KottayamKeralaNattuvarthaLatest NewsNews

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്

കോട്ടയം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്.

Read Also : ശുക്ലത്തിന്റെ അളവ് കുറയുന്നത് ഈ പ്രായത്തിൽ, ബീജത്തിന്റെ അളവ് കൂട്ടാൻ ഇതാ 3 വഴികൾ

മണിമല കരിമ്പനക്കുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് എതിരേ വരികയായിരുന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു.

Read Also : വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എഫ്23 5ജി വാങ്ങാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം

മൃത​ദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button