Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -2 October
രാവിലെയുള്ള തുമ്മലിന്റെ കാരണമറിയാം
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും…
Read More » - 2 October
പുതിയ കോഴ്സുകൾ, പുതിയ തൊഴിൽ സാധ്യതകൾ: പ്രതീക്ഷയായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്
വയനാട്: വയനാട് അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയാകുന്നു. തൊഴിൽ നൈപുണ്യ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി. ഹോം…
Read More » - 2 October
തൃപ്രയാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അപകടത്തിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കൂനംമൂച്ചി സ്വദേശി തരകൻ മേലിട്ട വീട്ടിൽ ജോഫിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്.…
Read More » - 2 October
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല
തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല. സെനറ്റ് യോഗം 11ന് ചേരാന്‍ തീരുമാനമായി. വിസി നിര്‍ണയ സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ…
Read More » - 2 October
കാട്ടാക്കടയിൽ പിതാവിനും മകൾക്കും മർദ്ദനമേറ്റ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ അച്ഛനേയും മകളേയും മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ നാലാം പ്രതി മെക്കാനിക്ക് അജികുമാറാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. പന്നിയോട്…
Read More » - 2 October
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഏറ്റവും മികച്ചത്: ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിശക്തമായി സ്ഥിരതയോടെ നിലനില്‍ക്കുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവെയ്ക്കുന്നതെന്നും…
Read More » - 2 October
താജ്മഹലിന് 500 മീറ്റർ ചുറ്റളവിലെ കച്ചവടങ്ങൾ നീക്കണം: ഉത്തരവ് പുറപ്പെടുവിച്ച് കോടതി
ന്യൂഡൽഹി: താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും ഉടനടി നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ പ്രതിസന്ധിയിലായത് 500 ഓളം കടയുടമകൾ. താജ്മഹലിന്റെ 500…
Read More » - 2 October
മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര
അബുദാബി: മുംബൈ-അബുദാബി പ്രതിദിന സർവ്വീസ് ആരംഭിച്ച് വിസ്താര എയർലൈൻസ്. ആദ്യ വിമാന സർവ്വീസ് മുംബൈയിൽ നിന്നും വൈകിട്ട് 7.10ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 8.40ന് അബുദാബി…
Read More » - 2 October
ജനങ്ങളോട് ചില അഭ്യര്‍ത്ഥനകളുമായി യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 26 പേര് മരിച്ചതിന് പിന്നാലെ, ട്രാക്ടര്‍ യാത്രക്കായി ഉപയോഗിക്കരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാര്‍ഷിക…
Read More » - 2 October
അതിര്‍ത്തിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ മേഖലയിലെ ബാസ്കുചാന്‍ മേഖലയിലാണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നത്. മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് ജമ്മു…
Read More » - 2 October
മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍
കൊല്ലം: കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിലായി. കടയ്ക്കല്‍ സ്വദേശിനിയാണ് പിടിയിലായത്. മകളെ അങ്കണവാടിയില്‍ ആക്കിയ ശേഷമാണ് യുവതിയായ വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന കാമുകന് അനില്‍ കുമാറിനെയും…
Read More » - 2 October
അടൽ പെൻഷൻ യോജന: പുതിയ അറിയിപ്പുമായി ധനമന്ത്രാലയം, നികുതിദായകർ പുറത്ത്
അടൽ പെൻഷൻ യോജനയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്ര ധനമന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, അടൽ പെൻഷൻ യോജനയിൽ ഇനി മുതൽ നികുതിദായകർക്ക് അംഗമാകാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട…
Read More » - 2 October
മദ്രസകള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന മതതീവ്രവാദികള്‍ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി സര്‍ക്കാര്‍
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മദ്രസകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്കി. മദ്രസകള്‍ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ്…
Read More » - 2 October
മലപ്പുറത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് പേരുമാറ്റി സിപിഐഎം സ്വന്തമാക്കിയെന്ന് പ്രചരണം, വിവാദം
മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. പ്രചാരണത്തിനെതിരെ സി.പി.എം രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന്…
Read More » - 2 October
ദൃശ്യം മോഡല്‍ യുവാവിന്റെ കൊല: സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം: ചങ്ങനാശേരിയിലെ കൊലപാതകക്കേസില്‍ പ്രതി അറസ്റ്റില്‍. ആലപ്പുഴ നോര്‍ത്ത് സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് മുത്തുകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആര്യാട്…
Read More » - 2 October
ഇൻസ്റ്റഗ്രാമിൽ ചെറിയ നോട്ടുകൾ പങ്കുവയ്ക്കാം, പുതിയ ഫീച്ചർ അവതരിപ്പിച്ചു
ലോകത്താകമാനം ജനപ്രീതിയുള്ള സോഷ്യൽ മീഡിയകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. വ്യത്യസ്ഥമായ സവിശേഷകളാണ് ഭൂരിഭാഗം പേരെയും ഇൻസ്റ്റഗ്രാമിലേക്ക് ആകർഷിക്കുന്നത്. അടുത്തിടെ നിരവധി തരത്തിലുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ, പുതിയ…
Read More » - 2 October
രാജവെമ്പാലയ്ക്ക് ഒരുമ്മ: ഒടുവിൽ കടിയേറ്റ് യുവാവ് ആശുപത്രിയിൽ
ബെംഗളൂരു: രാജവെമ്പാലയെ പിടികൂടിയ ശേഷം ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു. കര്‍ണാടകയില്‍ ശിവമോഗജില്ലയിലെ ഭദ്രാവതിയിലായിരുന്നു സംഭവം. പാമ്പിനെ പിടികൂടിയ യുവാവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് പാമ്പിന്റെ തലയില്‍…
Read More » - 2 October
റെയിൽവെയർ ബ്രോഡ്ബാൻഡ്: ഗാർഹിക കണക്ഷൻ ഉള്ളവർക്ക് പുതിയ നേട്ടം
റെയിൽവെയർ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവെയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് റെയിൽവേ സ്റ്റേഷനുകളിലെ റെയിൽടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമാണ്…
Read More » - 2 October
സ്വര്‍ണം കടത്താന്‍ ശ്രമം: ദമ്പതികള്‍ പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി വിദേശത്ത് നിന്നെത്തിയ ദമ്പതികള്‍ പിടിയിലായി. ആയഞ്ചേരി സ്വദേശി അബ്ദുല്‍ ജലീലും ഭാര്യയുമാണ് പിടിയിലായത്.…
Read More » - 2 October
എഥനോൾ ചേർക്കാത്ത പെട്രോളിന് പുതിയ നികുതി, വിജ്ഞാപനം പുറപ്പെടുവിച്ച് ധനമന്ത്രാലയം
എഥനോൾ, മറ്റ് ജൈവ ഇന്ധനം എന്നിവ കലർത്താത്ത പെട്രോളിന് അധിക നികുതി ഈടാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ എഥനോളോ മറ്റു…
Read More » - 2 October
രാജ്യത്ത് 5ജി യുഗത്തിന് തുടക്കമിട്ട് എയർടെൽ, ആദ്യം ലഭിക്കുന്നത് ഈ നഗരങ്ങളിൽ
ഇന്ത്യയിൽ 5ജി യുഗത്തിന് തുടക്കം കുറിച്ച് പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഇതോടെ, രാജ്യത്ത് 5ജി ആരംഭിക്കുന്ന ആദ്യ ടെലികോം കമ്പനിയെന്ന നേട്ടം എയർടെൽ…
Read More » - 2 October
ഇന്ത്യന്‍ നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ 5 ജി സേവനം ആരംഭിച്ച് എയര്‍ടെല്‍. രാജ്യത്തെ നാലു മെട്രോകളിലടക്കം ഈ സേവനം ലഭിക്കും. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി…
Read More » - 2 October
‘പ്രതീക്ഷിച്ചതാണ് ഈ വിയോഗം, കോടിയേരിക്ക് സ്വന്തം ആരോഗ്യത്തേക്കാൾ വലുത് പാർട്ടിയായിരുന്നു’: ജെ. മേഴ്സിക്കുട്ടിയമ്മ
ചെന്നൈ: മുതിർന്ന സിപിഎം നേതാവും കേരളത്തിലെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ-സാംസ്കാരിക-സിനിമാ മേഖലയിലുള്ളവർ. കോടിയേരിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ജെ.…
Read More » - 2 October
പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന് അറസ്റ്റില്‍
ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന് അറസ്റ്റില്‍. ഫിറോസ്പുര്‍ സ്വദേശി ഹര്‍പ്രീത് സിംഗിനെയാണ് പഞ്ചാബ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് എത്തുന്ന…
Read More » - 2 October
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. രണ്ടു കോടി രൂപയിൽ…
Read More »