Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -26 September
ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് സജീവ പ്രവര്‍ത്തകര്‍ പിഎഫ്ഐയ്ക്കുള്ളതായി ഇ ഡി
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന് ഗള്‍ഫ് രാജ്യങ്ങളില്‍ ആയിരക്കണക്കിന് സജീവ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഇവര്‍ വഴിയാണ് പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യയിലേക്ക് പണം എത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അബുദാബിയിലെ…
Read More » - 26 September
ഇറ്റലിയില്‍ മുസോളിനിയുടെ ആശയങ്ങള്‍ പിന്തുടരുന്ന തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്: പ്രധാനമന്ത്രിയാകാന്‍ ജോര്‍ജിയ മെലോണി
ഇറ്റാലിയൻ വോട്ടർമാർ ജോർജിയ മെലോണിയുടെ യൂറോസ്കെപ്റ്റിക് പാർട്ടിക്ക് പിന്തുണ നൽകുന്നു. നാളെ നടക്കാനിരിക്കുന്ന പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുസോളിനിയുടെ ആശയങ്ങള്‍ പിന്തുടരുന്ന തീവ്ര വലതുപക്ഷം അധികാരക്കസേരയിൽ ഇരിക്കാൻ സാധ്യത.…
Read More » - 26 September
ഗാനമേളയ്ക്കിടയിലുണ്ടായ കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
കൊച്ചി: കലൂരിൽ ഇന്നലെ ഗാനമേളയ്ക്കിടയിലുണ്ടായ കൊലപാതക കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യപ്രതികളിൽ ഒരാളായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണാണ് പിടിയിലായത്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും…
Read More » - 26 September
ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി
കമ്പം: ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തി. കമ്പത്താണ് സംഭവം. കമ്പം നാട്ടുകാല്‍ തെരുവില്‍ താമസിക്കുന്ന പ്രകാശാണ് കൊല്ലപ്പെട്ടത്. മുല്ലപ്പെരിയാറില്‍ നിന്ന് വൈഗയിലേക്ക്…
Read More » - 26 September
‘ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി’: പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ ഏറ്റവും പുതിയ പാർട്ടിയെ ‘ഡെമോക്രാറ്റിക് ആസാദ്…
Read More » - 26 September
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പുളിക്കീഴ് എസ്.ഐ സാജന് പീറ്ററെയാണ് സ്ഥലം മാറ്റിയത്. സംഭവത്തില്‍ പത്തനംതിട്ട എസ്.പി തിരുവല്ല ഡി.വൈ.എസ്.പിയോട് അന്വേഷണ റിപ്പോര്‍ട്ട്…
Read More » - 26 September
‘ഗാന്ധിയും നെഹ്റുവും ജയിലില്‍ കിടന്നിട്ടില്ലേ? പിന്നെയാ…’: നിയമസഭാ കൈയ്യാങ്കളി കേസില്‍ ജയരാജന്
കൊച്ചി: നിയമസഭ കൈയാങ്കളി കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി. കേസിലെ മൂന്നാം പ്രതിയാണ് ജയരാജന്. നിയമസഭയെ അവഹേളിച്ചത് യു.ഡി.എഫാണെന്നും, നിയമസഭയ്ക്ക് യോജിക്കാത്ത രീതിയിലുള്ള…
Read More » - 26 September
നിയമസഭാ കയ്യാങ്കളി കേസ്: ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായി ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു.…
Read More » - 26 September
ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിനെതിരെ പട്ടാള അട്ടിമറിയെന്ന സമൂഹ മാധ്യമ പ്രചാരണങ്ങളെ തള്ളി വിദഗ്ധര്‍
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്പിംഗിനെതിരെ പട്ടാള അട്ടിമറിയെന്ന് പുറത്തുവന്ന വാര്‍ത്തകളെ തള്ളി വിദഗ്ധര്‍. ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന ഷാങ്ഹായ് കോര്പറേഷന് ഉച്ചകോടിക്കുശേഷം ഷി പൊതുവേദിയില്‍ നിന്ന്…
Read More » - 26 September
ഇന്ന് രാത്രി വ്യാഴം ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കും: ഇനി കാണണമെങ്കിൽ 107 വർഷങ്ങൾ കഴിയണം
ഭൂമിക്ക് മുകളിലുള്ള ആകാശത്തെ അമ്പരപ്പിച്ചുകൊണ്ട് വർഷങ്ങൾക്ക് ശേഷം അത് സംഭവിക്കുന്നു. വ്യാഴവും ശനിയും സമ്പൂർണ്ണമായി അണിനിരക്കുന്ന മഹത്തായ സംയോജനം. നക്ഷത്ര നിരീക്ഷകരെ അമ്പരപ്പിക്കാൻ വ്യാഴം ഇന്ന് രാത്രി…
Read More » - 26 September
പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു: ഒരാളെ കാണാതായി
കണ്ണൂര്‍: പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ റമീസ്, അസ്കര്‍, സഹദ് എന്നിവര്‍ ഇന്നലെ…
Read More » - 26 September
ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു: കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങി എക്സൈസ് വകുപ്പ്
കൊച്ചി: വിദ്യാര്‍ത്ഥികളിലടക്കം ലഹരി ഉപയോഗം വര്‍ദ്ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ എക്സൈസ് വകുപ്പ് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാന്‍ ഒരുങ്ങുന്നു. ഇടുക്കിയില്‍ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍…
Read More » - 26 September
പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു
ബലൂചിസ്ഥാൻ: പാകിസ്ഥാൻ സൈനിക ഹെലികോപ്റ്റർ ബലൂചിസ്ഥാനിൽ തകർന്നുവീണു. രണ്ട് മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയും കുറഞ്ഞത് മൂന്ന് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) കമാൻഡോകളെയും വഹിച്ചുള്ള ഹെലികോപ്റ്റർ ആണ്…
Read More » - 26 September
ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി.എ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി…
Read More » - 26 September
‘ഈജിപ്തിലെ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് പറയുന്നത് എന്തിനാണ്?’: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ പ്രസംഗം
ടെഹ്റാൻ: ഹിജാബ് ധരിക്കാത്തതിന് സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. ശിരോവസ്ത്രം കത്തിക്കുകയും സർക്കാർ വിരുദ്ധ…
Read More » - 26 September
മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കവർച്ച: 2 പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി
കണ്ണൂർ: പാനൂരിൽ മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും രണ്ട് പഞ്ചലോഹ തിരുമുഖങ്ങളും പണവും മോഷണം പോയി. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങൾ പൊളിച്ചാണ് മോഷണം നടത്തിയിട്ടുള്ളത്. പഞ്ചലോഹ തിടമ്പും…
Read More » - 26 September
ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ‘നുണ’ പറഞ്ഞതിന് കോടതി ശിക്ഷിച്ചു: മേരി അഡ്ലറിന്റെ ജീവിതത്തിൽ സംഭവിച്ചത്
മുഖംമൂടി ധരിച്ച ഒരാൾ വീട്ടിൽ നുഴഞ്ഞുകയറിയപ്പോൾ അത് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവമായിരിക്കുമെന്ന് വാഷിംഗ്ടൺ സ്വദേശിനിയായ മേരി അഡ്ലർ സ്വപ്നത്തിൽ പോലും കരുതിയില്ല. അഞ്ജാതനായ ഒരാൾ അവളെ…
Read More » - 26 September
തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ആദ്യമായി പുറത്ത് വിട്ട് ക്ഷേത്ര ട്രസ്റ്റ്
തിരുപ്പതി: ലോകപ്രശസ്തമായ തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു. 85,000 കോടിയിലധികം രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. 14 ടണ്‍ സ്വര്‍ണശേഖരവും…
Read More » - 26 September
കാട്ടാക്കടയില്‍ പിതാവിനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം: പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് പ്രതികളെ ആദ്യമേ സസ്പെന്‍ഡ് ചെയ്തതെന്നും…
Read More » - 26 September
ആളിപ്പടരുന്ന അമിനി: ഇറാനിൽ കൊല്ലപ്പെട്ടത് 41 പേർ, സഹോദരന്റെ ശവക്കുഴിയിലെത്തിയ സഹോദരി ചെയ്തത് – വീഡിയോ വൈറൽ
ന്യൂഡൽഹി: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ 41 പേർ കൊല്ലപ്പെടുകയും 700 പേർ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധത്തിനിടെ മരിച്ച ജവാദ് ഹെയ്ദാരി എന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിന്റെ…
Read More » - 26 September
ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പി.എഫ്.ഐ പ്രവർത്തകൻ പിടിയിൽ
കൊല്ലം: കൊല്ലത്ത് എസ്.ഡി.പി.ഐ ഹർത്താൽ ദിനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൊല്ലം കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്. സംഭവത്തിന് ശേഷം…
Read More » - 26 September
മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന് ഷിയാസ് അറസ്റ്റില്‍..! – ലൈവില്‍ എത്തി കാര്യങ്ങൾ വെളിപ്പെടുത്തി ഷിയാസ് കരീം
കൊച്ചി: മയക്കുമരുന്ന് കേസില്‍ സീരിയല്‍ നടന് ഷിയാസ് അറസ്റ്റിലായെന്ന വാർത്ത വന്നതോടെ ആരാധകർ സംശയവുമായി എത്തിയത് ‘ബിഗ് ബോസ്’ താരം ഷിയാസ് കരീം ആണോ എന്നായിരുന്നു. ഇതോടെ,…
Read More » - 26 September
മോദി ഭരണത്തിൽ രാജ്യത്തെ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു: സീതാറാം യെച്ചൂരി
ഫത്തേഹാബാദ്: വിദ്വേഷ രാഷ്ട്രീയം അതിന്റെ ഉച്ചസ്ഥായിയിലാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹരിയാനയിലെ ഫത്തേഹാബാദിൽ നിരവധി പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത…
Read More » - 26 September
ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി: യുവതി അറസ്റ്റില്‍
പത്തനംതിട്ട: ഹൈക്കോടതിയില്‍ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര ഇടയപാടത്ത് സുരഭികൃഷ്ണ (28) യാണ് പിടിയിലായത്.…
Read More » - 26 September
ചട്ടവിരുദ്ധമായി പണിത പള്ളി അനധികൃതമായി വിറ്റു, ഉടമ ഒളിവിൽ: ഗൗരവമേറിയ വിഷയമെന്ന് ജില്ലാ മജിസ്ട്രേറ്റ്
അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിലെ ചരാ നിയോജകമണ്ഡലത്തിലെ പിലാഖ്ന ഗ്രാമത്തിലെ മസ്ജിദ് അനധികൃതമായി വിറ്റ സംഭവത്തിൽ ഒരാൾ ഒളിവിൽ. പിലാഖ്ന സ്വദേശിയായ മുഹമ്മദ് അസ്ലം ആണ് ഭരണകൂടത്തിന്റെ…
Read More »