Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -27 September
നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ: സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം
ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ സ്മാർട്ട്ഫോണുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റിലേഷൻ അഥവാ, നാവിക് സംവിധാനം ഏർപ്പെടുത്തണമെന്നാണ് കേന്ദ്രം…
Read More » - 27 September
എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നായകളിൽ നിന്നും…
Read More » - 27 September
ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു
ടെഹ്റാന്: ഇറാനില്‍) ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു. ഹാദിസ് നജാഫി എന്ന വിദ്യാര്‍ത്ഥിനിയാണ് നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകള്‍…
Read More » - 27 September
ബിഗ് ബില്യൺ ഡേയ്സ്: ഓപ്പോ കെ10 ഇപ്പോൾ തന്നെ സ്വന്തമാക്കൂ
ഓപ്പോയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ബിഗ് ബില്യൺ ഡേയ്സിലൂടെയാണ് ഓപ്പോയുടെ സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള…
Read More » - 27 September
സോറിയാസിസിന്റെ കാരണങ്ങളറിയാം
ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട്, ഇളകുന്നതും, കട്ടിയുള്ളതും പൊളിഞ്ഞു പോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ…
Read More » - 27 September
നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 27 September
മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ. മരുന്നുകളുടെ നിർമ്മാണ, മൊത്ത/ചില്ലറ വിൽപ്പന സംബന്ധിച്ച് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നിന്ന് ലഭ്യമാകുന്ന എല്ലാ സേവനങ്ങളും…
Read More » - 27 September
ട്രാക്ടർ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
ഇടുക്കി: അടിമാലിയിൽ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മുരിക്കാശേരി നെടുംതറയിൽ ബിജു (43) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടം നടന്നത്. റോഡിൽ നിന്നും തടി…
Read More » - 27 September
നിയമം പിന്തുടരേണ്ടതുണ്ട്, അത് സാധ്യമല്ലെങ്കില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്ത് പോവുക: രഹാനെ
മുംബൈ: യുവതാരം യശസ്വി ജയ്സ്വാളിനെ അച്ചടക്ക പ്രശ്നങ്ങളെ തുടര്‍ന്ന് കളത്തില്‍ നിന്ന് വെസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പുറത്താക്കിയിരുന്നു. ബാറ്റ്സ്മാൻ സ്ലെഡ്ജ് ചെയ്തതിനെ അമ്പയര്‍ വാണിംഗ്…
Read More » - 27 September
ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ്: പ്രാഥമിക ഓഹരി വിൽപ്പന ഒക്ടോബർ നാല് മുതൽ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി ഇലക്ട്രോണിക്സ് മാർട്ട് ഇന്ത്യ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ നാല് മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. നാലുദിവസം…
Read More » - 27 September
ഭക്ഷണം കഴിച്ച ശേഷം അല്പം തൈര് ശീലമാക്കൂ : ഗുണങ്ങൾ നിരവധി
പലപ്പോഴും അള്‍സര്‍ നമ്മുടെ ഭക്ഷണ ശീലം മൂലമാണ് ഉണ്ടാവുന്നത്. എന്നാല്‍, ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഭക്ഷണം കഴിച്ച ശേഷം അല്പം തൈര്…
Read More » - 27 September
കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി
തിരുവനന്തപുരം: സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി.…
Read More » - 27 September
ഡെലിവറി പങ്കാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുമായി ഈ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം
ഡെലിവറി പങ്കാളികൾക്ക് പരിരക്ഷ ഒരുക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ. രാജ്യത്തുടനീളമുള്ള ഡെലിവറി പങ്കാളികൾക്ക് ഒരു ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയാണ് സൊമാറ്റോ…
Read More » - 27 September
സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി..
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 27 September
സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയത സൃഷ്ടിക്കാനും ബോധപൂര്‍വമായ ശ്രമം നടക്കുന്നു: സിപിഎം പിബി
തിരുവനന്തപുരം: സംസ്ഥാനത്ത് സാമുദായിക സമാധാനം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം പിബി. കേരളത്തിലെ ജനങ്ങള്‍ ഒരു തീവ്രവാദ അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നും പോളിറ്റ്…
Read More » - 27 September
ബസ് സ്റ്റാന്‍ഡില്‍ എക്സൈസ് റെയ്ഡ് : എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ
ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എം.ഡി.എം.എയുമായി രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റിൽ. ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. സ്റ്റാന്‍ഡില്‍…
Read More » - 27 September
കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു, ഔദ്യോഗിക പ്രഖ്യാപനം നടത്തി സക്കർബർഗ്
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ കോൾ ലിങ്ക് ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. പുതിയ കോൾ ചെയ്യാനോ, നിലവിലുള്ള കോളിൽ…
Read More » - 27 September
താരൻ അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോഗിക്കൂ
ഇന്ത്യയിൽ ഉപയോഗിക്കാവുന്നതും താരൻ അകറ്റാൻ ഫലപ്രദവുമായ ഒരു വഴിയാണ് ഇഞ്ചി. ഇത് പ്രകൃതിദത്തമായ അണുനാശിനിയാണ്. അതിനാൽ, ഈസ്റ്റിനെയും അണുബാധയെയും അകറ്റി നിങ്ങളുടെ തലയോട്ടിനെ വൃത്തിയാക്കി സൂക്ഷിക്കുന്നു. ഇതിനായി…
Read More » - 27 September
ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള കർശന ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് കുറ്റക്കാർക്ക് പരമാവധി 10.84 കോടി…
Read More » - 27 September
ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കല്‍പ്പറ്റ: ഫുട്ബാള്‍ കളിക്കുന്നതിനിടെ വയനാട് സ്വദേശിയായ വിദ്യാര്‍ത്ഥി കോയമ്പത്തൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. വൈത്തിരി കോളിച്ചാല്‍ സ്വദേശി അബ്ദുള്ള – ആമിന ദമ്പതികളുടെ മകന് റാഷിദ് (21) ആണ്…
Read More » - 27 September
ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി
ചണ്ഡീഗഢ്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്റെ കാര്‍ പൊലീസ് കണ്ടെത്തി. അഞ്ച് ദിവസം മുമ്പ് ചണ്ഡീഗഢിലെ കൈംബ്വാല ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, അന്ന്…
Read More » - 27 September
സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്സ് 37.70 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,107.52…
Read More » - 27 September
ഒക്ടോബർ 9 ന് പൊതുഅവധി: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ഒക്ടോബർ 9 ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് ഒക്ടോബർ ഒൻപത് ഞായറാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ…
Read More » - 27 September
ബിസിനസ് വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്, പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
ബിസിനസ് വിപുലീകരിക്കാൻ പുതിയ തന്ത്രങ്ങളുമായി അദാനി ഗ്രൂപ്പ്. ബിസിനസ് രംഗത്ത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വൻ നിക്ഷേപത്തിനാണ് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നൂതന പദ്ധതികൾക്കാണ്…
Read More » - 27 September
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായി കുതിച്ചുയര്‍ന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 334 ശതമാനമായിട്ടാണ് കുതിച്ചുയര്‍ന്നത്. എഴുപത്തിയഞ്ച് രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍…
Read More »