Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -1 October
കാത്തിരിപ്പുകൾക്ക് വിരാമം, രാജ്യത്ത് 5ജി സേവനം ഇന്ന് ആരംഭിക്കും
നീണ്ട വർഷങ്ങളായി 5ജി സേവനങ്ങൾക്കുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിക്കും. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത്…
Read More » - 1 October
ചെന്നൈയിൽ വീണ്ടും കസ്റ്റഡി മരണം: പോലീസ് റൗഡി ലിസ്റ്റിലുള്ള യുവാവ് മരിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മരണം കൂടി. പോലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു. ചെന്നൈ അയനാവരം സ്വദേശി ആകാശ് ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ അവശനിലയിൽ…
Read More » - 1 October
യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തു
കീവ്: റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക. യുക്രെയ്ന്റെ നാല് മേഖലകള്‍ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തെന്ന പുടിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ചത് . അതേസമയം,…
Read More » - 1 October
ലേമാൻ ബ്രദേഴ്സ്: കടക്കെണിയിൽ നിന്ന് മോചനം, ബാധ്യതകൾ പൂർണമായും തീർത്തു
സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ലേമാൻ ബ്രദേഴ്സിന് ഒടുവിൽ കടക്കെണിയിൽ നിന്ന് മോചനം. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കടക്കെണിയിൽ അകപ്പെട്ട പ്രമുഖ ധനകാര്യ, റിയൽ എസ്റ്റേറ്റ്…
Read More » - 1 October
ഈ ദിനങ്ങളിൽ മഹാദേവനു ജലധാര അർപ്പിച്ചാൽ ക്ഷിപ്ര ഫലസിദ്ധി
മഹാദേവന് ഏറ്റവും പ്രധാനമായ വഴിപാടാണ് ധാര. ശിവലിംഗത്തിന് മാത്രമേ ധാര പതിവുള്ളു. ജലധാരയാണ് സാധാരണ നടത്താറ്. സാമ്പത്തിക സ്ഥിതി അനുസരിച്ചു ക്ഷീരധാര, ഇളനീർധാര എന്നിവ വഴിപാടായി സമർപ്പിക്കാവുന്നതാണ്. മഹാദേവന്…
Read More » - 1 October
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന ‘ആബേൽ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
Read More » - 1 October
ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ധൂമം’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ധൂമം’…
Read More » - 1 October
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒക്ടോബർ 7 ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ്…
Read More » - 1 October
ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കവര്‍’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: നവാഗതനായ ജീവൻ ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘കവര്‍’ എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഈശോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിജോ കെ മാണി,…
Read More » - 1 October
കഴുത്ത് വേദനയ്ക്ക് പരിഹാര മാര്‍ഗങ്ങള്‍
പതിവായി ഇരുന്ന് ജോലി ചെയ്യുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒന്നാണ് കഴുത്തുവേദന. 60 കഴിഞ്ഞവരില്‍ 85 ശതമാനം ആളുകളും സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് ഉള്ളവരാണ്. കഴുത്തിലെ കശേരുക്കളുടെയും…
Read More » - 1 October
കോണ്ടം പരിഹാസം: വിദ്യാർത്ഥിനിക്ക് ഓഫറുമായി പാഡ് നിർമ്മാണ കമ്പനി
പട്ന: സർക്കാർ ചെലവിൽ സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചതിന് ഐഎഎസ് ഉദ്യോഗസ്ഥയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാർത്ഥിനിക്ക് ഓഫറുമായി പാഡ് നിർമ്മാണ കമ്പനി. ഐഎഎസ് ഉദ്യോഗസ്ഥ…
Read More » - Sep- 2022 -30 September
സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണം ഒക്ടോബർ 2 മുതൽ
തിരുവനന്തപുരം: ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ 16 വരെ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ…
Read More » - 30 September
ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതിയുടെയും ഭാഗമായി ശാരീരിക വെല്ലുവിളികൾ നേരിടുന്ന സർക്കാർ/ എയ്ഡഡ്-സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ…
Read More » - 30 September
കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുമല ചാടിയറയിൽ നിന്നാണ്…
Read More » - 30 September
സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികാഭിലാഷങ്ങൾ തമ്മിലുള്ള വ്യത്യാസം ഇവയാണ്
പുരുഷന്മാരും സ്ത്രീകളും രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളാണ്. പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗികതയും ആഗ്രഹ നിലയും സെക്സ് ഡ്രൈവും വ്യത്യസ്തമാണ്. ലൈംഗികാഭിലാഷം സാധാരണയായി സ്ത്രീകളേക്കാൾ പുരുഷന്മാരിൽ കൂടുതലാണെന്നാണ് പറയാറുള്ളത്. സെക്സ്…
Read More » - 30 September
ആളില്ലാതിരുന്ന വീട്ടിൽ കയറി മോഷണം : പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: തിരുപുറത്ത് ആളില്ലാതിരുന്ന വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ അറസ്റ്റിൽ. പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷി( 35 )നെ പൂവാർ പൊലീസാണ് അറസ്റ്റ്…
Read More » - 30 September
പ്രമേഹം തടയാൻ ചാമ്പക്ക
നമുക്കാര്‍ക്കും അറിയാത്ത ഒരുപാട് ഗുണങ്ങള്‍ ചാമ്പക്കയ്ക്കുണ്ട്. നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ള ഒന്നു കൂടിയാണ് ചാമ്പക്ക. ഏറ്റവും കൂടുതല്‍ ജലാംശം അടങ്ങിയിരിക്കുന്ന ചാമ്പക്കയില്‍ കാല്‍സ്യം,…
Read More » - 30 September
ആരോഗ്യത്തോടെയിരിക്കാൻ ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
ആരോഗ്യത്തോടെ ഇരിക്കാൻ ഒഴിവാക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. സമീകൃതാഹാരമായ പാൽ ആണ് ഇതിൽ പ്രധാനം. ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍,…
Read More » - 30 September
കൊച്ചിയിൽ 13 ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ഹൃദയ പരിശോധനാ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോർജ്
എറണാകുളം: കൊച്ചി നഗരത്തിലെ 12 നഗരാരോഗ്യ കേന്ദ്രങ്ങളിലും തേവര നഗര സാമൂഹികാരോഗ്യ കേന്ദ്രത്തിലും പ്രാഥമിക ഹൃദയ പരിശോധനാ സൗകര്യം ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തേവരയിൽ…
Read More » - 30 September
‘അവര്‍ നമ്മുടെ സഹോദരങ്ങൾ’: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നുള്ളവരെ മുസ്ലീം ലീഗില്‍ എത്തിക്കണമെന്ന് കെഎം ഷാജി
കോഴിക്കോട്: രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ, നിലപാട് വ്യക്തമാക്കി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി…
Read More » - 30 September
അനുമതിയില്ലാതെ അനധികൃതമായി വനത്തിൽ പ്രവേശിച്ചു : യുവാക്കൾക്കെതിരെ കേസെടുത്തു
വയനാട്: അനധികൃതമായി ചെമ്പ്ര മലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവഞ്ചാൽ പൂങ്ങാടൻ അമിൻ നിസാം (21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ് ജിഷാദ് (25), മലപ്പുറം നെന്മേനി…
Read More » - 30 September
ട്രാഫിക്കിൽ കുടുങ്ങി: ബെൻസ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോ വിളിച്ച് മെഴ്സിഡസ് ഇന്ത്യ സിഇഒ
മുംബൈ: പൂനെയിലെ ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ ബെൻസ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോ വിളിച്ച് മേഴ്സിഡസ് സി.ഇ.ഒ. നഗരത്തിലെ ഗതാഗത കുരുക്കിൽപ്പെട്ട മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ സി.ഇ.ഒ മാർട്ടിൻ…
Read More » - 30 September
ക്ലീനിങ് സ്പ്രേയിൽ പതിയിരിക്കുന്ന അപകടം സ്ത്രീകൾ അറിഞ്ഞിരിക്കണം
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 30 September
ഹർത്താൽ ദിനത്തിലെ അതിക്രമം: ഇന്ന് അറസ്റ്റിലായത് 45 പേർ
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ ആക്രമം നടത്തിയ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തതായി കേരളാ പോലീസ്. നിയമവിരുദ്ധ ഹർത്താൽ ദിനത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ…
Read More » - 30 September
വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
നേമം: വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കല്ലിയൂര്‍ കാക്കാമൂല തുണ്ടുകരക്കാട്ടു വീട്ടില്‍ രാജന്റെയും ഷീജയുടേയും മകന് ഷിജിന് രാജ്…
Read More »