Latest NewsNewsFood & CookeryLife StyleHealth & Fitness

വിശക്കാതെ ഭക്ഷണം കഴിക്കുന്നവരെ കാത്തിരിക്കുന്നത് ഈ രോ​ഗം

വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍, വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Read Also : ഭാര്യയുടെ സുഹൃത്തിനെ കഴുത്തിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടെന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Read Also : കെ.എസ്.ആർ.ടി.സി ഡ്യൂട്ടിപരിഷ്കരണം: സി.എം.ഡി വിളിച്ച തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന് തിരുവനന്തപുരത്ത്

കൂടാതെ, പൊണ്ണത്തടി ഉണ്ടാകാനും ഈ ശീലം കാരണമാകും. അതുകൊണ്ടു തന്നെ, വിശപ്പില്ലാത്തപ്പോഴുള്ള ഈ ഭക്ഷണരീതി നിരവധി അസുഖങ്ങൾക്ക് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button