Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -30 September
ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നത് ക്രൈസ്തവർക്ക് ബുദ്ധിമുട്ട്, തീരുമാനം പിന്‍വലിക്കണം:തോമസ് സി കുറ്റിശ്ശേരിൽ
മാവേലിക്കര: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തി ദിവസം ആക്കുവാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സി വൈ എം മുഖ്യ രക്ഷാധികാരി തോമസ് സി കുറ്റിശ്ശേരിൽ. ഞായറാഴ്ചകൾ പ്രവൃത്തി…
Read More » - 30 September
മെല്‍ബണ്‍ എന്റെ ഹോം ഗ്രൗണ്ടാണ്, ഇന്ത്യക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് എനിക്കറിയാം: ഹാരിസ് റൗഫ്
കറാച്ചി: ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പേസര്‍ ഹാരിസ് റൗഫ്. മെല്‍ബണ്‍ സ്റ്റാര്‍സിന് കളിക്കുന്നതിനാല്‍ മെല്‍ബണ്‍ തന്റെ ഹോം…
Read More » - 30 September
‘വെജ് ആണെന്ന് പറഞ്ഞ് ചെന്നിത്തല തന്ന സമൂസ നോൺവെജ് ആയിരുന്നു’: കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും രാഹുൽ, ജോഡോച്ചിരി വൈറല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 19 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിലെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം കുശലം പറഞ്ഞും…
Read More » - 30 September
സെക്യൂരിറ്റി ജീവനക്കാർ സുരക്ഷാകാര്യങ്ങൾ നോക്കിയാൽ മതി: ഡ്യൂട്ടി സമയം ഡോക്ടർമാർക്ക് ചായ കൊടുക്കുന്നത് വിലക്കി എയിംസ്
ന്യൂഡല്‍ഹി: ഡ്യൂട്ടി സമയത്ത് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ചായയോ പലഹാരങ്ങളോ എത്തിച്ചുനൽകരുതെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ഉത്തരവിട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എയിംസ് ആശുപത്രി. സെക്യൂരിറ്റി ജീവനക്കാർ സുരക്ഷാകാര്യങ്ങൾ…
Read More » - 30 September
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 30 September
‘സച്ചീ… പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ആ അവാർഡ് ഞാൻ സ്വീകരിക്കും, നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ’
കൊച്ചി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണം ഇന്നാണ്. മലയാളത്തിൽ നിന്നും നിരവധി പേർക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇത്തവണ മലയാളത്തിന് കീര്‍ത്തിയേകിയത് സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’…
Read More » - 30 September
ചികിത്സ തേടിയെത്തിയ യുവതിക്ക് ആശുപത്രിക്കകത്ത് വച്ച് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചികിത്സ തേടിയെത്തിയ യുവതിക്ക് സര്‍ക്കാര്‍ ആശുപത്രിക്കകത്ത് വച്ച് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ്…
Read More » - 30 September
‘എന്റെ ഭാര്യ മരിച്ചുപോയി, ഇപ്പോൾ’: മതതീവ്രവാദികള്‍ കൈ വെട്ടിമാറ്റിയ പ്രൊഫ ടി.ജെ ജോസഫിന് ഒരിക്കലും മറക്കാനാകാത്ത ആ ദിനം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പുറത്തുവരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് വർഷങ്ങൾക്ക് മുൻപ് അവർ കൈവെട്ടിമാറ്റിയ പ്രൊഫസർ…
Read More » - 30 September
റോഡ് സേഫ്റ്റി സീരീസ്: ഓസീസ് ലെജന്‍ഡ്സിനെ തകർത്ത് ഇന്ത്യ ലെജന്‍ഡ്സ് ഫൈനലില്‍
മുംബൈ: റോഡ് സേഫ്റ്റി സീരീസ് ആദ്യ സെമിയില്‍ ഓസ്ട്രേലിയ ലെജന്‍ഡ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ലെജന്‍ഡ്സ് 171…
Read More » - 30 September
വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലാകുമ്പോൾ
കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റെ അറസ്റ്റിൽ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം. മങ്ങാട് വടക്കുമുറി സ്വദേശി രഞ്ജിത്ത് ( 23 )നെയാണ് എരുമപ്പെട്ടി…
Read More » - 30 September
പൊന്നിയിൻ സെൽവൻ; ഒരു ആമുഖം!
ചരിത്രവും സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനകളും ഇഴ ചേർന്ന തലമുറകൾ തോറും ഹൃദയത്തിലേറ്റിയ മഹാകാവ്യമാണ് ‘പൊന്നിയിൻ സെൽവൻ’. അമ്പതുകളിൽ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ആർ, കമലഹാസൻ…
Read More » - 30 September
ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി
ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം.…
Read More » - 30 September
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും: ഗുണ്ടൽപേട്ടിൽ നിന്ന് പദയാത്രക്ക് തുടക്കം
ഗൂഡല്ലൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്നാണ് പദയാത്ര തുടങ്ങുക. 21 ദിവസമാണ് ഭാരത് ജോഡോ യാത്ര കർണാടകയിൽ…
Read More » - 30 September
മാൽവെയർ മുന്നറിയിപ്പുമായി വാട്സ്ആപ്പ്, അപരിചിത വീഡിയോ കോളുകളോട് പ്രതികരിക്കരുതെന്ന് നിർദ്ദേശം
എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. വീഡിയോ കോളിലൂടെ ഉപയോക്താക്കളുടെ ഫോണിലേക്ക് മാൽവെയറുകൾ കയറാൻ സാധ്യതയുണ്ടെന്ന സുരക്ഷാ മുന്നറിയിപ്പാണ് വാട്സ്ആപ്പ് നൽകിയിരിക്കുന്നത്.…
Read More » - 30 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍
അയിരൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. അയിരൂര്‍ ഇലകമണ്‍ കരിവാരം കട്ടച്ചൂള വിപിന്‍ ഭവനില്‍ വിഷ്ണു (28)വിനെയാണ് പൊലീസ് പിടികൂടിയത്. അയിരൂര്‍…
Read More » - 30 September
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ പുതിനയില!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 30 September
മട്ടാഞ്ചേരിയിൽ അരക്കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന…
Read More » - 30 September
മധു കൊലക്കേസ്: കോടതിയെ കബളിപ്പിച്ച സാക്ഷി സുനിൽ കുമാറിനെതിരായ ഹർജിയിൽ ഇന്ന് വിധി
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ കോടതിയെ കബളിപ്പിച്ച 29-ാം സാക്ഷി സുനിൽ കുമാറിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയാണ് കേസ് പരിഗണിക്കുക. സുനിൽ കുമാറിനെതിരായ നടപടി തീരുമാനിക്കുന്നതിന്റെ ഭാഗമായി…
Read More » - 30 September
ചാലക്കുടിയിൽ തെരുവ് നായ്ക്കൾ ചത്ത നിലയിൽ
തൃശൂർ: ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത്. Read Also : കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി:…
Read More » - 30 September
ആർബിഐ: ധനനയ യോഗം ഇന്ന് അവസാനിക്കും, പുതിയ നീക്കങ്ങൾ അറിയാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനന യോഗം ഇന്ന് അവസാനിക്കും. ഇതോടെ, ആർബിഐയുടെ നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ദ്വൈമാസ ധനനയമാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 30 September
കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി: കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി.ഡി.എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. നേരത്തെ 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു…
Read More » - 30 September
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം : മരണം മൂന്നായി
പാലക്കാട്: തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ചങ്ങരംകുളം പള്ളിക്കര ആമയിൽ അബ്ദുൽ സമദിൻ്റെ മകൻ മുഹമ്മദ്…
Read More » - 30 September
മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് അപകടം : ഒരാള്‍ മരിച്ചു
വയനാട്: മീനങ്ങാടിയില്‍ കാറും കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വരദൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ദേശീയപാതയില്‍ ചില്ലിങ്ങ് പ്ലാന്റിനു സമീപമായിരുന്നു അപകടം നടന്നത്. സുല്‍ത്താന്‍…
Read More » - 30 September
വ്യക്തിഗത വിവരങ്ങൾ സെർച്ചിൽ പ്രത്യക്ഷപ്പെടുന്ന ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ നൽകാനൊരുങ്ങി ഗൂഗിൾ
പലപ്പോഴും മിക്ക ആളുകളുടെയും സെർച്ചിൽ വ്യക്തിഗത വിവരങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ. വ്യക്തിഗത വിവരങ്ങൾ സെർച്ചിൽ കാണുന്നവർക്ക് നോട്ടിഫിക്കേഷൻ…
Read More » - 30 September
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More »