Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -2 September
സ്വാതന്ത്ര്യ സമരത്തില്‍ നിഴല്‍ വീണ പങ്കാളിത്തം പോലും ബി.ജെ.പിക്ക് അവകാശപ്പെടാനില്ല: കാനം രാജേന്ദ്രൻ
കണ്ണൂര്‍: ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ടാണ് ബി.ജെ.പി ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും ജനങ്ങളെ…
Read More » - 2 September
പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പിൽ തമിഴ്നാട് മർക്കന്റൈൽ ബാങ്ക്
പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ ഘട്ട തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങുകയാണ് തമിഴ്നാട് മർക്കന്റൈൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കിന്റെ പ്രാരംഭ ഓഹരി വിൽപ്പന സെപ്തംബർ 5 മുതലാണ്…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ബാലരാമപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. വെടിവെച്ചാൻകോവിൽ കോവിൽവിള ഉത്രത്തിൽ അയ്യപ്പന്(45) ആണ് പരിക്കേറ്റത്. ഇയാളെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ്…
Read More » - 2 September
‘എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ’: വൈറലായി മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
തിരുവനന്തപുരം: ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ലഭിച്ച രസകരമായ കത്താണിത്. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി.എസിലെ…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചിങ്ങവനം വലിയപറമ്പിൽ പരേതനായ വി.എസ്. ശ്രീകുമാറിന്റെ മകൻ…
Read More » - 2 September
4600 കോടിയുടെ പദ്ധതികള്‍ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടലും, നിര്‍മാണം പൂര്‍ത്തായായ…
Read More » - 2 September
കപ്പേളയുടെ ചില്ല് കല്ലെറിഞ്ഞ് തകർത്തതായി പരാതി
അരയൻകാവ്: വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കപ്പേളയുടെ ചില്ല് കല്ലറിഞ്ഞ് തകർത്തതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഇരുചക്രവാഹനത്തിൽ വന്നയാൾ ആണ് കല്ലെറിഞ്ഞത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.…
Read More » - 2 September
അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പിന്നാലെ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെ കണ്ണൂർ എടക്കാടാണ് തൂങ്ങി മരിച്ച നിലയിൽ…
Read More » - 2 September
പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി : മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊട്ടാരക്കര: കൊല്ലത്ത് പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ…
Read More » - 2 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കപ്പ പുട്ട്
പലതരത്തിലുള്ള പുട്ട് നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ, കപ്പ പുട്ട് കഴിച്ചിട്ടുണ്ടോ? കേരളത്തില്‍ സുലഭമായ കപ്പയുപയോഗിച്ച് വ്യത്യസ്തമായ ഒരു പലഹാരം തയ്യാറാക്കാം. ആവശ്യമായ സാധനങ്ങൾ കപ്പ – ഒരു…
Read More » - 2 September
67-ാം വയസിന്റെ നിറവിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
67-ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. 1956 ലാണ് എൽഐസി ആദ്യമായി രൂപീകൃതമായത്. അന്ന്…
Read More » - 2 September
ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പൊരുൾ
ഓം നമ:ശിവായ എന്ന മന്ത്രത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. വെറുതെ ചൊല്ലുവാനുള്ള ഒരു മന്ത്രമല്ലിത്. ഈ അഞ്ചക്ഷരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്ന പ്രപഞ്ചശക്തിയെ തിരിച്ചറിഞ്ഞു വേണം മന്ത്രജപം നടത്തേണ്ടത്.…
Read More » - 2 September
ഷവർമ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഷവർമയുണ്ടാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ മാർഗനിർദ്ദേശ പ്രകാരം…
Read More » - 2 September
നിർമിതി കേന്ദ്രത്തിന്റെ മെറിറ്റോണം 2022: റവന്യൂ മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) സംഘടിപ്പിച്ച ഓണാഘോഷവും വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുന്നതുമായ മെറിറ്റോണം 2022 പരിപാടി റവന്യൂ മന്ത്രി കെ. രാജൻ…
Read More » - 2 September
സ്കോൾ-കേരള: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്കോൾ-കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ 2022-24 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ…
Read More » - 2 September
എറണാകുളം ജംഗ്ഷൻ- ടൗൺ റെയിൽവേ സ്റ്റേഷൻ നവീകരണം: 671 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനുകളിൽ ഒരുങ്ങുന്നത് 671 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. വിമാനത്താവളങ്ങളുടെ…
Read More » - 2 September
ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ ശക്തി പ്രാപിക്കുന്നു
ബീജിംഗ്: ലോകം ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റ് ‘ഹിന്നനോര്‍’ കിഴക്കന്‍ ചൈനാ കടലില്‍ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 257 കിലോമീറ്ററാണ് വേഗം. ശക്തിയേറുമ്പോള്‍…
Read More » - 2 September
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത : അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച കോട്ടയം,…
Read More » - 1 September
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 81 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. വ്യാഴാഴ്ച്ച 81 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 62 പേർ രോഗമുക്തി…
Read More » - 1 September
പ്രധാനമന്ത്രിയ്ക്ക് ഓണക്കോടി സമ്മാനിച്ച് കെ സുരേന്ദ്രൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഓണക്കോടി സമ്മാനിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചിയിൽ ബെജിപി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വെച്ചാണ് കെ സുരേന്ദ്രൻ മോദിയ്ക്ക് ഓണക്കോടി…
Read More » - 1 September
നടൻ സുമൻ അന്തരിച്ചു, മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു : സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ
സുമന്റെ വ്യാജ മരണമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.
Read More » - 1 September
വെള്ളിയാഴ്ച്ച 3 ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ച 3 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്…
Read More » - 1 September
നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ 110 കോടി വരുന്ന സ്വത്തിന്റെ ഏക അവകാശി മകള്‍
ന്യൂഡല്‍ഹി: ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ 110 കോടി വരുന്ന സ്വത്തിന്റെ ഏക അവകാശി മകള്‍ യശോധര ഫോഗട്ട്…
Read More » - 1 September
കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി : കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ വിവിധ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന വേദിയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സഹായം…
Read More » - 1 September
അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ: ഗായകന് അപകടത്തില്‍ മരിച്ചു
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം
Read More »