Latest NewsKeralaNews

കാസർഗോഡ് മങ്കിപോക്‌സ് സ്ഥിരീകരിച്ചു: രോഗം കണ്ടെത്തിയത് വിദേശത്ത് നിന്ന് എത്തിയ കാസർഗോഡ് സ്വദേശിക്ക് 

 

കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശിയായ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.

ഒരിടവേളയ്‌ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മുൻപ് സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button