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് അടുത്തവൃത്തങ്ങൾ. അദ്ദേഹത്തിന്റെ ഏജന്റ് ആയ ആൻഡ്രൂ വൈലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിനെ…
Read More » - 13 August
തട്ടിക്കൂട്ട് സ്കൂളും സോഷ്യൽ മീഡിയയിലൂടെ അധ്യാപക ജോലി വാഗ്ദാനവും : ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ നൗഫൽ ഹമീദ് പിടിയിൽ
മലപ്പുറം: സമൂഹ മാധ്യമങ്ങൾ മുഖേന അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ തട്ടിപ്പുവീരൻ അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി നൗഫൽ ഹമീദിനെ…
Read More » - 13 August
വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണം: വി.മുരളീധരന്
കൊച്ചി: കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്. വിഘടനവാദികളുടെ മുദ്രാവാക്യം ഏറ്റെടുത്ത കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 13 August
ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവരാണ് കമ്മ്യൂണിസ്റ്റുകാർ: പി ജയരാജൻ
കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വീടിനു മുന്നിൽ ദേശീയ പതാക ഉയർത്തി പി…
Read More » - 13 August
ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഞാന്‍ ഇന്ത്യക്കൊപ്പം: റിക്കി പോണ്ടിംഗ്
മെല്‍ബണ്‍: യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാനായി ഇന്ത്യ ഇറങ്ങുമ്പോള്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി…
Read More » - 13 August
യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങള്‍ : ഇന്ത്യ ആശങ്കയില്‍
ന്യൂയോര്‍ക്ക് : തെക്കന്‍ യുക്രെയിനിലെ സെപൊറീഷ്യ ആണവ നിലയത്തിന് ചുറ്റും ഷെല്ലാക്രമണങ്ങള്‍ തുടരുന്നതിനിടെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ആണവ നിലയത്തിന്റെ സുരക്ഷ…
Read More » - 13 August
പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാ വിഭജന ഭീകരദിനമായി ആചരിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് ബിജെപി
ലഖ്നൗ: പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14 ഇന്ത്യാവിഭജന ഭീകരദിനമായി ആചരിക്കാന്‍ ഉത്തര്‍പ്രദേശ് ബിജെപി. ‘1947ല്‍ നടന്ന ദുഃഖകരമായ രാജ്യവിഭജനത്തിന്റെ സ്മരണയ്ക്കായാണ് ദിനം ആചരിക്കുന്നതെന്ന്’ ബിജെപി ഇറക്കിയ…
Read More » - 13 August
വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത മാര്‍ച്ചില്‍
മുംബൈ: വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടും നില്ക്കുന്ന ടൂര്‍ണമെന്റാവും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട്…
Read More » - 13 August
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം: ഇന്ത്യയ്ക്ക് ബഹിരാകാശത്തിൽ നിന്നും ആശംസകൾ
ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പ്രമുഖ രാഷ്ട്രങ്ങൾ എല്ലാം തന്നെ ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ അറിയിക്കുന്നുണ്ട് ഈ…
Read More » - 13 August
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് തടവുകാര്‍ക്ക് മോചനം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍നിന്ന് 33 തടവുകാരെ മോചിപ്പിക്കുന്നു. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ പട്ടിക ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്നുഘട്ടമായി മോചിപ്പിക്കുന്ന തടവുകാരില്‍ ആദ്യപട്ടികയില്‍ 32 തടവുകാരും, ശിക്ഷ…
Read More » - 13 August
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More » - 13 August
രക്ഷാബന്ധന് രാഖി കെട്ടിയത് അഴിച്ചുമാറ്റിച്ചു : സ്കൂളില്‍ സംഘര്‍ഷം
കാട്ടിപ്പള്ള : രക്ഷാബന്ധന് ദിനത്തില്‍ രാഖി കെട്ടി സ്കൂളില്‍ വന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇന്‍ഫന്റ് മേരീസ് ഇംഗ്ലീഷ്…
Read More » - 13 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കല്ലുവാതുക്കൽ വരിഞ്ഞം വിജവിലാസത്തിൽ ബിനു (30) വാണ് പിടിയിലായത്. യുവാവിനെ പോക്സോ നിയമപ്രകാരം ആണ് പൊലീസ് അറസ്റ്റ്…
Read More » - 13 August
അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം
ന്യൂയോര്‍ക്ക് : പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പ്രസംഗവേദിയില്‍ വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യനില ഗുരുതരം. നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദിയുടെ ചികിത്സ വെന്റിലേറ്ററിന്റെ…
Read More » - 13 August
സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്ക്
ചാത്തന്നൂർ: സൂപ്പർ ഫാസ്റ്റ് ടിപ്പറിന് പിന്നിലിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. സൂപ്പർ ഫാസ്റ്റ് ഡ്രൈവർ പാറശാല സ്വദേശി ബിജുവിന്റെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. യാത്രക്കാരായ മറ്റ് നാല്…
Read More » - 13 August
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ലബ്ബുകളിലും ദേശീയ പതാക ഉയർത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ‘ആസാദി കാ അമൃത്’ മഹോത്സവത്തിൽ എല്ലാവരും പങ്കുചേരണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിലും ക്ലബ്ബുകളിലും ദേശീയ പതാക ഉയർത്തണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ…
Read More » - 13 August
ഒരു നിശ്ചിത അളവിൽ പതിവായി ശർക്കര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 13 August
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു
കൊട്ടാരക്കര: ലോറി നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് മറിഞ്ഞ് വീട് പൂർണമായി തകർന്നു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. ഇന്നലെ രാവിലെ ഒൻപതരയോടെ മൈലം – കുരാ റോഡിൽ കുരായിലേക്ക്…
Read More » - 13 August
നൂപുർ ശർമയെ കൊല്ലാനെത്തിയ ഭീകരന്റെ ഫോണിൽ പാക്-അഫ്ഗാൻ ഭീകര സംഘങ്ങളുടെ വിവരങ്ങൾ: യുപി പോലീസ്
ലക്നൗ: ബിജെപി നേതാവ് നൂപുർ ശർമയെ കൊല്ലാനെത്തിയതിന് ഉത്തർ പ്രദേശ് പോലീസ് പിടികൂടിയ ജയ്ഷ്-ഇ മുഹമ്മദ് ഭീകരന്റെ ഫോണിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ തീവ്രവാദ സംഘങ്ങളുടെ വിവരങ്ങൾ. നൂപുർ…
Read More » - 13 August
ചുമട്ടു തൊഴിലാളികളുടെ രക്തമാണ് എന്റെ സിരകളിലോടുന്നത്: ആർഎസ്എസ് ആക്രമണം ഓർത്തെടുത്ത് ജയരാജൻ
കണ്ണൂർ: ആർഎസ്എസ് ആക്രമണത്തില്‍ പരുക്കേറ്റ എനിക്ക് രക്തം നല്‍കിയത് എറണാകുളത്തെ ചുമട്ട് തൊഴിലാളികളെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1999ൽ…
Read More » - 13 August
നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താനുള്ള ഭീകര സംഘടന നേതാക്കളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
ലക്നൗ: മുഹമ്മദ് നബിക്കെതിരെയുള്ള മതനിന്ദ പ്രസ്താവനയുടെ പേരില്‍ നൂപുര്‍ ശര്‍മ്മയെ വധിക്കാനുള്ള ഭീകര സംഘടനകളുടെ ഗൂഢാലോചന എടിഎസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ആന്റി ടെററിസം സ്ക്വാഡ്…
Read More » - 13 August
കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്കരണ പദ്ധതി നിർമ്മിക്കാനൊരുങ്ങുന്ന റാംബയോളജിക്കൽസ് എന്ന…
Read More » - 13 August
എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ പൈനാപ്പിൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More »