ThiruvananthapuramLatest NewsKeralaNattuvarthaNews

വി​തു​ര​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം : ബൈ​ക്ക് യാ​ത്ര​ക്കാ​ർക്ക് പരിക്ക്

വി​തു​ര സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ഷ് (42), പ്രി​ൻ​സ് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

തി​രു​വ​ന​ന്ത​പു​രം: വി​തു​ര​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​തു​ര സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ഷ് (42), പ്രി​ൻ​സ് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കേന്ദ്ര നടപടിയില്‍ സംശയമുണ്ട്: ആർഎസ്എസ് പോലുള്ള സംഘടനകളോടും നിലപാട് സ്വീകരിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ഇ​ന്ന് രാ​ത്രി 7.15-ന് ബോ​ണ​ക്കാ​ടാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വി​തു​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ നൽകിയ ​ശേ​ഷം ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇരുവരുടെയും പരിക്ക് ​ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കറാച്ചിയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു: 2 പേർക്ക് പരിക്ക്

റോ​ഡ​രി​കി​ൽ കാ​ട്ടാ​ന​യെ ക​ണ്ട​തിനെ തുടർന്ന്, ബൈ​ക്ക് തി​രി​ച്ച് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ന ഇ​രു​വ​രേ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button