Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -14 August
മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാൻ പാടില്ല
അടുക്കളയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പെട്ടെന്ന് കേട് വരില്ല എന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കൂടുതലായി വാങ്ങുന്നവരാണ് പലരും. കൂടുതല്‍ ദിവസം സൂക്ഷിച്ച് വെയ്ക്കുന്നത് കൊണ്ട് തന്നെ…
Read More » - 14 August
കാണാതായ യുവാവിനെ വാഹന പരിശോധനക്കിടെ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. ഇന്ന് രാവിലെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡൽഹിയിൽ…
Read More » - 14 August
കൊച്ചിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
എറണാകുളം: കൊച്ചിയില്‍ വീണ്ടും കൊലപാതകം. റോഡില്‍ വെച്ച് ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. 33 വയസായിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റു.…
Read More » - 14 August
മികച്ച നേട്ടവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര, നിക്ഷേപവും വായ്പയും കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പൊതു മേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ജൂൺ പാദത്തിൽ വായ്പയിലും നിക്ഷേപത്തിലും ഉയർന്ന വളർച്ചയാണ് നേടിയത്.…
Read More » - 14 August
ജലീലിന്റെ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമെന്ന് തോന്നുന്നില്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി ജലീലിന്റെ വിവാദമായ ‘ആസാദ് കശ്മീർ’ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 August
ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ്: യാത്രക്കാരെ ഒഴിപ്പിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ കാൻബറ എയർപോർട്ടിൽ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത്. ഓസ്ട്രേലിയൻ പ്രാദേശിക സമയം ഉച്ചതിരിഞ്ഞാണ് എയർപോർട്ടിനുള്ളിൽ തുടരെത്തുടരെ വെടിയൊച്ചകൾ മുഴങ്ങിയത്. ആക്രമണത്തെത്തുടർന്ന് എയർപോർട്ട് അടച്ചു പൂട്ടിയതായി…
Read More » - 14 August
ജൂൺ പാദത്തിൽ മുന്നേറി ഐആർസിടിസി
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച നേട്ടവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, 245.52 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്.…
Read More » - 14 August
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്നും നെഹ്റുവിനെ ഒഴിവാക്കി, ടിപ്പുവുമില്ല: കർണാടക സർക്കാർ പരസ്യം വിവാദത്തിൽ
ബംഗളൂരു: ഹർ ഘർ തിരംഗ പരസ്യത്തിൽ നിന്നും ജവഹർലാൽ നെഹ്റുവിനെയും ടിപ്പു സുൽത്താനെയും ഒഴിവാക്കി കർണാടക സർക്കാർ. ബി.എസ് ബൊമ്മൈ സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്ത്. ജവഹർലാൽ…
Read More » - 14 August
ഗോ ഫാഷൻ: ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നു
രാജ്യത്തെ വസ്ത്ര വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ വസ്ത്ര ബ്രാൻഡായ ഗോ ഫാഷൻ ലിമിറ്റഡ്. ഗോ കളേഴ്സിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ വസ്ത്ര ബ്രാൻഡാണ് ഗോ…
Read More » - 14 August
‘ഇന്ത്യയുടെ അഭിമാനം ബലി കൊടുക്കാൻ അനുവദിക്കില്ല’: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ജോധ്പൂർ: പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിർത്തി പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിനാണ് അദ്ദേഹം പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ, അതേക്കുറിച്ചുള്ള…
Read More » - 14 August
ഹർ ഘർ തിരംഗ: ഒളിവിൽ പോയ ഭീകരരുടെ കുടുംബങ്ങൾ ത്രിവർണ്ണ പതാക ഉയർത്തി, ഭീകരരെ തള്ളിപ്പറഞ്ഞു
ശ്രീനഗർ: രാജ്യത്ത് ഹർ ഘർ തിരംഗ തരംഗം അലയടിക്കുന്നു. ദോഡ ജില്ലയിലെ പർവതപ്രദേശത്തും ഹർ ഘർ തിരംഗ ക്യാംപെയിന്റെ ഭാഗമായി ത്രിവർണ്ണ പതാക പാറിപ്പറന്നു. കശ്മീരിലെ ഭീകരരുടെ…
Read More » - 14 August
ഗ്രൂപ്പിൽ ഇനി ആർക്കൊക്കെ ചേരാമെന്ന് അഡ്മിൻ തീരുമാനിക്കും, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പ്രമുഖ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അഡ്മിന് കൂടുതൽ അധികാരം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആരൊക്കെ…
Read More » - 14 August
സ്വാതന്ത്ര്യ ദിനത്തിൽ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കാനൊരുങ്ങി ഒല
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആദ്യ ഇലക്ട്രിക്ക് പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഒല. ആഗോളതലത്തിൽ ആയിരിക്കും ഒലയുടെ ആദ്യ ഇലക്ട്രിക് കാർ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച…
Read More » - 14 August
പാകിസ്ഥാനിൽ ഇന്ന് സ്വാതന്ത്ര്യ ദിനം, എംഎൽഎ ഓഫീസിനു മുന്നിൽ കെ ടി ജലീൽ പതാകയുയർത്തും: പരിഹസിച്ച് അഡ്വ. ജയശങ്കർ
കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് മുൻ മന്ത്രി കെ.ടി.ജലീൽ പിൻവലിച്ചിരുന്നു. കശ്മീരിനെ ഒരിന്ത്യക്കാരനും പറയാത്ത രീതിയിൽ ആസാദ് കശ്മീർ ആക്കിയ ജലീലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.…
Read More » - 14 August
ഇന്ത്യയുടെ വാറൻ ബഫറ്റ് ഇനിയില്ല: രാകേഷ് ജുൻജുൻവാല അന്തരിച്ചു
മുംബൈ: പ്രമുഖ വ്യവസായിയും നിക്ഷേപകനും ആയ രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ത്യയിലെ വാറൻ ബഫറ്റ് എന്നറിയപ്പെടുന്ന, രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ആസ്തി…
Read More » - 14 August
റെനീസ് തന്നെ വിവാഹം കഴിക്കും, നജ്ലയും കുട്ടികളും ഒഴിഞ്ഞുപോണം: കാമുകിയുടെ ഭീഷണി, പിന്നാലെ കൂട്ടമരണം
ആലപ്പുഴ: സക്കരിയ ബസാർ വാർഡിനെ ഞെട്ടിച്ച കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭർത്താവിന്റെ അവിഹിത ബന്ധമെന്ന് പോലീസ്. മേയ് പത്തിനാണ് നവാസ് മൻസിലിൽ റെനീസിന്റെ ഭാര്യ നജ്ല അഞ്ചും…
Read More » - 14 August
കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസിനെ കണ്ടെത്തി
കോഴിക്കോട്: ഖത്തറിൽ നിന്ന് മടങ്ങിയ ശേഷം കാണാതായ നാദാപുരം സ്വദേശി തിരിച്ചെത്തി. കോഴിക്കോട് നാദാപുരത്ത് നിന്ന് കാണാതായ അനസാണ് തിരികെ എത്തിയത്. ഇന്ന് പുലർച്ചെ പോലീസ് കോഴിക്കോട്…
Read More » - 14 August
വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം? കൂടുതൽ വിവരങ്ങൾ അറിയാം
വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടുമാസം മുമ്പ് തന്നെ വിഎൽസിയുടെ നിരോധനം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ, നിലവിൽ ഇന്ത്യയിലെ നിരോധനവുമായി…
Read More » - 14 August
ലാൽസിംഗ് ഛദ്ദ വിവാദത്തിനിടയിലും സ്വാതന്ത്ര്യ ദിനാഘോഷം: മോദിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി അമീർ ഖാനും
മുംബൈ: ഹർ ഘർ തിരംഗയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി ബോളിവുഡ് താരം അമീർ ഖാൻ. മുംബൈയിലുള്ള തന്റെ വസതിയുടെ ബാൽക്കണിയിലാണ് അമീർ ഖാൻ പതാക…
Read More » - 14 August
73കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി, ലക്ഷങ്ങൾ തട്ടി: കന്നഡ നടൻ അറസ്റ്റിൽ
ബംഗളൂരു: 73 കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ കന്നഡ നടനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജെ.പി നഗർ സ്വദേശിയായ…
Read More » - 14 August
സൈക്കിൾ മോഷ്ടിച്ചെന്ന് ആരോപണം: ഒമ്പത് വയസ്സുകാരന് പോലീസുകാരന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാൽ: സൈക്കിൾ മോഷ്ടിച്ചുവെന്ന് സംശയിച്ച് ഒമ്പത് വയസ്സുകാരന് പോലീസുകാരന്റെ ക്രൂരമായ മര്‍ദ്ദനം. പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേരാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ജബര്‍പൂരിൽ ആയിരുന്നു സംഭവം. സംഭവത്തിന്റെ…
Read More » - 14 August
കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറാനൊരുങ്ങി കൊച്ചിൻ ഷിപ്യാർഡ്
കൊച്ചി: അടുത്ത അഞ്ചുവർഷത്തിനുള്ളിൽ മികച്ച നേട്ടം കാഴ്ചവെക്കാനൊരുങ്ങി കൊച്ചിൻ ഷിപ്യാർഡ്. അഞ്ചുവർഷത്തിനുള്ളിൽ അറ്റകുറ്റപ്പണികളുടെ ആഗോള കേന്ദ്രമായി മാറാനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും…
Read More » - 14 August
അപ്പൂപ്പൻ്റെ നൂറുമില്യൺ ചിരി… യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം: വീഡിയോ വൈറൽ
സമൂഹ മാധ്യമങ്ങളിൽ വിചിത്രവും അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമായ സംഭവങ്ങൾ വളരെ പെട്ടെന്നാണ് വൈറലാവുക. അത്തരത്തിൽ കഴിഞ്ഞ ദിവസം ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലായത് ഒരു കല്യാണ വീഡിയോ…
Read More » - 14 August
സൽമാൻ റുഷ്ദിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി: സംസാരിക്കാൻ ആരംഭിച്ചെന്ന് അടുത്ത വൃത്തങ്ങൾ
ന്യൂയോർക്ക്: സൽമാൻ റുഷ്ദിയെ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്ന വാർത്തയുമായി അടുത്ത വൃത്തങ്ങൾ. അദ്ദേഹം ചെറുതായി സംസാരിച്ചു തുടങ്ങിയെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള സഹ എഴുത്തുകാരനായ ആതിഷ്…
Read More » - 14 August
പ്ലാസ്റ്റിക് കവറും തൂക്കി പോലീസ് സ്റ്റേഷനിൽ എത്തി സ്ത്രീ, പൊതി തുറന്ന പോലീസുകാർ ഞെട്ടി: കവറിൽ മരുമകളുടെ അറുത്ത ‘തല’
അന്നമയ: മരുമകളുടെ അറുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ അമ്മായി അമ്മയെ കണ്ട് പോലീസുകാർ ഞെട്ടി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് സംഭവം. മരുമകൾക്ക്…
Read More »