
മലയാളികളുടെ പ്രിയനടിയാണ് ഭാവന. കഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളിൽ പ്രതികരണവുമായി ഭാവന രംഗത്ത് എത്തിയിരുന്നു.
read also: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി യുനിസെഫും
ഇപ്പോള്‍ ഇതാ ഭര്‍ത്താവ് നവീനെ കുറിച്ച് ഭാവന കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ച. ‘എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോള്‍. നീ ആരാണെന്നു എനിക്കറിയാം. നിങ്ങള്‍ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാം. അത് പോരേ? ‘ അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറയുന്നു, ‘അതെ, എനിക്ക് വേണ്ടത് അതാണ്’, എന്നാണ് ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നവീനൊപ്പമുള്ള ഫോട്ടോയും ഭാവന പങ്കുവച്ചിട്ടുണ്ട്.
Post Your Comments