Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -28 September
നികുതി വെട്ടിപ്പ്: എആര്‍ റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍
ചെന്നൈ: സംഗീത സംവിധായകന് എ.ആര്. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍. റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസല്ലെന്നും ജി.എസ്.ടി. കമ്മീഷണര്‍ മദ്രാസ്…
Read More » - 28 September
മേക്കപ്പ് റിമൂവർ വീട്ടിൽ തന്നെ തയ്യാറാക്കാം
മേക്കപ്പ് ചെയ്യുന്നതിനേക്കാള്‍ പാടാണ് അത് റിമൂവ് ചെയ്യാന്‍. വെള്ളമൊഴിച്ചു കഴുകിയാലോ സോപ്പുപയോഗിച്ച് കഴുകിയാലോ മേക്കപ്പ് മായാന്‍ നല്ല താമസം തന്നെയാണ്. വിപണികളില്‍ നിന്നും ഒരുപാട് മേക്കപ്പ് റിമൂവര്‍…
Read More » - 28 September
എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളെയും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പേവിഷബാധ പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയുന്ന സംസ്ഥാനത്തെ എല്ലാ ആശുപത്രികളെയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 28 September
സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
മാവേലിക്കര: മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ സിഗ്നല്‍ തെറ്റിച്ച് വന്ന സ്വകാര്യ ബസിടിച്ച് കാല്‍നടയാത്രക്കാരിയായ വയോധിക മരിച്ചു. ചെന്നിത്തല തൃപ്പെരുന്തുറ തെക്കേകൂറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.…
Read More » - 28 September
ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്
പുതു തലമുറ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലത്തിന്റെ തിരക്കുകൾക്കിടയിൽപെടുന്നതാണ് മുഖ്യ കാരണവും. ദിവസവും എല്ലാവരും കുളിക്കുമെങ്കിലും വളരെ അശ്രദ്ധയോടെ ചെയ്യുന്ന…
Read More » - 28 September
കറാച്ചിയിലെ ക്ലിനിക്കിലുണ്ടായ വെടിവെപ്പിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടു: 2 പേർക്ക് പരിക്ക്
കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ ഡെന്റൽ ക്ലിനിക്കിനുള്ളിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിൽ ഒരു ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. മൂവരും വിദേശ പൗരന്മാരാണെന്ന് പോലീസ് അറിയിച്ചു.…
Read More » - 28 September
ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുന്നവർ അറിയാൻ
കൈകള്‍ ശുചിയാക്കാന്‍ കൂടുതല്‍ പേരും ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ് ഹാന്‍ഡ് വാഷുകള്‍. വിവിധ തരം പനികളുടെ വരവോടെയാണ് ഹാന്‍ഡ് വാഷുകള്‍ വിപണിയില്‍ സജീവമായതും അതിന്റെ ഉപയോഗം വര്‍ദ്ധിച്ചതും.…
Read More » - 28 September
അറിയാം തുളസി ഇലയുടെ അത്ഭുതഗുണങ്ങൾ
നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ഹിന്ദുമത വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി.…
Read More » - 28 September
മുടി സ്ട്രെയിറ്റന്‍ ചെയ്യാൻ പരീക്ഷിക്കാം ചില പ്രകൃതിദത്ത മാർഗങ്ങൾ
മുടി നിവര്‍ത്തിയെടുക്കാന്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ മടി ഉളളവര്‍ക്ക് ചെയ്തു നോക്കാവുന്ന ചില ഹെയര്‍സ്ട്രെയിറ്റനിംഗ് ടിപ്പുകള്‍ നോക്കാം. രാസവസ്തുക്കള്‍ കൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. തേങ്ങാപ്പാലും…
Read More » - 28 September
നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനം: സൗരവ് ഗാംഗുലി
തിരുവനന്തപുരം: ലഹരിക്കെതിരെ ഗാന്ധി ജയന്തി ദിനത്തിൽ കേരളം ആരംഭിക്കുന്ന നോ ടു ഡ്രഗ്സ് ക്യാംപെയിൻ യുവതലമുറയെ നേർവഴിക്ക് നയിക്കുന്നതിൽ പ്രധാനമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റും…
Read More » - 28 September
‘കോണ്ടം വേണോ?’: സാനിറ്ററി പാഡ് വേണമെന്ന പെൺകുട്ടിയുടെ അപേക്ഷയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥയുടെ ഞെട്ടിക്കുന്ന മറുപടി
പാട്ന: സർക്കാരിന്റെ സൗജന്യ സാനിറ്ററി പാഡുകളെ കുറിച്ച് ചോദിച്ച പെൺകുട്ടിയോട് ഞെട്ടിക്കുന്ന മറുപടിയുമായി ബിഹാർ വനിതാ ഐഎഎസ് ഉദ്യോഗസ്ഥ. ‘സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ’ എന്ന പരിപാടിയ്ക്കിടെയാണ്…
Read More » - 28 September
വിദേശ വ്യാപാര നയം: കാലാവധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ
വിദേശ വ്യാപാര നയം വീണ്ടും ദീർഘിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സെപ്തംബർ മാസത്തോടെ നിലവിലെ വിദേശ വ്യാപാര നയം അവസാനിപ്പിക്കുമെന്ന് മുൻപ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൂടാതെ,…
Read More » - 28 September
വിറ്റ തടി മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയ തടിക്കച്ചവടക്കാരൻ അറസ്റ്റിൽ
പാലാ: വിറ്റ തടി മോഷ്ടിച്ച് വീണ്ടും വിൽപന നടത്തിയ കേസിൽ തടിക്കച്ചവടക്കാരൻ പൊലീസ് പിടിയിൽ. പൂവരണി താന്നിപ്പൊതിയിൽ വിൻസെന്റിനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ്…
Read More » - 28 September
വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം
നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ മർമ്മ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളമാണെങ്കിലും നിശ്ചിത അളിവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും. വെള്ളം…
Read More » - 28 September
ഇന്ത്യൻ വിപണി കീഴടക്കാൻ ഏറ്റവും പുതിയ ടാബ്ലറ്റുമായി നോക്കിയ
ഇന്ത്യൻ വിപണിയിലെ താരമാകാൻ ഒരുങ്ങി നോക്കിയ. ഇത്തവണ നോക്കിയയുടെ ഏറ്റവും പുതിയ ടാബ്ലറ്റായ നോക്കിയ ടി10 ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നോക്കിയ ടി20 പുറത്തിറക്കിയിരുന്നു.…
Read More » - 28 September
ലഹരിക്കെതിരെ പൊരുതാം: ജന ജാഗ്രതാ സമിതി രൂപീകരിച്ചു
വയനാട്: വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ്…
Read More » - 28 September
ദേശീയ ശുചിത്വ പുരസ്കാരം നേടി കേരളത്തിലെ നഗരസഭകൾ
തിരുവനന്തപുരം: ഇന്ത്യൻ സ്വച്ഛതാ ലീഗിൽ അവാർഡിന് അർഹരായി കേരളത്തിലെ നഗരസഭകൾ. ഗുരുവായൂർ, ആലപ്പുഴ നഗരസഭകളാണ് ആദ്യ സ്ഥാനത്തെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട 10 നഗരങ്ങളിൽ രണ്ടെണ്ണവും കേരളത്തിൽ നിന്നാണ്. 1850ലധികം നഗരങ്ങളിൽ നടത്തിയ പരിശോധനകളിലാണ്…
Read More » - 28 September
നിങ്ങളുടെ ആരോഗ്യം അറിയാൻ കൈ നഖത്തിലെ ഈ വെളുപ്പിന്റെ വലിപ്പം നോക്കൂ
നമ്മുടെ ശരീരത്തിലെ ആരോഗ്യകരമായ അവസ്ഥയും രോഗങ്ങളുള്ള അവസ്ഥയും തിരിച്ചറിയണമെങ്കില്‍ ഇനി നഖം നോക്കിയാല്‍ മതി. നഖത്തിന്റെ നിറം ഘടന എന്നിവയിലൂടെ എങ്ങനെ രോഗങ്ങള്‍ തിരിച്ചറിയാമെന്ന് നോക്കാം. കൈകളിലെ…
Read More » - 28 September
സർക്കാർ സേവനങ്ങളിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലെ കാലവിളംബം തീർത്തും ഇല്ലാതാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക…
Read More » - 28 September
ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതി : യുവാവ് പൊലീസ് പിടിയിൽ
തൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് കിള്ളന്നൂർ വാണിയംകിഴക്കിൽ അഖിൽ സണ്ണി (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇയാൾ…
Read More » - 28 September
ഇന്ത്യയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ നിയമിച്ചു
ഡൽഹി: അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സിഡിഎസ്) ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ (റിട്ട) നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചു. 2021 ഡിസംബർ 8 ന് തമിഴ്നാട്ടിൽ…
Read More » - 28 September
വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു, ഫീച്ചറുകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇത്തവണ ചൈനീസ് വിപണിയിലാണ് വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ…
Read More » - 28 September
മുഖത്ത് പെട്ടെന്ന് പാടുകള്‍ വരുന്നതിന് പിന്നിൽ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ, മുഖത്ത് ചെറിയൊരു കറുപ്പ് വന്നാല്‍ തന്നെ വിഷമിക്കുന്നവരാണ് പലരും. നമ്മുടെ മുഖം നല്കുന്ന ചെറിയ…
Read More » - 28 September
‘ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന അവസ്ഥയിൽ ആണ് പാവം കോൺഗ്രസുകാർ’: അഖിൽ മാരാർ
കൊച്ചി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ രംഗത്ത്. ആശയങ്ങൾ ഇല്ലാതാകണം എങ്കിൽ…
Read More » - 28 September
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിചാരണ നടത്തും
തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷൂറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഒക്ടോബർ മാസം 3, 10, 11, 17, 18,…
Read More »