Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -26 September
ചട്ടവിരുദ്ധമായി പണിത പള്ളി അനധികൃതമായി വിറ്റു, ഉടമ ഒളിവിൽ: ഗൗരവമേറിയ വിഷയമെന്ന് ജില്ലാ മജിസ്ട്രേറ്റ്
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ചരാ നിയോജകമണ്ഡലത്തിലെ പിലാഖ്ന ഗ്രാമത്തിലെ മസ്ജിദ് അനധികൃതമായി വിറ്റ സംഭവത്തിൽ ഒരാൾ ഒളിവിൽ. പിലാഖ്ന സ്വദേശിയായ മുഹമ്മദ് അസ്ലം ആണ് ഭരണകൂടത്തിന്റെ…
Read More » - 26 September
പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടന, രാജ്യത്തെ വർഗീയമായി വേർതിരിച്ച് അധികാരം ഉറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു:ഇ.പി ജയരാജൻ
ശ്രീകൃഷ്ണപുരം: ബി.ജെ.പിയെയും കോൺഗ്രസിനെയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ. താൽക്കാലിക ലാഭത്തിനുവേണ്ടി കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിച്ചുവെന്നും, ഇതിന്റെയെല്ലാം…
Read More » - 26 September
‘കശ്മീർ വിഷയത്തിൽ പക്ഷാപാതപരമായി കാര്യങ്ങൾ കവറേജ് ചെയ്യുന്നു’: അമേരിക്കൻ മാധ്യമങ്ങളെ വിമർശിച്ച് ജയശങ്കർ
ന്യൂഡൽഹി: അമേരിക്കൻ മാധ്യമങ്ങളിൽ ഇന്ത്യയെ പക്ഷപാതപരമായി കവറേജ് ചെയ്തതിനെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്ത്. വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ ഇന്ത്യയോട് പക്ഷാപാതപരമായ രീതിയിലാണ്…
Read More » - 26 September
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാര്‍, ബാബുവിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സി.പി.എം നേതാവ്
പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ ഗൃഹനാഥന്റെ ആത്മഹത്യ കുറുപ്പിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതാവ് പി.എസ് മോഹനൻ. ബാബുവിനെ ദ്രോഹിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ…
Read More » - 26 September
പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്റ്റ്വെയർ…
Read More » - 26 September
‘മാംസം കഴിക്കുന്ന പുരുഷന്മാര്ക്ക് സ്ത്രീകള്‍ സെക്സ് നിഷേധിക്കണം’: പെറ്റയുടെ ആഹ്വാനത്തിനെതിരെ സോഷ്യൽ മീഡിയ
മൃഗസംരക്ഷണ സംഘടനയായ പെറ്റ പുരുഷന്മാരെ പാഠം പഠിപ്പിക്കാൻ വിചിത്ര രീതിയുമായി രംഗത്തെത്തിയത് വിവാദമാകരുന്നു. മാംസം കഴിക്കുന്ന പുരുഷന്മാർക്ക് സ്ത്രീകൾ സെക്സ് നിഷേധിക്കണമെന്നാണ് പെറ്റ ആഹ്വാനം ചെയ്യുന്നത്. പെറ്റയുടെ…
Read More » - 26 September
വിദേശമദ്യ വിൽപ്പന : പിടിച്ചെടുത്തത് 30 കുപ്പി മദ്യം
കായംകുളം: വില്‍പ്പനയ്ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ പേരില്‍ കേസെടുത്തു. പുള്ളിക്കണക്ക് മോഹനം വീട്ടില്‍ മോഹനക്കുറുപ്പി(62)നെതിരെയാണ് കേസെടുത്തത്. കൃഷ്ണപുരം…
Read More » - 26 September
ട്രെയിനിൽ കഞ്ചാവ് കടത്തൽ : യുവാവ് പിടിയിൽ
വടകര: ട്രെയിനിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഓർക്കാട്ടേരി കുനിയിൽ പറമ്പത്ത് രൺദീപിനെയാണ് (29) അറസ്റ്റ് ചെയ്തത്. Read Also : പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ…
Read More » - 26 September
അട്ടപ്പാടി മധുകൊലക്കേസ്: ഇന്ന് നിർണായക ദിനം, മൂന്ന് ഹർജികളിൽ വിചാരണക്കോടതി വിധി പറയും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മൂന്ന് ഹർജികളിൽ വിചാരണക്കോടതി ഇന്ന് വിധി പറയും. ഇന്ന് 69 മുതൽ 74 വരെയുള്ള ആറ് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിൽ 73 വരെയുള്ള…
Read More » - 26 September
പത്തുവയസുകാരിയെ പീഡിപ്പിച്ചു : യുവാവ് പോക്സോ കേസിൽ പിടിയിൽ
വടകര: പത്തു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസില്‍ പിടിയില്‍. നാദാപുരം റോഡിലെ പുളിയേരിയന്റവിടെ ജിത്തുവിനെയാണ്(27) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ടിക്ടോക്കിനോട് കിടപിടിക്കാൻ…
Read More » - 26 September
ഉത്സവകാല വിപണിക്ക് ആവേശം പകർന്ന് പഞ്ച് കാമോ എഡിഷൻ
ഉത്സവകാല വിപണി ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ മോഡലായ പഞ്ച് കാമോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ടാറ്റാ മോട്ടോഴ്സ് അവതരിപ്പിച്ച ചെറു എസ്യുവിയായ പഞ്ച്…
Read More » - 26 September
ഹാഷിഷ് ഓയിൽ വിൽപന : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
തൊടുപുഴ: വില്പനയ്ക്കെത്തിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഇടവെട്ടി ചിറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയില്‍ ജിതിന് ജോര്‍ജ് (23), ഇടവെട്ടി ചാലംകോട്…
Read More » - 26 September
പുരാവസ്തു തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൺസൺ മാവുങ്കലിന്റെ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് മോൺസൺ സുപ്രീംകോടതിയെ സമീപിച്ചത്. പീഡനക്കേസുകൾ ക്രൈംബ്രാഞ്ച്…
Read More » - 26 September
വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസ് : 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ
അറക്കുളം: വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതി 15 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിൽ. കേസിലെ മുഖ്യ പ്രതി ഷോളയപ്പ(42)നെയാണ് കാഞ്ഞാര്‍ പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിലെ…
Read More » - 26 September
ടിക്ടോക്കിനോട് കിടപിടിക്കാൻ യൂട്യൂബ്, ഷോട്ട്സ് വീഡിയോസിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരം
ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ പ്രഖ്യാപനവുമായി യൂട്യൂബ്. ഇത്തവണ ഷോട്ട്സ് വീഡിയോസിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാനുള്ള അവസരമാണ് യൂട്യൂബ് ഒരുക്കുന്നത്. ഇതോടെ, കണ്ടന്റ് ക്രിയേറ്റേഴ്സ് ഷോട്ട്സ് വീഡിയോയിലൂടെ പണം…
Read More » - 26 September
നിയമസഭാ കൈയ്യാങ്കളി കേസിൽ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളി കേസിൽ കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായി ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.…
Read More » - 26 September
പുനര്‍വിവാഹ പരസ്യത്തിലൂടെ യുവതി യുവാവിൽ നിന്ന് തട്ടിയെടുത്ത് ലക്ഷങ്ങൾ : ഒടുവിൽ അറസ്റ്റിൽ
പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വിജയന്റെ മകള്‍…
Read More » - 26 September
കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ : ‘പ്രാഞ്ചി’യെ പിടികൂടി എക്സൈസ് റെക്കോര്‍ഡിട്ടതിങ്ങനെ
കല്‍പ്പറ്റ: മേപ്പാടിയിലെ ലോഡ്ജില്‍ കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസ് സംഘത്തിന്റെ പിടിയിൽ. ‘പ്രാഞ്ചി’ എന്ന് വിളിക്കുന്ന വൈത്തിരി കോട്ടപ്പടി കെബി റോഡ് പഴയടത്ത് വീട്ടില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്.…
Read More » - 26 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 September
ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവം: പ്രതി അറസ്റ്റില്‍
ചേർത്തല: ബൈക്കിന് പോകാൻ വഴി കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍. അർത്തുങ്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയതത്.…
Read More » - 26 September
പ്രൊഡക്ടൈസേഷൻ ഗ്രാന്റ്: ഇത്തവണ സ്വന്തമാക്കിയത് 9 വനിതാ സ്റ്റാർട്ടപ്പുകൾ
കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകുന്ന പ്രൊഡക്ടൈസേഷൻ ഗ്രാന്റിന് ഇത്തവണ അർഹത നേടിയത് 9 വനിതാ സ്റ്റാർട്ടപ്പുകൾ. വനിതാ സംരംഭകരുടെ സാന്നിധ്യം സ്റ്റാർട്ടപ്പ് മേഖലയിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പ്രൊഡക്ടൈസേഷൻ…
Read More » - 26 September
തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. Read Also…
Read More » - 26 September
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് : ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി യാത്രക്കാരൻ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വര്‍ണവുമായി യാത്രക്കാരന് പൊലീസ് പിടിയിൽ. കോഴിക്കോട് കുറ്റ്യാടി കവിളുമ്പാറ സ്വദേശി ഹിലാല്‍ മന്‍സിലില്‍ മുഹമ്മദ് സാബിറാണ് (21) പിടിയിലായത്.…
Read More » - 26 September
സിയാൽ: വാർഷിക പൊതുയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാർഷിക പൊതുയോഗം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്കാണ് വീഡിയോ കോൺഫറൻസിലൂടെ യോഗം ആരംഭിക്കുക. യോഗത്തിൽ…
Read More » - 26 September
വയോധികയുടെ മൃതദേഹം പുഴയില്‍ : മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം തിരച്ചറിഞ്ഞത് മരുന്ന് കുറിപ്പടിയില്‍ നിന്ന്
കല്‍പ്പറ്റ: വയോധികയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന് പരിധിയിലെ പരിയാരത്ത് കബനി പുഴയിലാണ് 75 – കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൂളിവയല്‍ കാലായില്‍ അമ്മിണിയാണ്…
Read More »