ErnakulamNattuvarthaLatest NewsKeralaNews

വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് എ​റി​ഞ്ഞു​ക​ള​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വ് അറസ്റ്റിൽ

ക​ടു​ങ്ങ​ല്ലൂ​ർ ക​ടേ​പ്പി​ള്ളി നാ​ലു സെ​ന്‍റ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മി​ഥു​ൻ​രാ​ജ് കു​ഞ്ഞു​മോനെ​(25)​യാ​ണ് ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്

ആ​ലു​വ: വി​ല്പ​ന​യ്ക്കു കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് സ​മീ​പ​ത്തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. ക​ടു​ങ്ങ​ല്ലൂ​ർ ക​ടേ​പ്പി​ള്ളി നാ​ലു സെ​ന്‍റ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മി​ഥു​ൻ​രാ​ജ് കു​ഞ്ഞു​മോനെ​(25)​യാ​ണ് ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മുസ്ലീം നാമധാരികളെ ബലി കൊടുക്കുന്നു എന്ന ഉളുപ്പില്ലായ്മ പങ്കുവെക്കുന്ന വർഗ്ഗീയ വാദി: രാഹുലിനെതിരെ വി.കെ സനോജ്

തോ​ട്ട​ക്കാ​ട്ടു​ക​ര അ​ക്വ​ഡേ​റ്റി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ്രേ​മം പാ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ക്വ​ഡേ​റ്റി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യു​ണ്ടായിരുന്നു. എ​ക്സൈ​സ് സം​ഘ​ത്തെ ക​ണ്ട് ക​ഞ്ചാ​വ് പൊ​തി അ​ക്വ​ഡേ​റ്റി​ൽ​ നി​ന്നു താ​ഴേ​ക്ക് എ​റി​ഞ്ഞ ശേ​ഷം ഓ​ടി​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button