Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -23 August
കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ച കൊച്ചുമകന് അറസ്റ്റിൽ
ചാലക്കുടി: കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ സ്വര്‍ണമാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്. തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ കഴിഞ്ഞ 20…
Read More » - 23 August
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഈ മാസം നിക്ഷേപിച്ചത് കോടികൾ
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർദ്ധനവ്. ഇന്ത്യൻ ഓഹരികൾ വൻ തോതിലാണ് നിക്ഷേപകർ വാങ്ങിക്കൂട്ടിയത്. 2021 ഒക്ടോബർ മാസം മുതൽ 2022 ജൂൺ മാസം…
Read More » - 23 August
ആവേശക്കുതിപ്പുമായി ഐപിഒ, നടപ്പു സാമ്പത്തിക വർഷം അപേക്ഷ നൽകിയത് 46 കമ്പനികൾ
നടപ്പു സാമ്പത്തിക വർഷം പ്രാഥമിക ഓഹരി വിൽപ്പനയിൽ മുന്നേറ്റം കൈവരിക്കാൻ ഒരുങ്ങുകയാണ് കമ്പനികൾ. 2021 ൽ കാഴ്ചവച്ച റെക്കോർഡ് മുന്നേറ്റത്തെ കടത്തിവെട്ടിയാണ് 2022 ലെ ആവേശക്കുതിപ്പ്. റിപ്പോർട്ടുകൾ…
Read More » - 23 August
മീനരി വഴിപാടിന് പ്രസിദ്ധമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം
മീനരി വഴിപാടിന് പ്രസിദ്ധമായ ക്ഷേത്രമാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം. മഹാദേവ ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നടത്തിയാൽ രോഗദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. മീനരി വഴിപാട് പതിവായുണ്ടെങ്കിലും കർക്കിടക…
Read More » - 23 August
ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന: ‘സ്റ്റേറ്റ് ബസ്’ തീയേറ്ററുകളിലേക്ക്
കൊച്ചി: നിരവധി രാജ്യാന്തര പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ‘പാതി’ എന്ന ചിത്രത്തിന് ശേഷം ചന്ദ്രന് നരീക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്റ്റേറ്റ് ബസ്’. സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തില്‍…
Read More » - 23 August
ആര്യ നായകനാകുന്ന ‘ക്യാപ്റ്റന്‍’ ട്രെയിലര്‍ പുറത്ത്
ചെന്നൈ: വ്യത്യസ്തമായ പുതിയൊരു പരീക്ഷണ ചിത്രവുമായി രംഗത്തെത്തുകയാണ്, തമിഴിലെ ആദ്യ സോംബി ചിത്രമായ മിരുതന്റെ സംവിധായകൻ ശക്തി സൗന്ദര് രാജന്. അന്യഗ്രഹ ജീവിയെ പ്രമേയമാക്കിയുള്ള, ‘ക്യാപ്റ്റന്‍’ എന്ന…
Read More » - 23 August
വൈഡ് റിലീസിനൊരുങ്ങി ‘പൊന്നിയിന്‍ സെല്വന്’: കേരളത്തില്‍ 250ഓളം സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും
ചെന്നൈ: മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്വന്’ ആദ്യ ഭാഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് പുറത്തിറങ്ങും. രണ്ട് ഭാഗമായാണ് ചിത്രം പുറത്തിറങ്ങുക. ഇതാ കേരളത്തില്‍ ചിത്രം…
Read More » - 23 August
ചൈനയ്ക്കെതിരെ അസാധാരണ നടപടിയുമായി ജപ്പാന്
ടോക്കിയോ: സൈനിക നയം പൂര്‍ണ്ണമായി മാറ്റിക്കൊണ്ട് ചൈനയ്ക്ക് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാന്‍ 1000 ദീര്‍ഘ ദൂര മിസൈലുകളാണ് ജപ്പാന് ഒരുക്കുന്നത്. ജപ്പാന്റെ…
Read More » - 23 August
ശിവസേനയിലെ വിശ്വസ്തര്‍ തനിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനയിലെ വിശ്വസ്തര്‍ തനിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന വിമത വിഭാഗത്തിന് പണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 23 August
കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി അതിവേഗത്തില്‍
കൊച്ചി: കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുപ്പ് അതിവേഗം പുരോഗമിക്കുന്നു. ഇരട്ടി വിലയ്ക്കാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. പുതുശേരി വെസ്റ്റ്, പുതുശേരി സെന്‍ട്രല്‍ വില്ലേജുകളില്‍ വിലയ്ക്കെടുക്കുന്ന…
Read More » - 23 August
മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആവശ്യത്തിനായി പ്രതിരോധ സേനയ്ക്ക് ആയുധങ്ങൾ വാങ്ങാം: അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ വഴി അടിയന്തര ആവശ്യത്തിനായി ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ പ്രതിരോധ സേനയ്ക്ക് അനുമതി നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ…
Read More » - 23 August
കേരളത്തിലെ കള്ളപ്പണ- മയക്കുമരുന്നു ബന്ധങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ധൈര്യമുണ്ടോ മുഖ്യന്? അഞ്ജു പാർവതി
നാർക്കോട്ടിക് ജിഹാദല്ലായിരിക്കാം; ലവ് ജിഹാദുമല്ലായിരിക്കും!
Read More » - 22 August
ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാം: ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും
മസ്കത്ത്: ഒമാനിൽ പ്രവാസികൾക്ക് ഇന്ത്യൻ അംബാസിഡറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ അവസരം. ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി…
Read More » - 22 August
‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ, മക്കളേ കളിക്കരുത്, നിങ്ങള്‍ വീട്ടില്‍ കേറില്ല’: മദ്യ ലഹരിയിൽ ഭീഷണി
മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
Read More » - 22 August
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു: 18 വയസുകാരൻ പോലീസ് പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് 18 വയസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം കരമനയിൽ വാടകയ്ക്ക് താമസിക്കുന്ന സച്ചു എന്ന സൂരജാണ് അറസ്റ്റിലായത്. പോലീസിൻരെ ചോദ്യം ചെയ്യലിൽ…
Read More » - 22 August
പീഡനക്കേസ്: വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ്
ബെംഗളൂരു: പീഡനക്കേസിൽ വിവാദ ആൾദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് മുൻ ഡ്രൈവർ പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിൽ…
Read More » - 22 August
ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതി: പൃഥ്വിരാജ്
ആദ്യമായാണ് ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് പരിപാടിക്ക് ക്ഷണിക്കുന്നത്, അതുകൊണ്ട് വന്നു കളയാമെന്ന് കരുതി: പൃഥ്വിരാജ്
Read More » - 22 August
ട്രഷറി ഓഫീസുകൾ സുരക്ഷിതത്വം ഉറപ്പാക്കി ആധുനികവത്കരിക്കുന്നത് തുടരും: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സുതാര്യവും ലളിതവുമായതും ഉയർന്ന സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രഷറികളെ ആധുനികവത്കരിക്കുന്നത് തുടരുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. സംയോജിത ധനകാര്യ മാനേജ്മെന്റ് സിസ്റ്റത്തിൽ…
Read More » - 22 August
പതിനാലുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കി: മദ്രസ അദ്ധ്യാപകൻ പിടിയിൽ
പാലക്കാട്: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് തിരുമിറ്റക്കോട് നടന്ന സംഭവത്തിൽ, തമിഴ്നാട് നീലിഗീരിക്കോട്ട സ്വദേശി ഇർഷാദ് അലിയെ ചാലിശ്ശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 August
വെറും അഞ്ച് മിനുട്ടല്ലെ റേപ്പ് ചെയ്തുള്ളൂ, ബാക്കി 23 മണിക്കൂർ 55 മിനുട്ട് ഏട്ടൻ നല്ലവനല്ലേ: കുറിപ്പ്
ഏട്ടനു റോബിൻ പാതിരിയും ഫ്രാങ്കോ പാതിരിയും ചെയ്തതു പോലെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ
Read More » - 22 August
കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു: ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കിഴക്കേകോട്ടയിൽ കാൽനട മേൽപ്പാലം തുറന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കാൽനട മേൽപ്പാലം കിഴക്കേകോട്ടയിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് തുറന്നുകൊടുത്തത്. നടപ്പാലത്തിലെ…
Read More » - 22 August
രാഹുല്‍ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം: അധ്യക്ഷസ്ഥാനത്ത് വരണമെന്ന് അശോക് ഗെഹ്ലോട്ട്
ജയ്പൂർ: കോണ്‍ഗ്രസ് വക്താവ് രാഹുല്‍ ഗാന്ധിയ്ക്ക് പൂർണ്ണ പിന്തുണയുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തന്നെ വരണമെന്നും അല്ലെങ്കില്‍ പ്രവര്‍ത്തകരെല്ലാം വീട്ടിലിരിക്കുമെന്നും…
Read More » - 22 August
രാശിചിഹ്നങ്ങൾ നിങ്ങളുടെ ലൈംഗികതയെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം
ആളുകളുടെ ലൈംഗികാസക്തി കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ചില ആളുകൾ കിടക്കയിൽ നല്ല ഭ്രാന്തന്മാരാണ്, ചിലർ അങ്ങനെയല്ല. ചില ആളുകൾക്ക് സ്വാഭാവികമായും ലൈംഗികതയിൽ കഴിവുണ്ട്. എന്നാൽ രാശിചിഹ്നങ്ങൾ വ്യക്തിയുടെ…
Read More » - 22 August
ഓണത്തിന് ഇക്കുറി ആജിയോ തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു
പുതുമയും ഫാഷനും എല്ലാം ഒന്നിച്ച് ചേരുന്ന ഒരപൂര്‍വ്വ ദൃശ്യചാരുതയാണ് ഈ ഓണക്കാലത്ത് ആജിയോ കേരളത്തിലെത്തിക്കുന്നത്
Read More » - 22 August
ഓർഡർ ചെയ്ത പിസ ക്യാൻസൽ ചെയ്തു: സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
ഛണ്ഡീഗഡ്: സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഛണ്ഡീഗഡ് ഉപഭോക്തൃ കോടതി. പിസ ഓർഡർ ക്യാൻസൽ ചെയ്തതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് കോടതി നിർണ്ണായക ഉത്തരവുമായി…
Read More »