Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -30 September
ജനപങ്കാളിത്തതോടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തും: മന്ത്രി കെ രാജൻ
തിരുവനന്തപുരം: ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത്…
Read More » - 30 September
വെറും മൂന്ന് ദിവസം കൊണ്ട് ചർമ്മത്തിലെ ചുളിവകറ്റാം
നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ്പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി…
Read More » - 30 September
ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: പാസായാല്‍ ലേണേഴ്സ് വേണ്ട
തിരുവനന്തപുരം: പാഠ്യപദ്ധതിക്കൊപ്പം ട്രാഫിക് നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാന്‍ പുസ്തകം തയ്യാറാക്കി…
Read More » - 30 September
10 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 142 വർഷം തടവുശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി
തിരുവല്ല: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദനെ(40)യാണ് കോടതി ശിക്ഷിച്ചത്.…
Read More » - 30 September
മുഴുവൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ ക്യാമ്പെയ്നിൽ പങ്കാളികളാകും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ-കുടുംബക്ഷേമ, ആയുഷ്, വനിതാ-ശിശു വികസന വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ ലഹരിവിരുദ്ധ ക്യാമ്പെയ്നിൽ പങ്കാളികളാകുമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന്റെ…
Read More » - 30 September
യുവനടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ഹോട്ടല്‍ മുറിയില്‍ യുവനടിയെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആകാന്‍ഷ മോഹനെയാണ് അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തത്. നടിയുടെ മരണം…
Read More » - 30 September
വൈ- ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ, എക്സ് സേഫ് വിപണിയിൽ പുറത്തിറക്കി
അത്യാധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള വൈ- ഫൈ അധിഷ്ഠിത നിരീക്ഷണ ക്യാമറയുമായി എയർടെൽ. ഇത്തവണ എൻഡ്- ടു- എൻഡ് ഭവന നിരീക്ഷണ സേവനമായ എക്സ് സേഫ് ആണ് പുറത്തിറക്കിയിരിക്കുന്നത്.…
Read More » - 30 September
തെരുവുനായ ആക്രമണം : 26 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു, ആക്രമണം കൂടിന്റെ വല തകർത്ത്
ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചുകൊന്നു. ഞക്കനാൽ ലതാലയം വീട്ടിൽ റെജിയുടെ മുട്ടയിടുന്ന 26 കോഴികളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കൊന്നത്. ഇരുപതിലേറെ തെരുവുനായ്ക്കൾ…
Read More » - 30 September
ശരീരത്തിലെ ഇന്‍സുലിന്‍ അളവ് ക്രമപ്പെടുത്താന്‍ ഈ പാനീയം കുടിയ്ക്കൂ
ഭക്ഷണവിഭവങ്ങളില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പുളി. എന്നാല്‍, പുളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല. പുളിയില കൊണ്ടുണ്ടാക്കുന്ന ഒരു പാനീയത്തിന് ശരീരത്തിലെ ഇന്‍സുലിന്‍…
Read More » - 30 September
കെഎസ്ആർടിസിയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിനെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ നടപ്പിൽ വരും.…
Read More » - 30 September
ഓപ്പോ എ17: ഒക്ടോബർ ആദ്യ വാരത്തോടെ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യത
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഒക്ടോബർ ആദ്യ വാരം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യത. ഓപ്പോ എ17 സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുക.…
Read More » - 30 September
പുനരുപയോഗ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: പുനരുപയോഗത്തിനുള്ള സാധ്യതകൾ പരമാവധി പ്രയോനപ്പെടുത്തുന്ന തരത്തിൽ കൈമാറ്റ, പുനരുപയോഗ ചന്തകൾ സംസ്ഥാന വ്യാപകമാകണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വട്ടിയൂർക്കാവ്…
Read More » - 30 September
11 വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
പാലക്കാട്: 11വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നെന്മാറ അയിലൂർ ചേവക്കുളം പ്ലക്കാട്ടൂപറമ്പ് വീട്ടിൽ…
Read More » - 30 September
പ്രമേഹം തടയാൻ നെല്ലിക്കയും മഞ്ഞളും ഇങ്ങനെ കഴിയ്ക്കൂ
നെല്ലിക്ക, കറിവേപ്പില, മഞ്ഞള്‍ എന്നിവ ചേര്‍ത്തൊരു പാനീയമുണ്ടാക്കി കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 5 നെല്ലിക്ക, കാല് ടീസ്പൂണ്‍ മഞ്ഞള്‍, 2 രണ്ടു കറിവേപ്പില, ഒരു നുള്ള്…
Read More » - 30 September
അമിതവേഗത്തിലെത്തിയ ലോറി സ്കൂട്ടറിന് പിന്നിലിടിച്ച് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
പാലക്കാട്: ഞാങ്ങാട്ടിരി മാട്ടായ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശി ഷാബു ഭവനിൽ ഷിബുരാജാണ് മരിച്ചത്. പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ഉച്ചയ്ക്ക്…
Read More » - 30 September
കാറുകളിലെ ആറ് എയർബാഗുകൾ ഈ വർഷം നിർബന്ധമാക്കില്ല, കാലാവധി ദീർഘിപ്പിച്ച് കേന്ദ്രം
സുരക്ഷാ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാറുകളിൽ ആറ് എയർബാഗുകൾ ഘടിപ്പിക്കാനുള്ള നിർദ്ദേശം ഈ വർഷം നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, എയർബാഗ് ഘടിപ്പിക്കുന്ന പ്രവർത്തികൾ…
Read More » - 30 September
ലഹരിമുക്ത കേരളത്തിനായി കലാലയങ്ങളിൽ ഒക്ടോബർ രണ്ടു മുതൽ വിപുലമായ പ്രചാരണം: ആർ ബിന്ദു
തിരുവനന്തപുരം: ലഹരിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നു വരെ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കര പരിപാടികളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ കലാലയങ്ങളും…
Read More » - 30 September
ഉറക്കമില്ലായ്മ പരിഹരിക്കാൻ കിവി പഴം
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല…
Read More » - 30 September
ദിവസവും വെളുത്തുള്ളി കഴിക്കൂ : ഗുണങ്ങൾ നിരവധി
വെളുത്തുള്ളിക്ക് നമ്മുടെ ആരോഗ്യകാര്യങ്ങളിലും സവിശേഷമായ സ്ഥാനമുണ്ട്. കറികളില്‍ ചേര്‍ക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലത്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യം…
Read More » - 30 September
‘അസോർട്ടെ’: പ്രീമിയം ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ രംഗത്ത് പുതിയ വിപണന തന്ത്രവുമായി റിലയൻസ്
ഫാഷൻ, ലൈഫ്സ്റ്റൈൽ മേഖലയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി റിലയൻസ്. പുതിയ വിപണന തന്ത്രങ്ങൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ഇത്തവണ ആദ്യ ഇൻ- ഹൗസ് ഷോറൂം ബ്രാൻഡാണ് റിലയൻസ്…
Read More » - 30 September
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: 421 കേസുകൾ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കേരള എക്സൈസ് വകുപ്പ് സെപ്തംബർ 16 മുതൽ ഒക്ടോബർ 5 വരെയുള്ള 20 ദിവസങ്ങളിൽ ”നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി എല്ലാ…
Read More » - 30 September
ആസ്തമയെ പ്രതിരോധിക്കാൻ കറ്റാർ വാഴ ജെൽ ഇങ്ങനെ ഉപയോഗിക്കൂ
ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുടിയ്ക്കും ചര്‍മത്തിനും ആരോഗ്യത്തിനുമെല്ലാം ഒരുപോലെ ഗുണകരവുമാണ്. കറ്റാര്‍ വാഴ ചര്‍മത്തിന് തിളക്കം നല്‍കാനും നിറം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം നല്ലതാണ്. കറ്റാര്‍…
Read More » - 30 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 471 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 471 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 362 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 30 September
പ്രൈം ഡാറ്റബേസ് റിപ്പോർട്ട് പുറത്തുവിട്ടു, പ്രാഥമിക ഓഹരി വിൽപ്പനയിൽ ഇത്തവണ നേരിയ ഇടിവ്
രാജ്യത്ത് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന ഫണ്ട് സമാഹരണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നേരിയ ഇടിവ്. പ്രൈം ഡാറ്റബേസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക…
Read More » - 30 September
ചിലവ് ചുരുക്കൽ നടപടികളുമായി മെറ്റ, പുതിയ റിക്രൂട്ട്മെന്റുകൾ ഉടൻ നടത്തില്ല
പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും പിടിമുറുക്കിയതോടെ ചിലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി മെറ്റ. ഇതോടെ, പുതിയ നിയമനങ്ങൾ ഉടൻ നടത്തില്ലെന്ന് മെറ്റ സിഇഒയും സ്ഥാപകനുമായ മാർക് സക്കർബർഗ് വ്യക്തമാക്കി.…
Read More »