Latest NewsNewsLife StyleHealth & Fitness

ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉള്ളവർ സൂക്ഷിക്കുക

കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്‌നക്കാരനല്ല. എന്നാൽ, ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടെങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും, വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിഷമിക്കണ്ട.

Read Also : ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി, കാണാതായെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ

ഈ മുഖക്കുരു മാറ്റാൻ വഴിയുണ്ട്. അൽപ്പം ഒലിവ് ഓയിൽ ചൂടാക്കി വായ്ക്ക് ചുറ്റും പതിയെ വെയ്ക്കുക. മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്‌താൽ ചുണ്ടുകൾക്ക് ചുറ്റുമുള്ള മുഖക്കുരു ഇല്ലാതാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button