Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -30 September
ഒക്ടോബർ 1 മുതലുള്ള ഈ മാറ്റങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാം
ഈ വർഷം ഒക്ടോബർ 1 മുതൽ സാമ്പത്തിക വ്യവസ്ഥയിൽ എട്ട് സുപ്രധാന മാറ്റങ്ങൾ രാജ്യത്ത് സംഭവിക്കും. ഇത് നിങ്ങളുടെ പോക്കറ്റിനെസാരമായി ബാധിക്കും. ഒക്ടോബർ 1 മുതൽ, ആദായനികുതി…
Read More » - 30 September
കാട്ടാക്കട മര്‍ദ്ദനം: പ്രതികളായ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല
തിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പിതാവിനേയും മകളെയും മർദ്ദിച്ച സംഭവത്തില്‍ പ്രതികളായ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നല്കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ജീവനക്കാരായ…
Read More » - 30 September
എച്ച്.എം.ടി റോഡിൽ റോഡും നടപ്പാതയും കയ്യേറി പാർക്കിങ്: 7 കാറുകൾക്കെതിരെ പോലീസിന്റെ നടപടി
കളമശേരി: എച്ച്.എം.ടി റോഡിൽ റോഡും നടപ്പാതയും കയ്യേറി പാർക്കു ചെയ്തു ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ച 7 കാറുകൾക്കെതിരെ നടപടിയെടുത്ത് പോലീസ്. കെ.എസ്.എസ്.ഐ.എ ഓഫീസിന് മുന്നിൽ റോഡിൽ…
Read More » - 30 September
‘എല്ലാം അഭിനയം! ആ ബന്ധവും അസ്തമിക്കുന്നു?’: സങ്കടത്തോടെ ആരാധകർ
ബോളിവുഡിന്റെ സൂപ്പർ താര ദമ്പതികളാണ് ദീപിക പദുക്കോണും രൺവീർ സിങും. അടുത്തിടെ ഒരു അവാർഡ് ചടങ്ങിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരെയും പാപ്പരാസികൾ എപ്പോഴും പിന്തുടരാറുണ്ട്. ഇപ്പോൾ…
Read More » - 30 September
ഒക്ടോബർ രണ്ട് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കെ.സി.ബി.സി
തിരുവനന്തപുരം: ഒക്ടോബർ രണ്ട് പ്രവൃത്തി ദിവസമാക്കാനുള്ള സർക്കാർ തീരുമാനം തള്ളി കെ.സി.ബി.സി. ഇതേതുടര്‍ന്ന്, ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെ.സി.ബി.സി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാൽ ആചാരാനുഷ്ഠാനങ്ങളിൽ…
Read More » - 30 September
‘പെണ്ണ് ഇരയാണ് എന്ന് പഠിപ്പിക്കുന്ന സമൂഹത്തിൻ്റെ മറുവശത്ത് യഥാർത്ഥ ഇരകളായി നിൽക്കുന്നത് പുരുഷന്മാരാണ്’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് ഇന്നലെ മുതൽ ടൺ കണക്കിന് ട്രോളുകളും വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് കണക്കെയുള്ള നരേറ്റീവുകളും ഒക്കെ ചേർന്ന് ആകെ അവിയൽ പരുവത്തിൽ സോഷ്യൽ…
Read More » - 30 September
കെ.എസ്.ആര്.ടി.സി: സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല, രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെ.എസ്.ആര്.ടി.സിയിലെ ഐ.എന്‍.ടി.യു.സി ആഭിമുഖ്യത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച സമരം രാഷ്ട്രീയ പ്രേരിതമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 8 മണിക്കൂർ ഡ്യൂട്ടിയെ…
Read More » - 30 September
അടൂർ സർക്കാർ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: അന്വേഷണം നടത്താൻ നിര്‍ദ്ദേശം നൽകി ആരോഗ്യ മന്ത്രി
പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ നിര്‍ദ്ദേശം നല്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ…
Read More » - 30 September
നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 30 September
പൂച്ചയെ രക്ഷിക്കാൻ മനുഷ്യനെ കാറുകയറ്റിക്കൊന്ന് യുവതി
കാലിഫോർണിയ: തെരുവ് പൂച്ചയെ രക്ഷിക്കാനായി മനുഷ്യനെ കാറിടിച്ച് കൊലപ്പെടുത്തി യുവതി. വിക്ടർ ആന്റണി ലൂയിസിന്റെ (43) മരണത്തിൽ ഹന്ന സ്റ്റാർ എസ്സർ (20) എന്ന യുവതിക്കെതിരെ കൊലപാതകക്കുറ്റം…
Read More » - 30 September
മലക്കം മറിഞ്ഞ് ലീഗ്: ‘നിരോധനം സ്വാഗതം ചെയ്യുന്നില്ല’ – പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെതിരെ മുസ്ലിം ലീഗ്
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. നിരോധനവുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും, നടപടിയെ അംഗീകരിക്കുന്നുണ്ടെങ്കിലും…
Read More » - 30 September
കാസർഗോഡ് മങ്കിപോക്സ് സ്ഥിരീകരിച്ചു: രോഗം കണ്ടെത്തിയത് വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിക്ക്
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശിയായ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത്…
Read More » - 30 September
‘റൈഡിംഗ് ദ വേവ്സ്’: പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ
കോഴിക്കോട്: പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ, ചെന്നൈ ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ യുണൈറ്റഡ് വേ ഓഫ്…
Read More » - 30 September
മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിൻ, ജനകീയമാകാൻ പുതിയ പദ്ധതിയുമായി എസ്.ഡി.പി.ഐ
മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ തങ്ങളുടെ മുഖം ജനകീയമാക്കാനുള്ള ഒരുക്കത്തിലാണ് എസ്.ഡി.പി.ഐ. ഇതിന്റെ ഭാഗമായി മലപ്പുറത്ത് ലഹരി വിരുദ്ധ കാമ്പയിൻ നടത്താനൊരുങ്ങുകയാണ് പാർട്ടി. എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്ന…
Read More » - 30 September
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസൺ: 27 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഒമ്പതാം സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ…
Read More » - 30 September
കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം: 23 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കാബൂളിലെ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ തലസ്ഥാനത്തെ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ചാവേർ ആക്രമണം ഉണ്ടായത്. നിരവധി പേരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പടിഞ്ഞാറ്…
Read More » - 30 September
‘കണ്ടോനെ കൊന്ന് സ്വർഗം തെണ്ടി നടക്കുന്ന മാപ്ലയല്ല മൂസ, ഇന്ത്യയ്ക്ക് വേണ്ടി ചാവാനിറങ്ങിയ ഇസ്ലാമാണ് മൂസ’: പോസ്റ്റർ വൈറൽ
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘മേം ഹൂ മൂസ’ തിയേറ്ററുകളിലെത്തി. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ വൈറലാകുന്നു. ‘കണ്ടോനെ…
Read More » - 30 September
നായ്ക്കളെ ‘പൂട്ടാൻ’ സേന ഒരുങ്ങുന്നു: തയാറാകുന്നത് 20 സ്ത്രീകളും 30 പുരുഷന്മാരുമടങ്ങുന്ന ഗ്രൂപ്പ്
തിരുവല്ല: നായ്ക്കളെ ‘പൂട്ടാൻ’ ജില്ലയിൽ 20 സ്ത്രീകളും 30 പുരുഷന്മാരുമടങ്ങുന്ന സേന ഒരുങ്ങുന്നു. തെരുവു നായ്ക്കളുടെ വാക്സിനേഷൻ, ആനിമൽ ബർത് കൺട്രോൾ പദ്ധതി എന്നിവയ്ക്കു വേണ്ടിയാണ്…
Read More » - 30 September
‘ഇനി കിടപ്പറയിലേക്ക് പോകുമ്പോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ കരുതേണ്ടി വരുമല്ലോ?’: ട്രോളി രസിക്കുന്നവർ അറിയാൻ
സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ കരഞ്ഞുതീർക്കുന്ന പ്രബുദ്ധ മലയാളികളെ കാണാം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണത്തെ ‘ഇനി…
Read More » - 30 September
തുടർച്ചയായ സ്ഥലം മാറ്റം: പ്രതിഷേധിച്ച് ഐ.എ.എസ് അസോസിയേഷൻ, മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തു
തിരുവനന്തപുരം: തുടർച്ചയായ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ഐ.എ.എസ് അസോസിയേഷൻ രംഗത്ത്. മുഖ്യമന്ത്രിക്ക് അസോസിയേഷൻ കത്ത് കൊടുത്തു. ചട്ടപ്രകാരമല്ലാത്ത നിയമനം ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്നും ഒരു തസ്തികയിൽ…
Read More » - 30 September
വിതുര മണലി പാലം മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു
വിതുര: വിതുര മണലി പാലം തുറന്നു. മന്ത്രി എം.ബി രാജേഷ് പാലം നാടിന് സമർപ്പിച്ചു. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ വാർഡുകളിലെ ഒട്ടേറെ ആദിവാസി ഊരുകളിലെ…
Read More » - 30 September
കിട്ടിയോ? കിട്ടി! ഒടുവിൽ ജിതിന്റെ സ്കൂട്ടറും കിട്ടി, ഇനി കിട്ടാനുള്ളത് ടീ ഷർട്ട്
തിരുവനന്തപുരം: എകെജി സെന്റർ ആക്രണക്കേസിലെ പ്രതി ജിതിൻ ഓടിച്ചിരുന്ന സ്കൂട്ടർ കണ്ടെത്തി. ജിതിൻ ഉപയോഗിച്ചിരുന്ന ഡിയോ സ്കൂട്ടർ കഠിനംകുളത്ത് നിന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് സ്കൂട്ടർ…
Read More » - 30 September
‘വേണ്ടത് ചെളിവാരി എറിയാത്ത ഒരു ഇലക്ഷൻ’: ശബരീനാഥന്റെ പിന്തുണ ശശി തരൂരിന്, അഞ്ചുണ്ട് കാരണം
കൊച്ചി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കെ.എസ് ശബരീനാഥന്റെ പിന്തുണ ശശി തരൂരിനാണ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണക്കാൻ തീരുമാനിച്ചതിന് പിന്നിൽ അഞ്ച് കാരണങ്ങൾ ആണുള്ളതെന്ന്…
Read More » - 30 September
‘ആളുകളുടെ സെക്സ് ലൈഫ് മാത്രം ചർച്ച ചെയ്യുന്ന ഷോ’: കരൺ ജോഹറിന്റെ പരിപാടി ബുൾഷിറ്റ് ആണെന്ന് വിവേക് അഗ്നിഹോത്രി
ന്യൂഡൽഹി: കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന പരിപാടി കുറച്ച് നാളുകളായി വിമർശനങ്ങൾക്ക് കാരണമാകാറുണ്ട്. കരൺ ചോദിക്കുന്നത് മുഴുവൻ അതിഥികളായി എത്തുന്നവരുടെ സെക്സ് ജീവിതത്തെ കുറിച്ച്…
Read More » - 30 September
ജോലിയില്‍ നിന്നു പിരിച്ച് വിട്ടതിന് പ്രതികാരം: ബാറിലെത്തി പണം കവര്‍ന്ന കേസില്‍ പാചകക്കാരനടക്കം രണ്ട് പേർ അറസ്റ്റില്‍
കായംകുളം: ജോലിയില്‍ നിന്നു പിരിച്ച് വിട്ടതിന് പ്രതികാരമായി ബാറിലെത്തി പണം കവര്‍ന്ന കേസില്‍ മുന്‍ പാചകക്കാരനടക്കം രണ്ട് പേർ അറസ്റ്റില്‍. കായംകുളം രണ്ടാം കുറ്റിയിൽ പ്രവര്‍ത്തിക്കുന്ന…
Read More »