Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -18 September
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ബ്രോക്കോളി!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 18 September
ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ: പ്രതിഷേധം ഭയന്ന് ഹോസ്റ്റൽ ഗേറ്റ് പൂട്ടി അധികൃതർ, ചാടിക്കടന്ന് പെൺകുട്ടികൾ
ഹോസ്റ്റലിലെ ഒരു പെൺകുട്ടി ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ചുകൊടുത്തു എന്നാണു ആരോപണം
Read More » - 18 September
വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുത്: വിവരാവകാശ കമ്മീഷണർ
കോട്ടയം: വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം. കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ…
Read More » - 18 September
ടി20 ലോകകപ്പില്‍ യുഎഇയെ മലയാളി നയിക്കും
ദുബായ്: ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുളള യുഎഇ ടീമിനെ മലയാളി നയിക്കും. തലശേരിക്കാരന് സി പി റിസ്വാനാണ് യുഎഇ ക്രിക്കറ്റ് ടീമിന്റെ നായകൻ. റിസ്വാനെ കൂടാതെ രണ്ട്…
Read More » - 18 September
എസ്ബിഐ: മൊബൈൽ ഫണ്ട് ട്രാൻസ്ഫറിന് ഇനി എസ്എംഎസ് ചാർജുകൾ ഈടാക്കില്ല
മൊബൈൽ ഫണ്ട് ട്രാൻസ്ഫറുമായി ബന്ധപ്പെട്ടുള്ള എസ്എംഎസുകൾക്ക് ഇനി ചാർജുകൾ ഈടാക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്എംഎസ് ചാർജുകൾ ഒഴിവാക്കിയതോടെ, ഇടപാടുകാർക്ക് അധിക ചാർജ് നൽകാതെ മൊബൈൽ…
Read More » - 18 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 422 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 422 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 302 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 18 September
ചർമത്തിലെ പൊള്ളൽപാടുകൾ അകറ്റാൻ!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 18 September
അയച്ച സന്ദേശം തെറ്റിയോ? തിരുത്താനുള്ള ഓപ്ഷനുമായി വാട്സ്ആപ്പ്
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് ആവശ്യമായ നിരവധി തരത്തിലുള്ള ഫീച്ചറുകൾ ഇതിനോടകം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ അയച്ച സന്ദേശങ്ങൾ എഡിറ്റ്…
Read More » - 18 September
ഞാൻ ഈ ടീമില്‍ വിശ്വസിക്കുന്നു, ട്രോഫി നേടണമെങ്കില്‍ കുറച്ച് ഭാഗ്യം ഏത് ടീമിനും വേണം: സുനില്‍ ഗാവസ്കർ
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിനെ തെരഞ്ഞെടുത്ത സെലക്ഷന് കമ്മിറ്റിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാല്‍, മുൻ താരങ്ങളുടെ അഭിപ്രായങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ചിരിക്കുകയാണ്…
Read More » - 18 September
കശ്മീരിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു: ഉദ്ഘാടനം നിർവ്വഹിച്ച് ലഫ്റ്റനന്റ് ഗവർണർ
ശ്രീനഗർ: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജമ്മു കശ്മീരിൽ സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചു. ജമ്മു കശ്മീർ ലെഫ്റ്റ്നന്റ് ഗവർണർ മനോജ് സിൻഹയാണ് പുൽവാമയിലും ഷോപിയാനിലും തിയേറ്ററുകൾ ഉദ്ഘാടനം…
Read More » - 18 September
ഇന്ത്യൻ നിർമ്മിത ഫോൺ വിൽപ്പനയിൽ ഒന്നാമനായി ഓപ്പോ, മൊത്തം വിപണി വിഹിതം അറിയാം
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോൺ വിൽപ്പനയിൽ മികച്ച നേട്ടവുമായി ഓപ്പോ. റിപ്പോർട്ടുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമ്മിത ഫോണുകളാണ് ഓപ്പോ…
Read More » - 18 September
പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ!
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 18 September
വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇതാണ്
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ52ടി 5ജി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ സെപ്തംബർ 19 മുതലാണ് ലഭ്യമാകുക. വിവോ…
Read More » - 18 September
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരണ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്, പ്രവർത്തകർ കസ്റ്റഡിയിൽ
ഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒന്നിലധികം ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. നിസാമാബാദ്, കുർണൂൽ, ഗുണ്ടൂർ, നെല്ലൂർ…
Read More » - 18 September
കേരളത്തിന്റെ മതേതര മനസിന് മുറിവേറ്റു: സകല പ്രോട്ടോകോളുകളും ഗവണർ തെറ്റിച്ചുവെന്ന് എ കെ ബാലൻ
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ. ഗവർണർ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെയാണ്…
Read More » - 18 September
പ്രീമിയം സ്മാർട്ട്ഫോൺ നിരയിലെ ‘കാമൺ 19 പ്രോ മോണ്ട്രിയൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ടെക്നോയുടെ ഏറ്റവും പുതിയ മൾട്ടി കളർ ചേഞ്ചിംഗ് സ്മാർട്ട്ഫോണായ ‘കാമൺ 19 പ്രോ മോണ്ട്രിയൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. പോളിക്രോമാറ്റിക് ഫോട്ടോസോമർ…
Read More » - 18 September
ആർത്തവ സമയത്ത് വേദനസംഹാരികൾ ഒഴിവാക്കാനുള്ള 5 കാരണങ്ങൾ ഇവയാണ്
ആർത്തവ സമയത്ത് വേദനയിൽ നിന്ന് മുക്തി നേടുന്നതിനായി വേദന സംഹാരികൾ കഴിക്കുന്നത് പോലുള്ള ഹ്രസ്വകാല പരിഹാരങ്ങൾ കണ്ടെത്തുന്നത് ഭാവിയിൽ ചില വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. ആർത്തവസമയത്ത് വേദനസംഹാരികൾ…
Read More » - 18 September
ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ
ഐഫോണിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ എക്സ്ചേഞ്ച് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. പഴയ ഐഫോൺ മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് എക്സ്ചേഞ്ച് തുക നിശ്ചയിക്കുന്നത്.…
Read More » - 18 September
ഗവർണർക്കെതിരായ ഭീഷണി നേരിടാൻ ജനങ്ങളെ അണിനിരത്തും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മോഹം നടപ്പാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ…
Read More » - 18 September
എസിസി സിമന്റിന്റെ ചെയർമാൻ സ്ഥാനത്തേക്ക് കരൺ അദാനി, കൂടുതൽ വിവരങ്ങൾ അറിയാം
എസിസി സിമന്റിന്റെ തലപ്പത്തേക്ക് നിയമിതനാകാനൊകാരുങ്ങി ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി. എസിസി സിമന്റിന്റെ ചെയർമാനായാണ് കരൺ അദാനി നിയമിതനാകുക. കഴിഞ്ഞ ദിവസമാണ് എസിസി സിമന്റിന്റെ…
Read More » - 18 September
ആര്.എസ്.എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി: എം.വി. ജയരാജന്
കണ്ണൂർ: ആര്.എസ്.എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതാണ്, ഗവര്‍ണര്‍…
Read More » - 18 September
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ഓഗസ്റ്റ് 31…
Read More » - 18 September
വീട് അലങ്കരിക്കാൻ വാസ്തു: വീടുകളിൽ സമാധാനവും ഐക്യവും സൃഷ്ടിക്കുന്നതിനുള്ള 5 വാസ്തു ശാസ്ത്ര ആശയങ്ങൾ
മനുഷ്യർക്കും പ്രകൃതിക്കും ഇടയിൽ സൗഹാർദ്ദം സൃഷ്ടിക്കുകയാണ് വാസ്തു ലക്ഷ്യമിടുന്നത്. ജീവിതത്തിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും രഹസ്യം നിങ്ങളുടെ ചുറ്റുപാടുകളെ വ്യക്തിപരമാക്കുക എന്നതാണ്. പെയിന്റിംഗുകൾ, ഫോട്ടോകൾ, ഷോപീസുകൾ അല്ലെങ്കിൽ നിങ്ങളുടെ…
Read More » - 18 September
ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ സാന്നിദ്ധ്യം: നിരീക്ഷണം ശക്തമാക്കി
ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണിന്റെ സാന്നിദ്ധ്യം. കശ്മീരിലെ ജാഖ് മേഖലയിലാണ് ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. പ്രദേശവാസികളാണ് മേഖലയിൽ ഡ്രോൺ സാന്നിദ്ധ്യം കണ്ടത്. സ്പെഷ്യൽ ഓപ്പറേഷൻസ്…
Read More » - 18 September
ചണ്ഡീഗഡ് സർവ്വകലാശാല: കുറ്റാരോപിതയായ പെൺകുട്ടി തന്റെ സ്വകാര്യ വീഡിയോ കാമുകനുമായി പങ്കുവെച്ചതായി പോലീസ്
മൊഹാലി: വിദ്യാർത്ഥിനികളുടെ ആക്ഷേപകരമായ വീഡിയോകൾ പ്രചരിക്കപ്പെട്ടുവെന്ന വാർത്തകൾ നിഷേധിച്ച് ചണ്ഡീഗഡ് സർവ്വകലാശാല. ഇതുമായി ബന്ധപ്പെട്ട് കാമ്പസിൽ നടന്ന പ്രതിഷേധത്തിനിടയിൽ, കുറ്റാരോപിതയായ സ്ത്രീയുടെ മൊബൈൽ ഫോണിൽ വീഡിയോകളൊന്നും കണ്ടെത്തിയില്ലെന്നും…
Read More »