Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -1 September
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഒന്നാം ക്ലാസുകാരിയെ സ്കൂളില്‍ നിന്ന് പുറത്താക്കി: ഇസ്ലാമിക് മിഷന് സ്കൂളിനെതിരെ പരാതി
കുട്ടിയ്ക്ക് ഹിന്ദി വാക്കുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല
Read More » - 1 September
കണ്ണൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍
കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയിലായി. യുവതിയുടെ ബന്ധുവും തമിഴ്നാട് ഈറോഡ് സ്വദേശിനിയുമായ മലര് (26), നീലേശ്വരം…
Read More » - 1 September
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന് കൂടുതൽ ഫലപ്രദമായി സേവനങ്ങൾ നൽകാൻ സാധിക്കും: മന്ത്രി എം വി ഗോവിന്ദൻ
തിരുവനന്തപുരം: അഞ്ച് വകുപ്പുകൾ ചേർത്ത് ഒന്നാക്കിയ ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന് കൂടുതൽ ഫലപ്രദമായും വേഗത്തിലും ജനങ്ങൾക്ക് സേവനം നൽകാൻ സാധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 1 September
ജഗത്ഗുരുവിനെ വണങ്ങി പ്രധാനമന്ത്രി: കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി
കൊച്ചി: കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി അദ്ദേഹം ജഗത് ഗുരുവിനെ വണങ്ങി. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. Read…
Read More » - 1 September
വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കാന്‍ തീരുമാനം
അമ്പുജ: വെളുത്ത നിറക്കാരെ പരസ്യങ്ങളില്‍ നിന്നൊഴിവാക്കുന്ന നിര്‍ണായക തീരുമാനമെടുത്ത് നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളേയും വിദേശികളേയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദ കലാകാരന്മാരേയും ഇനി പരസ്യങ്ങളില്‍ അഭിനയിപ്പിക്കില്ല. ഒക്ടോബര്‍…
Read More » - 1 September
ദിവസവും മുട്ട കഴിക്കുന്നവരെ കാത്തിരിക്കുന്നത്
രാവിലെ പ്രാതല്‍ മുട്ടയില്ലാതെ കഴിക്കാന്‍ കഴിയാത്തവരെ നിരാശയിലാക്കുന്നതാണ് അമേരിക്കയില്‍ നടന്ന പുതിയ പഠനം. ദിവസം ഒന്നര മുട്ട വീതം ദിവസവും കഴിക്കുന്ന ഒരു മുതിര്‍ന്നയാള്‍ക്ക് ഹൃദ്രോഗം വരാനുള്ള…
Read More » - 1 September
കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടു
ശ്രീകണ്ഠപുരം: പയ്യാവൂരിൽ നിന്ന് കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടയച്ച് കോടതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെയും രണ്ട് മക്കളെയും…
Read More » - 1 September
പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണ സമ്മാനം: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന് മുതല്‍ വടക്കോട്ട് വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന…
Read More » - 1 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 481 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 481 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 540 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 1 September
കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ തേനും ചേർത്ത് കഴിക്കൂ : ഗുണങ്ങൾ നിരവധി
ഏറ്റവും ഔഷധഗുണമുള്ള കറിവേപ്പിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്. രോഗങ്ങളെ തുരത്താന്‍ ഏറ്റവും നല്ല ഔഷധമാണ് കറിവേപ്പില. കറികളില്‍ രുചി നല്കാന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നുകൂടിയാണിത്.…
Read More » - 1 September
രക്തസമ്മർദ്ദം കുറഞ്ഞു : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഏഴിക്കര: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടക്കര ആട്ടയിൽ എ.ബി. ജിനീഷ് (37) ആണ് മരിച്ചത്. 28-ന് വൈകീട്ട് നാലിന് കുണ്ടന്നൂർ ഐഎൻടിയുസി കവലയിലാണ് അപകടം…
Read More » - 1 September
തൊഴിലുറപ്പ് പദ്ധതിയിലൂടെ സമഗ്ര ഗ്രാമീണ വികസനമാണ് ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഗ്രാമീണ മേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മിഷൻ 941 പദ്ധതി നിർണ്ണായക ചുവടുവയ്പ്പാകുമെന്ന് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 1 September
ചര്‍മത്തിലെ തിളക്കം വർദ്ധിപ്പിക്കാൻ വെളിച്ചെണ്ണ
മുഖസൗന്ദര്യം കൂട്ടാനും നിറം വര്‍ദ്ധിപ്പിക്കാനും പല വഴികള്‍ സ്വീകരിക്കുന്നവരുണ്ട്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം കഴിക്കുന്നതും ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാനമാണ്. അതിന് സഹായിക്കുന്ന ഒന്നാണ് തേങ്ങ.…
Read More » - 1 September
ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു
മുംബൈ: 1993 മുംബൈ സ്ഫോടന പരമ്പരയിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി 25 ലക്ഷം രൂപ പ്രഖ്യാപിച്ചു.…
Read More » - 1 September
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം
മുക്കം: റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് വയോധികൻ മരിച്ചു. കാരശേരി പഞ്ചായത്തിലെ കറുത്തപറമ്പ് നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. Read Also : 500 ‘ലൈഫ്’…
Read More » - 1 September
ഹൃദയാഘാതത്തെ ചെറുക്കാൻ കട്ടൻചായ
നമ്മളിൽ പലരും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻചായ. എന്നാൽ, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണഗണങ്ങളെക്കുറിച്ച് പലരും ബോധവാൻമാരല്ല എന്നതാണ് സത്യം. കട്ടൻചായ സ്ഥിരമായി കുടിക്കുന്നതിലൂടെ…
Read More » - 1 September
500 ‘ലൈഫ്’ വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു: 78 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു
തിരുവനന്തപുരം: ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 500 വീടുകളിലാണ് അനർട്ട് വഴി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 1 September
നഷ്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിലായിരുന്നു. സെൻസെക്സ് 770.5 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 58,766.6 ൽ വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 1 September
പാകിസ്ഥാനിലെ മഹാപ്രളയം, പാകിസ്ഥാനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ
ന്യൂയോര്‍ക്ക്: പാകിസ്ഥാനെ വലിയ ദുരന്തത്തിലാക്കിയ മഹാപ്രളയത്തില്‍, ശത്രുത മറന്ന് എല്ലാവരും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് മറ്റെല്ലാ അജണ്ടയും മാറ്റിവെച്ച് ഇന്ത്യ പാകിസ്ഥാനിലെ…
Read More » - 1 September
മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: റെയിൽവെ ട്രാക്കിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപുരം സ്വദേശി തൈവളപ്പിൽ വീട്ടിൽ കുഞ്ഞുകുട്ടൻ മകൻ സുബ്രഹ്മണ്യൻ (52) ആണ് മരിച്ചത്. Read…
Read More » - 1 September
തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനത്തിന് 29 കോടി: വീണാ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അത്യാധുനിക ആശുപത്രി ഉപകരണങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള…
Read More » - 1 September
വിട്ടുമാറാത്ത മലബന്ധം സ്ട്രോക്കിന് കാരണമായേക്കും
മലബന്ധം പലർക്കും ഇപ്പോൾ സർവസാധാരണമായ ഒരു രോഗാവസ്ഥയാണ്. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ഇത് ഉണ്ടാവുക. പലപ്പോഴും ഭക്ഷണ രീതിയും മാനസിക സമ്മര്‍ദ്ദവും എല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക്…
Read More » - 1 September
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
എരുമപ്പെട്ടി: കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടൂർ സ്വദേശി മരിച്ചു. നീണ്ടൂർ തകിടിയിൽ ജോർജ് (54) ആണ് മരിച്ചത്. ഓഗസ്റ്റ് 23-ന് രാവിലെ ഒമ്പതിന്…
Read More » - 1 September
ഡീസൽ: കയറ്റുമതി വരുമാനത്തിന്റെ ലാഭനികുതി കുത്തനെ ഉയർത്തി
ഡീസൽ കയറ്റുമതി വരുമാനത്തിന്റെ ലാഭനികുതി വീണ്ടും ഉയർത്തി. കൂടാതെ, വിമാന ഇന്ധനത്തിന്റെ കയറ്റുമതി വരുമാനത്തിൽ ഏർപ്പെടുത്തിയ ലാഭനികുതിയും ഉയർത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 13.5 രൂപയാണ് ഒരു ലിറ്റർ…
Read More » - 1 September
വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹരമായ നാട്: കേരളം സന്ദർശിക്കാനായത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി
കൊച്ചി: കേരളം സാംസ്കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതമായ നാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണെന്നും കേരളം സന്ദർശിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പൊതുസമ്മേളന…
Read More »