KasargodLatest NewsKeralaNattuvarthaNews

ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന: എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ

മഞ്ചേശ്വരം സ്വദേശി സൂരജ് റായ്, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

കാസര്‍​ഗോഡ്: എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. മഞ്ചേശ്വരം സ്വദേശി സൂരജ് റായ്, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also : ‘ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ’: മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി

കാസര്‍ഗോഡ് ഹൊസങ്കടിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന നടത്തിവന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്നും 21 ഗ്രാം ലഹരി മരുന്ന് കൂടാതെ പണവും കണ്ടെത്തിയിട്ടുണ്ട്.

Read Also : ‘ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ’: മോഹൻ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിച്ച് അസദുദ്ദീൻ ഒവൈസി

പ്രതികളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button