Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -15 September
ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചു, ഗൂഗിളിനും മെറ്റയ്ക്കും എതിരെ കനത്ത നടപടി
ഉപയോക്താക്കളുടെ അനുമതി തേടാതെ അവരുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതിനെ തുടർന്ന് ഗൂഗിളിനും മെറ്റയ്ക്കും എതിരെ കനത്ത നടപടി സ്വീകരിച്ച് ദക്ഷിണ കൊറിയ. റിപ്പോർട്ടുകൾ പ്രകാരം, 7.2 കോടി…
Read More » - 15 September
കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനം: 22.92 കോടിയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ…
Read More » - 15 September
ക്യാന്‍സര്‍ തടയാൻ ഈ ജ്യൂസ് കുടിയ്ക്കൂ
നമ്മള് പലപ്പോഴും പ്രാധാന്യം നല്കിയിട്ടില്ലാത്ത ഒരു ജ്യൂസാണ് കരിമ്പിന് ജ്യൂസ്. ശരീരത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായിട്ടുള്ള ഒന്നുകൂടിയാണ് കരിമ്പിന് ജ്യൂസ്. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം…
Read More » - 15 September
കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
നെടുങ്കണ്ടം: കഞ്ചാവുമായി തമിഴ്നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കൈലാസപ്പാറ ലയത്തിൽ താമസക്കാരനായ രാജ എന്ന കാളിമുത്തുവിനെയാണ് (30) അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന്…
Read More » - 15 September
ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്: ദാരിദ്ര്യത്തിൽ നിന്ന് അധികാരത്തിലേക്കുള്ള മോദിയുടെ അവിശ്വസനീയ യാത്ര
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ടയാളായിരുന്നു നരേന്ദ്ര മോദി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗുജറാത്തിലെ വഡ്നഗറിൽ ഒരു ചെറിയ ഒറ്റനില വീട്ടിലാണ്…
Read More » - 15 September
ജന്മദിനത്തിൽ ഇന്ത്യയ്ക്ക് നരേന്ദ്ര മോദിയുടെ സമ്മാനം: 22 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന ദേശീയ ലോജിസ്റ്റിക്സ് നയം
അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ 44--ആം സ്ഥാനത്താണ്.
Read More » - 15 September
ബഡ്ജറ്റ് റേഞ്ചിൽ റിയൽമി സി30എസ്, ഇന്നുതന്നെ സ്വന്തമാക്കൂ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. ഇത്തവണ റിയൽമി സി30എസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള…
Read More » - 15 September
അമിതമായി വെള്ളം കുടിക്കുന്നത് ഈ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും
ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളം അത്യാവശ്യമാണ്. ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെയും മുടിയുടേയുമെല്ലാം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത്…
Read More » - 15 September
വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കി: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: പേവിഷ നിർമാർജനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും ഇതിന്റെ ഭാഗമായി വളർത്തുനായ്ക്കളിൽ രണ്ട് ലക്ഷം പേവിഷ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കിയതായും…
Read More » - 15 September
മലപ്പുറത്ത് എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 22-കാരൻ അറസ്റ്റിൽ. ഉണ്ണിയാല്‍ പുതിയകടപ്പുറം സ്വദേശി മുസ്ലിയാര് വീട്ടില്‍ ജംഷീറി (22) നെയാണ് അറസ്റ്റ് ചെയ്തത്. താനൂര്‍ പൊലീസ് ആണ് യുവാവിനെ…
Read More » - 15 September
മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു
ഇടുക്കി: മൂന്നാറില്‍ തൊഴിലുറപ്പു ജോലിക്കിടെ സ്ത്രീയെ പുലി ആക്രമിച്ചു. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയെയാണ് പുലി ആക്രമിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി…
Read More » - 15 September
നല്ല ഉറക്കം ലഭിക്കാൻ
ആരോഗ്യമുള്ള ജീവിതത്തിന് നല്ല ഉറക്കം വളരെ ആവശ്യമാണ്. ഉറക്ക പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നാം നൽകാറില്ലയെന്നതാണ് സത്യാവസ്ഥ. എന്നാൽ ഉറക്കകുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ വലിയൊരു ആരോഗ്യ പ്രശ്നമായി വളർന്നിരിക്കുകയാണ്.…
Read More » - 15 September
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീട് സൂചികകൾ തളരുകയായിരുന്നു. സെൻസെക്സ് 413 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,934…
Read More » - 15 September
റോഡിലെ കുഴിയിൽ വീണ് ഗുരുതര പരിക്ക് : ചികിത്സയിലിരുന്നയാൾ മരിച്ചു
ആലുവ: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാറമ്പിള്ളി കുന്നത്തുകര കറുംകുളം വീട്ടിൽ കുഞ്ഞുമുഹമ്മദാണ് (70) മരിച്ചത്. കഴിഞ്ഞ മാസം 20 ന് ചാലക്കൽ പതിയാട്ട്…
Read More » - 15 September
നേട്ടം കൊയ്യാൻ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ആമസോണും ഫ്ലിപ്കാർട്ടും, വിലക്കുറവിന്റെ പെരുമഴ സെപ്തംബർ 23 മുതൽ ആരംഭിക്കും
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്കാർട്ടും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒരുങ്ങുന്നു. ദീപാവലി അടക്കമുള്ള ഉത്സവ സീസണുകൾ പ്രമാണിച്ചാണ് ഇരുകമ്പനികളും വിലക്കുറവിന്റെ മഹാമേളയുമായി എത്തുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ…
Read More » - 15 September
ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. ഓഗസ്റ്റ് 20-ാം തിയതിയാണ് സ്കൂട്ടര്‍ കുഴിയില്‍…
Read More » - 15 September
രുചിയൂറും പനീര്‍ മഞ്ചൂരിയന് തയ്യാറാക്കാം
ആരോഗ്യത്തിന് ഗുണം നല്കുന്ന ഒന്നാണ് പനീര്‍. പനീര്‍ കൊണ്ട് പലതരം വിഭവങ്ങളുണ്ടാക്കാം. സ്നാക്സായും സ്റ്റാര്‍ട്ടറായുമെല്ലാം ഉപയോഗിക്കാന്‍ സാധിയ്ക്കുന്ന പനീര്‍ മഞ്ചൂരിയന് ഉണ്ടാക്കി നോക്കൂ. പനീര്‍ വെജിറ്റേറിയന്‍സിന്റെ ഒരു…
Read More » - 15 September
തൊഴിൽ അന്വേഷണം ഇനി കൂടുതൽ എളുപ്പം: വരുന്നു തൊഴിൽസഭകൾ
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന കേരളത്തിന്റെ മഹാമുന്നേറ്റമായ തൊഴിൽസഭകൾക്ക് തുടക്കമാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…
Read More » - 15 September
ഐഫോൺ 14 സ്വന്തമാക്കാൻ തിരക്കുകൂട്ടി ആളുകൾ, ഓൺലൈൻ സ്റ്റോറുകൾ ഭൂരിഭാഗവും പ്രവർത്തന രഹിതം
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 14 സീരീസിനോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നു. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഉപഭോക്താക്കളിൽ മികച്ച പ്രതികരണമാണ് ഐഫോൺ 14 ന്…
Read More » - 15 September
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്
ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട്…
Read More » - 15 September
കാര്‍ ഓടിക്കൊണ്ടിരിക്കവെ കത്തിനശിച്ചു
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. കുറ്റിച്ചല്‍ സ്വദേശി സൂരജ് ആണ് കാര്‍ ഓടിച്ചിരുന്നത്. Read Also : നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്…
Read More » - 15 September
മധു വധക്കേസിൽ 4 സാക്ഷികള്‍ കൂടി കൂറുമാറി
ഇടുക്കി: അട്ടപ്പാടി മധു വധക്കേസിൽ ഇന്ന് വിസ്തരിച്ച 4 സാക്ഷികളും കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 20 ആയി. മുക്കാലി സ്വദേശികളായ മനാഫ്, മണികണ്ഠൻ,…
Read More » - 15 September
നവസമൂഹത്തെയാണ് എൻജിനിയർമാർ സൃഷ്ടിക്കുന്നത്: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: എൻജിനിയർമാർ സൃഷ്ടിക്കുന്നത് ആധുനിക സമൂഹത്തെ ആണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തദ്ദേശ സ്വയം ഭരണ…
Read More » - 15 September
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തെ അതിജീവിച്ചു: റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യൂറോ വീക്കിലി ന്യൂസിന്റെ റിപ്പോര്‍ട്ട്. ബുധനാഴ്ച ജനറല്‍ ജിവിആര്‍ ടെലിഗ്രാം ചാനലിലാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍,…
Read More » - 15 September
കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
തൃശ്ശൂർ: തൃശ്ശൂർ, ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കൽ വീട്ടിൽ ജോബിയാണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ…
Read More »