Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -18 September
സന്ധികളുടെ ആരോഗ്യത്തിന് എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 18 September
‘കേരളത്തെ ബഹിഷ്കരിക്കുക, അവരുടെ ഉത്പന്നങ്ങൾ വാങ്ങരുത്’: മലയാളികൾ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് നടി കരിഷ്മ
ബോംബെ: കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉത്പന്നങ്ങളെയും ബഹിഷ്കരിക്കാൻ നടി കരിഷ്മ തന്നയുടെ ആഹ്വാനം. കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്.…
Read More » - 18 September
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 18 September
നോക്കിയ 5710 എക്സ്പ്രസ് ഓഡിയോ: പുതിയ ഫീച്ചർ ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും
സ്മാർട്ട്ഫോണുകൾ അരങ്ങുവാഴുന്ന ഇക്കാലത്ത് വിപണി കീഴടക്കാൻ നോക്കിയയുടെ ഏറ്റവും പുതിയ ഫീച്ചർ ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും. ഫീച്ചർ ഫോൺ രംഗത്ത് ആധിപത്യം ഉറപ്പിക്കാൻ നോക്കിയ 5710…
Read More » - 18 September
ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ അകറ്റാൻ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 18 September
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ
മുംബൈ: ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് ബിസിസിഐ. മത്സരത്തിനിടെ പകരക്കാരനെ കളിക്കാന്‍ അനുവദിക്കുന്ന നിയമാവും ബിസിസിഐ നടപ്പാക്കുക. ടോസിന് മുമ്പ് നിശ്ചയിക്കുന്ന ഇലവനിലുള്ളവര്‍ക്കേ ബാറ്റിംഗിനും…
Read More » - 18 September
കെ.എം ഷാജി ഇന്ന് സാദിഖലി ശിഹാബ് തങ്ങൾക്ക് വിശദീകരണം നൽകിയേക്കും
പാണക്കാട്: പരസ്യ വിമർശനത്തില്‍ കെ.എം ഷാജി ഇന്ന് പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങൾക്ക് വിശദീകരണം നൽകിയേക്കും. ഷാജിക്കെതിരെ നടപടി വേണോയെന്ന് അടുത്ത പ്രവർത്തക സമിതി യോഗത്തിൽ…
Read More » - 18 September
സിഎസ്ബി ബാങ്ക്: തലപ്പത്തേക്ക് ഇനി പ്രളയ് മൊണ്ടാൽ
സിഎസ്ബി ബാങ്ക് തലപ്പത്തേക്ക് പ്രളയ് മൊണ്ടാൽ നിയമിതനായി. സിഎസ്ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായാണ് പ്രളയ് മൊണ്ടാലിനെ നിയമിച്ചിട്ടുള്ളത്. നിയമനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15നാണ് റിസർവ് ബാങ്ക്…
Read More » - 18 September
അകാല വാർദ്ധക്യത്തിന്റെ പാടുകൾ, ചുളിവുകൾ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 18 September
മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള ചർച്ച ഇന്ന് നടക്കും. സി.പി.ഐ.എം പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി കർണാടകയിലെത്തിയത്. ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ…
Read More » - 18 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 18 September
മാരുതി സുസുക്കി: സൂപ്പർ ക്യാരി വാഹനങ്ങളെ തിരിച്ചു വിളിക്കുന്നു, കാരണം ഇതാണ്
സൂപ്പർ ക്യാരി വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം, മാരുതി സുസുക്കിയുടെ 5,002 വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നത്. സീറ്റ് ബെൽറ്റിന്റെ…
Read More » - 18 September
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതാണോ?
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നല്ലതോ? ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഗുണവും ദോഷവും ചെയ്യാറുണ്ട്. അതേസമയം, ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ…
Read More » - 18 September
പ്രഭാത ഭക്ഷണത്തിനൊപ്പം പാല് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
പലരും പ്രഭാത ഭക്ഷണത്തിലും രാത്രി ഭക്ഷണത്തിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഒന്നാണ് പാല്. കൊഴുപ്പ് കുറഞ്ഞ പാല് ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഉത്തമമാണ്. മുതിര്‍ന്നവര്‍ക്കും…
Read More » - 18 September
തെരുവുനായ ശല്യത്തിന് പരിഹാരമായി തിരുവനന്തപുരം കോർപ്പറേഷന്റെ തീവ്രകര്‍മ്മ പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുനായ ശല്യത്തിന് പരിഹാരം കാണാനായി തിരുവനന്തപുരം കോർപ്പറേഷന്റെ നടപ്പാക്കുന്ന തീവ്രകര്‍മ്മ പദ്ധതി ഇന്ന് തുടങ്ങും. നഗരസഭയുടെ തീവ്രവാക്സീനേഷൻ പദ്ധതിക്കാണ് ഇന്ന് തുടക്കമാകുന്നത്. 15 മൃഗാശുപത്രികൾ…
Read More » - 18 September
അഞ്ചുവർഷത്തിനകം കോടികളുടെ വിറ്റുവരവ് നേടാനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്
വ്യാപാര രംഗത്ത് പുതിയ മാറ്റത്തിനൊരുങ്ങി പതഞ്ജലി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ചു വർഷത്തിനകം ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, പതഞ്ജലിയുടെ…
Read More » - 18 September
ആർബിഐ: കാർഡ് ടോക്കണൈസേഷൻ പദ്ധതി പൂർണസജ്ജം, ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിലാകും
ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവയുടെ ടോക്കണൈസേഷൻ പദ്ധതി ഉടൻ നടപ്പാക്കും. ടോക്കണൈസേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും ഇവ പൂർണമായും പ്രവർത്തന സജ്ജമാണെന്നും റിസർവ് ബാങ്ക് ഓഫ്…
Read More » - 18 September
മീനരി വഴിപാടിന് പ്രസിദ്ധമായ ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം
മീനരി വഴിപാടിന് പ്രസിദ്ധമായ ക്ഷേത്രമാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം. മഹാദേവ ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നടത്തിയാൽ രോഗദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. മീനരി വഴിപാട് പതിവായുണ്ടെങ്കിലും കർക്കിടക വാവ്…
Read More » - 18 September
മികച്ച അഭിപ്രായവുമായി ദുബൈ മലയാളികളുടെ ചിത്രം ‘കട്ടപ്പൊക’
ഫിലിംസൈൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന്, നിർമ്മിച്ച കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ…
Read More » - 18 September
സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: ടീസർ പുറത്ത്
കൊച്ചി: ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ മനസുകളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ് താരം. സൗമ്യ…
Read More » - 18 September
‘സോഷ്യല്‍ മീഡിയയില്‍ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീന്‍ഷോട്ട് സൂക്ഷിച്ചിട്ടുണ്ട്’: ദുല്‍ഖര്‍
കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമയിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 18 September
‘എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണിത്’: ഹരീഷ് പേരടി
കൊച്ചി: സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ, സംവിധായകന് സിദ്ദിഖ് പങ്കുവച്ച ഒരു ഓര്‍മ്മയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി രംഗത്ത്. ഒരു തമാശ പറഞ്ഞതിന്റെ…
Read More » - 18 September
കൊടും ഭീകരന് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന
ന്യുയോര്‍ക്ക്: ലഷ്കര്‍ ഇ ത്വയിബ കൊടും ഭീകരന് സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എന്‍ തീരുമാനത്തെ എതിര്‍ത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി…
Read More » - 18 September
പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍
ചെന്നൈ: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പള്ളി വികാരി അറസ്റ്റില്‍. തമിഴ്നാട് മഹാബലിപുരത്താണ് സംഭവം. ചെങ്കല്‍പേട്ട് ജില്ലയില്‍ അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്. ഇയാളുടെ അനാഥാലയത്തില്‍ താമസിച്ചിരുന്ന…
Read More » - 17 September
ഒമ്പത് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏഴ് ആശുപത്രികൾക്ക് പുനഃഅംഗീകാരവും രണ്ട്…
Read More »