Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -30 August
കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി
കോട്ടയം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. അംഗനവാടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് ബുധനാഴ്ച കളക്ടർ അവധി…
Read More » - 30 August
കന്യാസ്ത്രീയാകാന്‍ എത്തിയത് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി, ഡാനിയലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ആറ് തവണ
തിരുവനന്തപുരം: തിരുവനന്തപുരം കഠിനം കുളം കോണ്‍വെന്റിലെ കൂട്ട പീഡനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കന്യാസ്ത്രീയാകാന്‍ മഠത്തില്‍ എത്തിയതെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി…
Read More » - 30 August
നഗ്നരായി കോള്‍ ചെയ്യാന്‍ സ്ത്രീകള്‍, സെക്സ് വീഡിയോ കോളുകൾക്ക് അവസരം: ടെലിഫോണ്‍ സെക്സ് റാക്കറ്റ് പിടിയിൽ
ഈ കോള്‍ സെന്ററുകള്‍ക്ക് അവരുടേതായ പ്രത്യേക മൊബൈല്‍ ആപ്പുകളുമുണ്ട്.
Read More » - 30 August
ബേബി വൈപ്പ്സ് ഉപയോഗിക്കുന്നവർ അറിയാൻ
ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ ആവശ്യമായ സാധനങ്ങൾ മുഴുവൻ വാങ്ങിവെക്കുന്നവരാണ് നമ്മൾ. അക്കൂട്ടത്തിലാണ് ബേബി വൈപ്പ്സിന്റെ സ്ഥാനവും. എന്നാല്‍, നിങ്ങള്‍ ഉപയോഗിക്കുന്ന വൈപ്പ്സില്‍ അടങ്ങിയിരിക്കുന്നത് എന്തെല്ലാമാണെന്ന് മനസ്സിലാക്കിയശേഷമെ…
Read More » - 30 August
‘രാജ്യത്തെ ഈ നഗരത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല, ദിവസവും രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നു’
ഡൽഹി: രാജ്യത്തെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ മെട്രോപൊളിറ്റൻ നഗരമായി ദേശീയ തലസ്ഥാനമായ ഡൽഹി. ഏറ്റവും പുതിയ എൻ.സി.ആർ.ബി റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഓരോ ദിവസവും പ്രായപൂർത്തിയാകാത്ത…
Read More » - 30 August
കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. നാഗ്ബാലില് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത്…
Read More » - 30 August
ഹൃദയാഘാതം തടയാന്‍ ഓറഞ്ച് ജ്യൂസ്
ദിവസവും ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നത് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനം. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍. സ്ഥിരമായി…
Read More » - 30 August
പളളിയില്‍ മോഷണം : പ്രതി അറസ്റ്റില്‍
വെളളറട: കിളിയൂര്‍ ഉണ്ണിമിശിഹാ പളളിയുടെ മേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുള്ളിലവുവിള എസ്വി സദനത്തില്‍ റോയി എന്നു വിളിക്കുന്ന സൈവിന് വിത്സന്…
Read More » - 30 August
ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന കോഴ്സുകൾ ഒഴികെയുള്ളവ മറ്റ് സർവ്വകലാശാലകൾക്ക് നടത്താം: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു ജി കോഴ്സുകളും 5 പി ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകൾ യുജിസി അനുമതിയോടെ ഈ അക്കാദമിക…
Read More » - 30 August
വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിനെ ഓടിച്ചിട്ട് പിടികൂടി യുവതി
സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു.
Read More » - 30 August
ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ വിലക്ക്: വഖഫ് ബോര്‍ഡിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം
ബെംഗളൂരു: ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ വിലക്ക്. ചാമരാജ്പേട്ടിലെ ഈദ് ഗാഹ് മൈതാനിയില്‍ ഗണേശോത്സവം നടത്താന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചു. ഗണേശോത്സവം നടത്താന്‍ അനുവദിച്ച കര്‍ണാടക…
Read More » - 30 August
ചൈനയില്‍ വരള്‍ച്ച രൂക്ഷം, നദികള്‍ വറ്റിവരണ്ടു: കൃത്രിമ മഴയെ ആശ്രയിച്ച് രാജ്യം
ബീജിംഗ്: ചൈന ഇതുവരെ കാണാത്ത ഏറ്റവും രൂക്ഷമായ വരള്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ചൈനയിലെ പ്രധാന നദികളെല്ലാം വറ്റി വരണ്ടു. ഈ സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടാന്‍ കൃത്രിമ മഴയെ…
Read More » - 30 August
ഹൃദയ രോഗത്തെ തടയാൻ നട്സ്
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്. നട്സ് ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 30 August
ടിഡി പവർ സിസ്റ്റംസ്: ഓഹരി വിഭജനത്തിന് ബോർഡ് അംഗീകാരം നൽകി
ഓഹരികൾ വിഭജിക്കാൻ ഒരുങ്ങി ടിഡി പവർ സിസ്റ്റംസ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിഭജനത്തിന് ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. 1:5 എന്ന അനുപാതത്തിലായിരിക്കും ഓഹരികൾ വിഭജിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി…
Read More » - 30 August
നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ
തിരുവനന്തപുരം: രണ്ട് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി രണ്ടര കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയില്‍. പൊലീസിന്റെ നോട്ടപ്പുള്ളിയായ റെജി ജോര്‍ജ് (35) ആണ്…
Read More » - 30 August
കുട്ടികളെ കാറിൽ തനിച്ചാക്കിയാൽ 10,000 ദിർഹം വരെ പിഴയും തടവും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്ക് 10,000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കും. Read…
Read More » - 30 August
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലയില്‍ രാത്രിയാത്ര നിരോധിച്ചു
തിരുവനന്തപുരം: അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന…
Read More » - 30 August
ആവേശത്തിൽ ഓഹരി വിപണി, നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
തളർച്ചകളിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1,564.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,537.07 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം,…
Read More » - 30 August
കുഞ്ഞുങ്ങളിലെ പ്രമേഹം നിസാരമായി കാണരുത്
ഇന്ന് ലോക വ്യാപകമായി കുട്ടികളിൽ പ്രമേഹം കാണാറുണ്ട്, കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹം വളരെയധികം ശ്രദ്ധിക്കണമെന്നാണ് കൊളമ്പ്യാ ഏഷ്യ ഹോസ്പിറ്റലിലെ ഡോക്ടര്‍ സുമിത്ത് ഗുപ്ത പറയുന്നത്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ…
Read More » - 30 August
ചൈനയുടെ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾ നിരോധിക്കില്ല, റിപ്പോർട്ടുകൾ തള്ളി കേന്ദ്രം
രാജ്യത്ത് ചൈനീസ് സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ നിരോധിക്കുമെന്ന് ഇതിനോടകം റിപ്പോർട്ടുകൾ വന്നിരുന്നു. ഈ റിപ്പോർട്ടുകൾക്കെതിരെയാണ് കേന്ദ്ര…
Read More » - 30 August
ത്രിദിന സന്ദർശനം: വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്
അബുദാബി: ത്രിദിന സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലേക്ക്. ബുധനാഴ്ച്ചയാണ് അദ്ദേഹത്തിന്റെ യുഎഇ സന്ദർശനം ആരംഭിക്കുന്നത്. 14-ാമത് ഇന്ത്യ-യുഎഇ ജോയിന്റ് കമ്മീഷൻ മീറ്റിംഗിലും (ജെസിഎം) മൂന്നാമത് ഇന്ത്യ-യുഎഇ…
Read More » - 30 August
കനത്ത മഴ : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
കൊച്ചി: കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രേണു…
Read More » - 30 August
മുഖ്യസൂത്രധാരൻ ശരത്, ദേവുവിനെയും ഗോകുലിനെയും പണം വാഗ്ദാനം ചെയ്ത് സംഘത്തിലെത്തിച്ചു: ഹണിട്രാപ്പ് കേസിൽ സംഭവിച്ചത്
പാലക്കാട്: അറസ്റ്റിലായ ഹണിട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ. സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയം സ്വദേശി ശരത് ആണ്.…
Read More » - 30 August
സ്ത്രീകളില്‍ കിഡ്നി സ്റ്റോണ്‍ കൂടുന്നതിന് പിന്നിൽ
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 12 % ആളുകള്‍ക്ക് മൂത്രാശയകല്ല് അഥവാ കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. 18 മുതല്‍ 39 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് കിഡ്നി സ്റ്റോണ്‍…
Read More » - 30 August
ദേവുവിന്റെ സൗന്ദര്യത്തിൽ ഇരിങ്ങാലക്കുടയിലെ വ്യവസായി വീണു: ഹണി ട്രാപ്പിൽ അറസ്റ്റിലായത് ഭാര്യയും ഭർത്താവുമുൾപ്പെടെ 6 പേർ
പാലക്കാട്: സോഷ്യൽ മീഡിയ വഴി വ്യവസായികളെ വീഴ്ത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘത്തെ പിടികൂടി. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്ന ആറംഗ…
Read More »