Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -18 August
പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 18 August
മോദി ഭരണം എട്ട് വർഷം പിന്നിട്ടു, പട്ടിണി കൂടി: കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തിൽ പട്ടിണി ഇല്ലാതാക്കി – കോടിയേരിയുടെ വാദം
കണ്ണൂർ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ സന്ദേശത്തെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ. ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന സങ്കൽപ്പവുമായി രാജ്യം മുന്നോട്ടുപോകുകയാണെന്ന…
Read More » - 18 August
‘സൽമാൻ റുഷ്ദി മരിച്ചില്ലേ?’: അത്ഭുതത്തോടെ അക്രമി
ന്യൂയോർക്ക്: വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്നും രക്ഷപ്പെട്ടതറിഞ്ഞ് അത്ഭുതത്തോടെ അക്രമി. റുഷ്ദി രക്ഷപ്പെട്ടതിൽ തനിക്ക് ആശ്ചര്യമുണ്ടെന്ന് ഹാദി മട്ടർ പോലീസ് അധികാരികളോട് പറഞ്ഞതായി പാശ്ചാത്യ…
Read More » - 18 August
കർഷക ദിനത്തില്‍ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആർ.ബിന്ദു
തൃശ്ശൂർ: കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ…
Read More » - 18 August
കടിച്ച പാമ്പിനെ തിരിച്ച് കടിച്ച രണ്ട് വയസ്സുകാരിയെ കാണാൻ തിക്കും തിരക്കും: താരമായി ലിറ്റില്‍ എസ്.ഇ
തുര്‍ക്കിയിലെ കാന്ദാര് ഗ്രാമത്തിലെ ലിറ്റില്‍ എസ്.ഇ എന്നറിയപ്പെടുന്ന രണ്ട് വയസ്സുകാരി ഇന്ന് സോഷ്യൽ മീഡിയയിൽ താരമാണ്. തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച പെൺകുട്ടിയെ കാണാൻ തിക്കും…
Read More » - 18 August
ചർമത്തിലുണ്ടാകുന്ന പൊള്ളൽപാടുകൾ അകറ്റാൻ!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 18 August
വില്പനയ്ക്കു കൊണ്ടുവന്ന കഞ്ചാവ് എറിഞ്ഞുകളഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ആലുവ: വില്പനയ്ക്കു കൊണ്ടുവന്ന കഞ്ചാവ് സമീപത്തെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് എക്സൈസ് പിടിയിൽ. കടുങ്ങല്ലൂർ കടേപ്പിള്ളി നാലു സെന്റ് ലക്ഷംവീട് കോളനിയിൽ മിഥുൻരാജ് കുഞ്ഞുമോനെ(25)യാണ്…
Read More » - 18 August
ബീഹാറിൽ വീണ്ടും ഗുണ്ടാരാജ്: 15 കാരിയെ വെടിവെച്ചു യുവാവ്, പെൺകുട്ടി വെന്റിലേറ്ററിൽ
പട്ന: പട്നയിൽ പതിനഞ്ചുകാരിയെ യുവാവ് വെടിവച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വെന്റിലേറ്ററിലാണ്. പട്നയിലെ ബൈപാസ് പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. ഒരു കവറിൽ തോക്കുമായെത്തിയ യുവാവ് വഴിയിൽ…
Read More » - 18 August
വീട്ടമ്മയെ വഴിയിൽ വെച്ച് ആക്രമിച്ചു : യുവാവ് പിടിയിൽ
പെരുമ്പാവൂർ: വീട്ടമ്മയെ വഴിയിൽ വെച്ച് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കൽ ജിഷ്ണു (23) വിനെയാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പൊലീസ് ആണ്…
Read More » - 18 August
മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്കുവെക്കുന്ന വർഗ്ഗീയ വാദി: രാഹുലിനെതിരെ വി.കെ സനോജ്
തിരുവനന്തപുരം: മുസ്ലിം ഉന്മൂലനമാണോ സിപിഎം ലക്ഷ്യമിടുന്നതെന്ന യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. പേരുകൾ നോക്കി…
Read More » - 18 August
ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്: സൗരവ് ഗാംഗുലി
മുംബൈ: മുൻ നായകൻ എം എസ് ധോണി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. പല കാലഘട്ടങ്ങളിലുള്ള നായകന്മാരെ…
Read More » - 18 August
യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ : ദുരൂഹതയെന്ന് ബന്ധുക്കൾ
അമ്പലപ്പുഴ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജാണ് (നന്ദു-20) മരിച്ചത്. ഞായറാഴ്ച രാത്രി 8.10-ന് വണ്ടാനം ശിശുവിഹാറിനു…
Read More » - 18 August
അവിഹിത ബന്ധം: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ
പുതുപ്പാട്: ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച് ഭാര്യ. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടക്കവെയാണ് ഭാര്യയുടെ അതിക്രമം. ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ…
Read More » - 18 August
പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം അവസാനിപ്പിച്ചില്ല: ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു
ചെന്നൈ: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിത ബന്ധം അവസാനിപ്പിക്കാൻ തയാറാകാത്തതിൽ കോപാകുലയായ ഭാര്യ, ഭർത്താവിന്റെ സ്വകാര്യ ഭാഗങ്ങളിൽ തിളച്ച വെള്ളമൊഴിച്ചു. തമിഴ്നാട് റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി…
Read More » - 18 August
വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസത്തിലേക്ക്. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ…
Read More » - 18 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതി പിടിയിൽ
അമ്പലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. പുറക്കാട് കരൂർ നടുവിലേമഠത്തിൽ ഹരീഷ് കുമാറി (50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പൊലീസ് ആണ്…
Read More » - 18 August
ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ കൂൺ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 18 August
ബാലനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി : പ്രതിക്ക് 51 വർഷം കഠിന തടവും പിഴയും
പത്തനംതിട്ട: ബാലനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അടൂർ…
Read More » - 18 August
ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പണം തട്ടി: ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഎം അന്വേഷണം
മലപ്പുറം: ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്താൻ പണം തട്ടിയ കേസിൽ ലോക്കൽ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്താനൊരുങ്ങി സിപിഎം. മാറാക്കര ലോക്കൽ സെക്രട്ടറിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്താൻ വളാഞ്ചേരി ഏരിയ…
Read More » - 18 August
കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ
കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ അനുകൂലിച്ച് സുന്നി നേതാവ്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന…
Read More » - 18 August
കശ്മീരിൽ പുറത്ത് നിന്നുള്ളവർക്കും വോട്ട് ചെയ്യാം: പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരി
ശ്രീനഗർ: ജമ്മു കശ്മീരിൽ പുതിയ ഭേദഗതിയുമായി തെരഞ്ഞെടുപ്പ് അധികാരികൾ. പുറമേ നിന്നുള്ളവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഹിർദേഷ് കുമാർ പുറത്തിറക്കിയ…
Read More » - 18 August
‘ആസ്ഥാന ഫെമിനിസ്റ്റുകൾ ചരിത്രത്തോട് മാപ്പ് പറയേണ്ടി വരും’: ബിന്ദു അമ്മിണി
കോഴിക്കോട്: പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ്…
Read More » - 18 August
വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി മധ്യവയസ്കയെ മാനഹാനിപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കുരീപ്പുഴ ചേരിയിൽ മുൻവിനാട് കായൽവാരം വീട്ടിൽ ആൽബിൻ (28) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.…
Read More » - 18 August
‘അധർമ്മങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാകട്ടെ ശ്രീകൃഷ്ണ ജയന്തി’- ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഈ ശ്രീകൃഷ്ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ. എന്ന് പിണറായി…
Read More » - 18 August
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ഇലവൻ!
ഹരാരെ: ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.…
Read More »