Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -24 September
കോഴിക്കോട് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: പതിനാറുകാരിയായ ഉത്തര്‍പ്രദേശ് സ്വദേശിനി കോഴിക്കോട് കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേരെ പോലീസ് പിടികൂടി. ഇക്റാർ ആലം, അജാജ്, ഇർഷാദ്, ഷക്കീൽ ഷാ എന്നിവരാണ്…
Read More » - 24 September
‘ലക്കി ബിൽ’ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ 30 വരെ ബില്ലുകൾ സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ‘ലക്കി ബിൽ ‘ മൊബൈൽ ആപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്റ്റംബർ 30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന നറുക്കെടുപ്പിലെ വിജയിക്ക് 25 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ഓഗസ്റ്റ് 16 ന്…
Read More » - 24 September
കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി കനിവ് 108 ആംബുലൻസിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ എത്തിയാൽ രോഗികൾക്കുണ്ടാകുന്ന കാലതാമസം…
Read More » - 24 September
ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: വനാവകാശ നിയമ പ്രകാരം ജില്ലയിൽ ഭൂമി ലഭിക്കാനുള്ള ആദിവാസികൾക്ക് എല്ലാം ഈ വർഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ…
Read More » - 24 September
ലഹരി വിരുദ്ധ ക്യാമ്പയിന് ലോഗോ മത്സരം
തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്പയിനായി ലോഗോ തെരഞ്ഞെടുക്കുന്നതിന് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സരം സംഘടിപ്പിക്കും. ക്യാമ്പയിന് അനുയോജ്യമായ തരത്തിൽ ലോഗോ ഡിസൈൻ ചെയ്യുകയോ/ വരയ്ക്കുകയോ ചെയ്ത് അയയ്ക്കാം.…
Read More » - 24 September
സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ല: എം.ടി രമേശ്
തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. മതവിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണെന്നും മുൻപ്…
Read More » - 24 September
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സാംസംഗ് ഗാലക്സി എം33 വിലക്കുറവിൽ വാങ്ങാൻ അവസരം
സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എം33 വാങ്ങാൻ അവസരം. ആമസോൺ…
Read More » - 24 September
വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ റസിഡൻഷ്യൽ സംരംഭകത്വ വർക്ക്ഷോപ്പ്
തിരുവനന്തപുരം: വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വർക്ക്ഷോപ്പ് നടത്തും. ഒക്ടോബർ 12 മുതൽ 14 വരെ കളമശ്ശേരി, കേരള…
Read More » - 24 September
മതവിദ്യാഭ്യാസത്തിന്റെ പേരിൽ സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണ്: ബിജെപി
തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകൾ അല്ലെന്നും മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 24 September
സ്വന്തമായി കൃഷി ചെയ്ത് മുളകുപൊടി ഉൽപാദനവുമായി കൂത്തുപറമ്പിലെ കൃഷിഭവനുകൾ
കണ്ണൂര്‍: മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ.…
Read More » - 24 September
ഒരു തീവ്രവാദിയുടെ തെറ്റിനേയും ന്യായീകരിക്കാൻ ഇല്ല: എ വിജയരാഘവൻ
കണ്ണൂർ: ഒരു വിഭാഗം വ്യാപകമായി അക്രമം നടത്തുമ്പോൾ സർക്കാർ നോക്കി നിൽക്കുകയല്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. ശക്തമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു…
Read More » - 24 September
ആർ.എസ്.എസ് നേതാക്കളുടെ വീടുകള്‍ക്കുനേരെ ബോംബേറ്: പിന്നിൽ പോപ്പുലർ ഫ്രണ്ടെന്ന് ആരോപണം
ചെന്നൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനും നേതാക്കന്മാരുടെ അറസ്റ്റിനും പിന്നാലെ, തമിഴ്നാട്ടിൽ ആർ.എസ്.എസ് നേതാക്കളുടെ വീടുകള്‍ക്കു നേരെ ബോംബേറ്. തമിഴ്നാട്ടിൽ ആർ.എസ്.എസ്…
Read More » - 24 September
സബ്സിഡിയറികളെയും അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്, പുതിയ മാറ്റങ്ങൾ അറിയാം
ബിസിനസ് രംഗത്ത് വമ്പൻ മാറ്റത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ ഗ്രൂപ്പിന് കീഴിലെ 6 സബ്സിഡിയറികളെയും ഒരു അസോസിയേറ്റ് കമ്പനിയെയും ലയിപ്പിക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്.…
Read More » - 24 September
ഐസറില്‍ പ്രവേശനം നേടിയ അല്‍ഗയെ വീട്ടിലെത്തി അനുമോദിച്ച് മന്ത്രി
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ (ഐസര്‍) ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് പ്രവേശനം ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥി അല്‍ഗ…
Read More » - 24 September
നിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റു: ഫ്ലിപ്പ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ
ഡൽഹി: നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിൽക്കാൻ അനുവദിച്ചതതിനെ തുടർന്ന് പിഴയടയ്ക്കാൻ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിനോട് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം രൂപ…
Read More » - 24 September
‘സൈൻ ലേൺ’: ആംഗ്യഭാഷ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ
ഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടു അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ സൈൻ ലേൺ ആപ്ലിക്കേഷൻ പുറത്തിറക്കി കേന്ദ്രസർക്കാർ. 10,000 വാക്കുകൾ അടങ്ങിയ സൈൻ ലേൺ ആപ്പ് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി…
Read More » - 24 September
ശബരിമല തീർത്ഥാടന മുന്നൊരുക്കം: മന്ത്രിയുടെ നേതൃത്വത്തിൽ യോഗം
തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് വിപുലമായ യോഗം വിളിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ…
Read More » - 24 September
കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണ്: കെ സുധാകരൻ
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സി.പി.ഐ.എമ്മും ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണെന്നും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ്…
Read More » - 24 September
‘ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല’: പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്തി
', no one will escape': Chief Minister against Popular Front hartal
Read More » - 24 September
ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ തലപ്പത്തേക്ക് രാജനീത് കോഹ്ലി
ബ്രിട്ടാനിയ ഇൻഡസ്ട്രീസിന് ഇനി മുതൽ പുതിയ സാരഥി. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ ഏറ്റവും പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രാജനീത് കോഹ്ലി ചുമതലയേറ്റു. ജനപ്രിയ ബിസ്ക്കറ്റുകളായ ഗുഡ്…
Read More » - 24 September
‘കൂൾ’ സ്കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 97.5 ശതമാനം വിജയം
തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ KOOL (KITEs Open Online Learning)…
Read More » - 24 September
ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ തട്ടിപ്പ്: മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ തട്ടിപ്പ് നടക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഐടി വൈദഗ്ധ്യമുള്ള യുവാക്കളെ ലക്ഷ്യമിട്ട് തൊഴില്‍ തട്ടിപ്പ് നടക്കുന്നതായി ഔദ്യോഗിക പേജിലൂടെയാണ് മന്ത്രാലയം…
Read More » - 24 September
ലക്കി ബിൽ ആപ്പ്: ഓണം ബമ്പർ നറുക്കെടുപ്പിലേക്കുള്ള ബില്ലുകൾ സെപ്തംബർ 30 വരെ സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ ‘ മൊബൈൽ ആപ്പിന്റെ ഓണം ബമ്പർ നറുക്കെടുപ്പിലേക്ക് സെപ്തംബർ 30 വരെ ബില്ലുകൾ സമർപ്പിക്കാം. ഒക്ടോബർ ആദ്യവാരത്തിൽ നടക്കുന്ന…
Read More » - 24 September
എയർ ഇന്ത്യ: ചിലവ് ചുരുക്കി സ്മാർട്ടാകുന്നു, അമേരിക്കൻ കമ്പനിയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു
ചിലവ് ചുരുക്കി സ്മാർട്ടാകാനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി 34 എഞ്ചിനുകളാണ് എയർ ഇന്ത്യ വാടകയ്ക്ക് എടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…
Read More » - 24 September
സി.പി.ഐ സംസ്ഥാന സമ്മേളനം സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ: കാനം രാജേന്ദ്രന്
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സമ്മേളനം ഈ മാസം 30 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ നടക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു. 30-ാം തിയതി വൈകിട്ട്…
Read More »